News
തിരുവനന്തപുരം: നോട്ടുഅസാധുവാക്കലിനെത്തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ മുന്‍നിര്‍ത്തി സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പ്രതീകാത്മകമായി ‘പ്രധാനമന്ത്രിയെ വിചാരണ....
തിരുവനന്തപുരം: സ്ഥിരം യാത്രക്കാരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി ആരംഭിച്ച പ്രതിമാസ ട്രാവല്‍ കാര്‍ഡ് സംവിധാനത്തിന് തുടക്കമായി. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ മന്ത്രി....
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കടക്കെണിയില്‍നിന്ന് കരകയറ്റി മൂന്നു വര്‍ഷത്തിനകം ലാഭത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര കര്‍മപദ്ധതി. കെഎസ്ആര്‍ടിസിയുടെ പുനഃസംഘടന സംബന്ധിച്ച് പഠനം....
സ്വാശ്രയ കോളജുകളില്‍ പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്നും റിപ്പോര്‍ട്ട്....
മോശം സാഹചര്യത്തിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത് എന്നും സര്‍വകലാശാല....
ആദര്‍ശ് പ്രസിഡന്റ്, ലിജു എസ് ജനറല്‍ സെക്രട്ടറി....
തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡലില്‍ നിന്ന് കേരളത്തിലെ ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വം ഒഴിവാക്കി. നിശ്ചിതസമയത്തിന് അഞ്ച് ദിവസത്തിന് മുന്‍പ്....
ഇന്ത്യന്‍ വംശജനായ ഹോളിവുഡ് നടന്‍ ദേവ് പട്ടേലിന് ഓസ്‌കര്‍ നോമിനേഷന്‍. ലയണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള നോമിനേഷനാണ്....
ചര്‍ച്ച വൈകിട്ട് നാല് മണിക്കെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ്....
തിരുവനന്തപുരം: അങ്കമാലി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി കോളേജില്‍ നടക്കുന്ന വിദ്യാര്‍ഥി പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ അധ്യാപിക....
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഓണ്ലൈനിനെതിരെയും പരാതി....
തൃശൂര്‍: സിനിമാ ചിത്രീകരണത്തിനിടെ പാറയില്‍ നിന്ന് തെന്നിവീണ് നടന്‍ ബിജു മേനോന് പരുക്കേറ്റു. നവാഗത സംവിധായകന്‍ അന്‍സാര്‍ ഖാന്‍ സംവിധാനം....
വീഡിയോ നീക്കി ഫേസ്ബുക് അധികൃതര്‍....
കൊച്ചി: നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും ഉള്‍പ്പെടുന്ന പുതിയ സംഘടന രൂപീകരിച്ചു. ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ്....
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ അശോകനെ ദുബായ് പൊലീസ് അറസ്റ്റ്‌ചെയ്‌തെന്ന വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. സിനിമയില്‍ മയക്കുമരുന്നു ഉപയോഗിക്കുന്ന....
കുവൈത്ത്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ സ്വദേശിവല്‍കരണം പാളുന്നതായി റിപ്പോര്‍ട്ട്. പ്രവാസികളെ നാടുകടത്തി സ്വദേശികള്‍ക്കു ജോലി നല്‍കാനുള്ള ശ്രമങ്ങളാണ് പാളുന്നത്.....
മലപ്പുറം: ധര്‍മടം അണ്ടലൂര്‍ സന്തോഷിനെ കൊലപ്പെടുത്തിയത് ബിജെപി പ്രവര്‍ത്തകര്‍ തന്നെയെന്ന് മന്ത്രി എംഎം മണി. സന്തോഷ് ബിജെപി വിടാന്‍ ഒരുങ്ങിയെന്നും....
വിവരാവകാശനിയമത്തെക്കുറിച്ചു താന്‍ യാതൊരു അവ്യക്തതയുമില്ലാതെയാണ് പറഞ്ഞതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഫേസ്ബുക്കില്‍ പോസ്റ്റ്....
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ കോപ്പിയടിയാണെന്ന സോഷ്യല്‍മീഡിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരക്കഥാകൃത്ത് ഇക്ബാല്‍....