News
മോദി ഭരണത്തിന്റെ തണലില്‍ ആര്‍എസ്എസ് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കുന്നെന്ന് വിഎസ്; ജനാധിപത്യവാദികള്‍ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: നരേന്ദ്രമോദിയുടെ ഭരണത്തിന്റെ തണലില്‍ ആര്‍എസ്എസ് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് കുഴപ്പങ്ങളുണ്ടാക്കാനാണ് ആര്‍എസ്എസ്-ബിജെപി സംഘം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.....
ദില്ലി: അമ്മായിയമ്മയോടുള്ള വഴക്ക് മൂത്തപ്പോള്‍ യുവതി ദേഷ്യം തീര്‍ത്തത് രണ്ടുവയസുകാരനെ രണ്ടാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞ്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ....
ഗുവാഹതി: ദേശീയപതാകയെ അടിവസ്ത്രത്തോട് ഉപമിച്ച് അസാം ബിജെപി സംസ്ഥാന പ്രസിഡന്റ് രഞ്ജിത് ദാസ്. റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക തലതിരിച്ച് ഉയര്‍ത്തിയതിന്....
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ എന്തിന് വെച്ചുകൊണ്ടിരിക്കണം....
പട്ടാമ്പി: എഴുത്തുകാരോട് ഏതു രീതിയില്‍ എഴുതണമെന്നോ ഏതെങ്കിലും പ്രത്യയശാസ്ത്രത്തോടു കൂറു പുലര്‍ത്തണമെന്നോ പറയാന്‍ കഴിയില്ലെന്ന് കവി സച്ചിദാനന്ദന്‍. പട്ടാമ്പി ഗവണ്‍മെന്റ്....
തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചശേഷം ഉപേക്ഷിച്ച മലയാളിയില്‍ നിന്ന് ജീവനാംശം നേടിയെടുത്ത് പാക് വംശജയായ ബ്രിട്ടീഷ് യുവതി. തന്നെ ഉപേക്ഷിച്ച്....
തിരുവനന്തപുരം: സ്വാശ്രയ കോളേജുകള്‍ വാണിജ്യസ്ഥാപനങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ സ്ഥാപനങ്ങള്‍ അബ്കാരി ബിസിനസുകളേക്കാള്‍ വലിയ കച്ചവടമാണ് ചിലര്‍ക്കെന്നും....
തിരുവനന്തപുരം: ആര്‍എസ്എസുകാര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴിയില്‍ 45 ആര്‍എസ്എസുകാര്‍ക്കെതിരെ കേസെടുത്തു. ആര്‍എസ്എസ് കരകുളം മണ്ഡലം....
പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ്-ബിജെപി നീക്കം....
അധികാരമൊഴിഞ്ഞ ബരാക്ക് ഒബാമയും കുടുംബവും ഇനി താമസിക്കുന്നത് വൈറ്റ്ഹൗസില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള കലോരമയിലെ വാടകവീട്ടില്‍. ബില്‍ ക്ലിന്റന്റെ....
ദുല്‍ഖര്‍ സല്‍മാനെ നായകനായി ഒരുക്കിയ ജോമോന്റെ സുവിശേഷങ്ങള്‍ കോപ്പിയടിയാണെന്ന സോഷ്യല്‍മീഡിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. നിവിന്‍ പോളി....
കല്‍പ്പറ്റ: ആദിവാസി ഭൂസമരം ഏറ്റെടുക്കുമെന്ന ബിജെപി പ്രഖ്യപനത്തിന് കടുത്ത മറുപടി നല്‍കി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍. ആദിവാസികളുടെ ഭൂസമരത്തിന്....
കണ്ണൂര്‍: മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ബക്കളം അബ്ദുള്‍ ഖാദറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍, വായാട് സ്വദേശികളായ....
മുംബൈ: ബിജെപിയുമായുള്ള 25 വര്‍ഷത്തെ സഖ്യം അവസാനിപ്പിക്കുകയാണെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. മുംബൈ സിവിക് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്നും....
ചാവശേരി നടുവനാട് സിപിഐഎം പ്രകടനത്തിന് നേരെ വീണ്ടും ബോംബേറ്....
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സര്‍വ്വകലാശാലക്ക് സമര്‍പ്പിച്ചേക്കും. നാളെ....
ദില്ലി: റിപ്പബ്ലിക് ദിന പരേഡിനിടയില്‍ ഉറങ്ങിയ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെ ട്രോളി സോഷ്യല്‍ മീഡിയ. രാജ്യം റിപ്പബ്ലിക് ദിനം....
ഷില്ലോങ്: ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖ നാഥന്‍ രാജിവച്ചു. രാജ്ഭവന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ....
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനു നേരെയുള്ള ആർഎസ്എസിന്റെ ബോംബേറ് അങ്ങേയറ്റം പ്രതിഷേധർഹമാണെന്നു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കണ്ണൂർ നങ്ങാറത്തു....
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ വേദിക്കു നേരെ ബോംബെറിഞ്ഞ ആർഎസ്എസ് തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്നു ഡിവൈഎഫ്‌ഐ. കോടിയേരി ബാലകൃഷ്ണനു നേരെയുള്ള ആർഎസ്എസിന്റെ....
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വേദിക്കു നേരെ ബോംബെറിഞ്ഞ അക്രമികൾക്കെതിരെ കർശന നടപടിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.....
കാലിഫോർണിയ: ഐഫോണുകാർക്ക് ഇനി ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്യാം. ആപ്പിൾ ഐഫോൺ, ഐപാഡ് എന്നിവ ഉപയോഗിക്കുന്നവർക്കാണ് ഇന്റർനെറ്റ്....