News

അബ്ദുല്‍ ഖാദറിനെ കൊന്നത് പൊതുവിചാരണയ്ക്ക് ശേഷം; ജീവന്‍ യാചിച്ച് കിടന്നത് മൂന്നു മണിക്കൂര്‍; വഴിയരികില്‍ ഉപേക്ഷിച്ചത് നാട്ടുകാര്‍ കാണാന്‍; തിരിഞ്ഞുനോക്കാതെ ബന്ധുക്കളും: നിര്‍ണായക കണ്ടെത്തലുകള്‍

അബ്ദുല്‍ ഖാദറിനെ കൊന്നത് പൊതുവിചാരണയ്ക്ക് ശേഷം; ജീവന്‍ യാചിച്ച് കിടന്നത് മൂന്നു മണിക്കൂര്‍; വഴിയരികില്‍ ഉപേക്ഷിച്ചത് നാട്ടുകാര്‍ കാണാന്‍; തിരിഞ്ഞുനോക്കാതെ ബന്ധുക്കളും: നിര്‍ണായക കണ്ടെത്തലുകള്‍

കണ്ണൂര്‍: പരിയാരത്ത് മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ നിര്‍ണായക വഴിതിരിവുകള്‍. ബക്കളം അബ്ദുള്‍ ഖാദറിനെ കൊലപ്പെടുത്തിയത് നാട്ടുകൂട്ടം മാതൃകയില്‍ പൊതുവിചാരണ നടത്തിയ ശേഷമാണെന്നാണ് പൊലീസ് വൃത്തങ്ങളെ....

30കാരിയുടെ മൃതദേഹം അര്‍ധനഗ്നമായ നിലയില്‍; നാലു ദിവസം പഴക്കമെന്ന് പൊലീസ്

ദില്ലി: 30 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ ജീര്‍ണിച്ച മൃതദേഹം അര്‍ധനഗ്നമായ നിലയില്‍ കണ്ടെത്തി. വടക്കന്‍ ദില്ലിയില്‍ ബുരാരിയിലെ കുറ്റിച്ചെടികള്‍ക്കിടയില്‍....

ലാലു അലക്‌സിന്റെ മകന്റെ വിവാഹം രജിസ്റ്റര്‍ ഓഫീസില്‍: സംഭവത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

തിരുവനന്തപുരം: നടന്‍ ലാലു അലക്‌സിന്റെ മകന്‍ ബെന്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം കഴിച്ചെന്ന വാര്‍ത്ത ഏറെ അഭിനന്ദനങ്ങള്‍....

മുസ്ലീം വനിതകള്‍ക്കായി മറകെട്ടി ബോധവത്കരണ ക്ലാസ്; വിശദീകരണവുമായി ജമാല്‍ മുഹമ്മദ്

തിരുവനന്തപുരം: പരസ്പരം കാണാനാകാതെ മറകെട്ടി മുസ്ലീം വനിതകള്‍ക്കായി, ഡോക്ടര്‍ നടത്തിയ ബോധവത്കരണ ക്ലാസ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം ഏറെ ചര്‍ച്ചയായിരുന്നു.....

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നദാലിനെ കീഴടക്കി റോജര്‍ ഫെഡററിന് കിരീടം; ഫെഡറര്‍ നേടിയത് പതിനെട്ടാം ഗ്രാന്‍സ്ലാം കിരീടം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റാഫെല്‍ നദാലിനെ കീഴടക്കി റോജര്‍ ഫെഡററിന് കിരീടം. സ്‌കോര്‍: 6-4, 3-6, 6-1, 3-6, 6-3.....

സ്വാശ്രയ കോളേജുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിസിമാരുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; പരാതികള്‍ ഗൗരവമായ നടപടി അര്‍ഹിക്കുന്നു

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ ഗൗരവമായ നടപടി അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച....

കവിതയില്‍ മുങ്ങിക്കുളിച്ചു പട്ടാമ്പിയില്‍ കവിതയുടെ കാര്‍ണിവലിന് പ്രൗഢസമാപനം; അക്കിത്തത്തിന് ആദരം ചൊല്ലി കാവ്യാസ്വാദകര്‍; മറുപടിയായി കവിത ചൊല്ലി മഹാകവി

പട്ടാമ്പി: കവിതയില്‍ മുങ്ങിക്കുളിച്ച നാലു ദിനങ്ങള്‍ക്ക് കവിതയിലലിഞ്ഞ് സമാപനം. പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജിലെ മലയാള വിഭാഗം സംഘടിപ്പിച്ച കവിതയുടെ....

ലക്ഷ്മി നായര്‍ രാജി വയ്ക്കില്ലെന്ന് ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ്; രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്ന് എസ്എഫ്‌ഐ

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായര്‍ രാജി വയ്ക്കില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ്. പ്രിന്‍സിപ്പലിന്റെ രാജി ഒഴികെ....

‘വ്യത്യസ്ഥത ഞങ്ങളുടെ ശക്തിയാണ്, കാനഡയിലേക്ക് സ്വാഗതം’; ട്രംപ് തള്ളിയ അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് കാനഡ; നിലപാടിനെ സ്വാഗതം ചെയ്ത് ലോകം

ഒട്ടാവ: അമേരിക്ക വിലക്കേര്‍പ്പെടുത്തിയ അഭയാര്‍ഥികളെ കാനഡയിലേക്ക് സ്വാഗതം ചെയ്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഏത് മതവിശ്വാസിയാണെങ്കിലും വ്യത്യസ്ഥതയാണ് തങ്ങളുടെ....

‘ഫസല്‍, ധന്‍രാജ് വധക്കേസുകളിലെ പ്രതികള്‍ ആറ്റിങ്ങല്‍ ആര്‍എസ്എസ് കാര്യാലയത്തില്‍; സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ആര്‍എസ്എസ് നീക്കം’: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ഫസല്‍, ധന്‍രാജ് വധക്കേസുകളിലെ പ്രതികളെ ആര്‍എസ്എസ് കാര്യാലയങ്ങളില്‍ സംരക്ഷിക്കുന്നെന്ന് ആര്‍എസ്എസ് നേതാക്കളുടെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍.....

‘ഇതു തടയണമെങ്കില്‍ ഞങ്ങള്‍ മരിക്കണം’; ഡിവൈഎഫ്‌ഐ പതാകജാഥയില്‍ കൊടി പിടിക്കരുതെന്ന് പറഞ്ഞ പൊലീസ് നടപടിക്കെതിരെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ തടഞ്ഞ പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പിഎ മുഹമ്മദ്....

ഡിവൈഎഫ്‌ഐ പതാകജാഥ പൊലീസ് തടഞ്ഞു; നാഗര്‍കോവില്‍ പൊലീസിന്റെ നടപടിക്ക് പിന്നില്‍ ബിജെപി; പൊലീസ് അതിക്രമം പൊന്‍ രാധാകൃഷ്ണന്റെ മണ്ഡലത്തില്‍ വച്ച്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ നാഗര്‍കോവിലില്‍ പൊലീസ് തടഞ്ഞു. കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ജാഥയാണ് പൊലീസ് തടഞ്ഞത്. ജാഥയില്‍....

ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കണമെന്ന് രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും; ‘ഞാനും രാഹുലും ഒരേ സൈക്കിളിന്റെ രണ്ടു ചക്രങ്ങള്‍’

ദില്ലി: ആര്‍എസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെയും....

മുൻ പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി.ആർ അജിത്തിനെ പ്രോസിക്യൂട്ട് ചെയ്യാൻ ശുപാർശ; നടപടി ഐപിഎസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത കേസിൽ

തിരുവനന്തപുരം: മുൻ പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി.ആർ അജിത്തിനെ പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച് എസ്പിയുടെ ശുപാർശ. ഐപിഎസുകാരനായ മുൻ....

കരുണയുള്ളവര്‍ സഹായിക്കുമോ ഈ കുരുന്നിനെ? വിധിയെ തോൽപിക്കാൻ സുമനസ്സുകളുടെ സഹായം തേടി നാലുവയസുകാരൻ | വീഡിയോ

ഇടുക്കി: ജന്മനാ ഉണ്ടായ വൈകല്യത്തെ തോൽപിക്കാൻ നാലു വയസുകാരൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ഇടുക്കി കരിങ്കുന്നം വാലിപ്പാറയിൽ വീട്ടിൽ സുനിൽ-സൗമ്യ....

മന്ത്രി എ.സി മൊയ്തീന്റെ വീട് കുത്തിത്തുറന്ന് മോഷണശ്രമം; സംഭവം മന്ത്രിയും കുടുംബവും വീട്ടിൽ ഇല്ലാത്തപ്പോൾ

വടക്കാഞ്ചേരി: വ്യവസായ മന്ത്രി എ.സി മൊയ്തീന്റെ വീട്ടിൽ മോഷണശ്രമം. മന്ത്രിയുടെ വടക്കാഞ്ചേരിയിലെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ചത്. മന്ത്രിയും....

ആന്റണി പറഞ്ഞതിനെ നിരാകരിച്ച് രമേശ് ചെന്നിത്തല; കാലിനടിയിലെ മണ്ണ് ആര്‍എസ്എസ് കൊണ്ടു പോകുന്നില്ല; ആന്റണിയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു

ഇടുക്കി: ആന്റണി പറഞ്ഞ വാക്കുകളെ തള്ളിക്കളഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാൽചുവട്ടിലെ മണ്ണ് ആർഎസ്എസ് കൊണ്ടു പോകുന്നു എന്ന....

ജല്ലിക്കട്ട് പ്രക്ഷോഭം വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്; മറീന ബീച്ച് പരിസരത്ത് 18 ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ചെന്നൈ: ജല്ലിക്കട്ട് പ്രക്ഷോഭം വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പുകളെ തുടര്‍ന്ന് ചെന്നൈ മറീന ബീച്ച് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫെബ്രുവരി 12....

മോദിയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; മോദിയെ വിമർശിക്കുന്നവർ രാജ്യദ്രോഹികളെന്നു നിർമല സീതാരാമൻ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് സംസാരിക്കുന്നവർ രാജ്യദ്രോഹികളാണെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കുന്നവരും ദേശീയപതാകയെ അവഹേളിക്കുന്നവരും....

ഓസ്‌ട്രേലിയൻ ഓപ്പണിൽ സാനിയ സഖ്യത്തിനു തോൽവി; മിക്‌സഡ് ഡബിൾസ് കിരീടം നഷ്ടം; സ്പിയേഴ്-കാബൽ സഖ്യത്തോടു തോറ്റു

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് മിക്‌സഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ-ഐവാൻ ഡോഡിഗ് സഖ്യത്തിനു തോൽവി. സ്പിയേഴ്‌സ്-കാബൽ സഖ്യം നേരിട്ടുള്ള....

Page 6401 of 6684 1 6,398 6,399 6,400 6,401 6,402 6,403 6,404 6,684