News

മന്ത്രിമാരുടെ അതൃപ്തി; ജേക്കബ്ബ് തോമസിന് ഫയര്‍ഫോഴ്‌സില്‍ നിന്നും സ്ഥാനചലനം

ഫയര്‍ഫോഴ്‌സ് ഡിജിപി ജേക്കബ്ബ് തോമസിന് വീണ്ടും സ്ഥലംമാറ്റം. പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലേക്കാണ് മാറ്റം.....

നവോത്ഥാന നായകരെ അവഹേളിച്ച വിവാദചോദ്യം പിഎസ്‌സി റദ്ദാക്കി; ചോദ്യകര്‍ത്താവിനെതിരെ നിയമനടപടി; കൈരളി ന്യൂസ് ഓണ്‍ലൈന്‍ ഇംപാക്ട്

വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ഉള്‍പ്പടെയുള്ള നവോത്ഥാന നായകരെ അപമാനിച്ച് എസ്‌ഐ പരീക്ഷയ്ക്ക് ചോദിച്ച വിവാദ ചോദ്യം പിഎസ്‌സി റദ്ദാക്കി.....

ഇന്ത്യന്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് തെരഞ്ഞെടുത്ത വഴി സോഷ്യല്‍ മീഡിയ; കേരളം തീവ്രവാദത്തിന്റെ റിക്രൂട്ടിംഗ് കേന്ദ്രമോ ?

മലയാളി ഇസ്ലാമിക്‌സ്റ്റേറ്റില്‍ അംഗമായെന്നും പൊലീസ് അന്വേഷണം ആരംഭിച്ചെന്നും കേട്ട കേരളജനതയുടെ അമ്പരപ്പ് മാറിയിട്ടില്ല. ....

കിരീടം നേടാനുറച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്: ശ്രദ്ധ പരിശീലനത്തിലെന്ന് മുഹമ്മദ് റാഫി; സച്ചിന്റെ സാന്നിധ്യം ആവേശകരമെന്ന് സികെ വിനീത്; കൈരളി ന്യൂസ് ഓണ്‍ലൈന്‍ എക്‌സ്‌ക്ലൂസീവ്

കൈരളി ന്യൂസ് ഓണ്‍ലൈന്‍ എക്‌സ്‌ക്ലൂസീവ്. കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഐഎസ്എല്‍ കിരീടം നേടുമെന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മുഹമ്മദ് റാഫിയും സികെ....

ലിബിയയില്‍ രണ്ട് ഇന്ത്യക്കാരെ ഐഎസ് തട്ടിക്കൊണ്ടുപോയി; മോചനശ്രമം ആരംഭിച്ചു; നയതന്ത്ര ഇടപെടലുമായി കേന്ദ്രം

ലിബിയയില്‍ രണ്ട് ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ആന്ധ്രപ്രദേശ്, ഒഡിഷ സ്വദേശികളെയാണ് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിക്കു സമീപത്തുനിന്നു....

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ പാളം തെറ്റി; സുരക്ഷാ വീഴ്ചയില്‍ അന്വേഷണം ആരംഭിച്ചു

കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ ട്രെയിന്‍ പാളം തെറ്റി. കോഴിക്കോട് കണ്ണൂര്‍ പാസഞ്ചറിന്റെ അവസാനത്തെ ബോഗിയാണ് പാളത്തില്‍ നിന്ന് തെന്നി മാറിയത്. ആളപായമില്ല.....

ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തം കണ്ട മട്ടു നടിക്കാത്ത കോര്‍പറേഷനെതിരെ ഇടതുമുന്നണി പ്രതിഷേധത്തിന് ജനപിന്തുണയേറുന്നു

കേരളത്തെ നടുക്കിയ ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തോട് കൊച്ചി നഗരസഭ അധികാരികളും സര്‍ക്കാരും തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് എല്‍ ഡി....

വക്കം മൗലവി ഉള്‍പ്പടെയുള്ള നവോത്ഥാന നായകരെ അപമാനിച്ച് പിഎസ്‌സി; പ്രതിഷേധവുമായി വക്കം മൗലവി ഫൗണ്ടേഷനും സാംസ്‌കാരിക ലോകവും

കേരളത്തിന്റെ നവോത്ഥാന നായകരെ അപമാനിച്ച് പിഎസ്‌സി. 12ന് നടന്ന എസ്‌ഐ തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷയിലാണ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി....

തെരുവുനായ കടിച്ചാല്‍ സൗജന്യ ചികിത്സ; തോട്ടം ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഇളവ് നല്‍കാനും മന്ത്രിസഭാ തീരുമാനം

തെരുവുനായ കടിച്ചാല്‍ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കൂടുതല്‍ നടപടി എടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും....

മൂന്നാര്‍ തോട്ടങ്ങള്‍ ഞങ്ങളേറ്റെടുത്തോളാം; തൊഴിലാളികള്‍ക്ക് 1000 രൂപ ശമ്പളം ദിവസം നല്‍കാം; മൂന്നാര്‍ സമര നായിക ലിസി സണ്ണി പീപ്പിള്‍ അന്യോന്യത്തില്‍

അഞ്ഞൂറു രൂപ ദിവസം ശമ്പളം നല്‍കാന്‍ കമ്പനിക്കു കഴിയില്ലെങ്കില്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ തങ്ങള്‍ ഏറ്റെടുത്തോളാമെന്നു സമനായിക ലിസി സണ്ണി.....

കേരളത്തില്‍ ആദ്യത്തെ ഐഎസ് കേസ് രജിസ്റ്റര്‍ ചെയ്തു; സോഷ്യല്‍മീഡിയയിലൂടെ റിക്രൂട്ട്‌മെന്റ് നടത്തിയതിന് കോഴിക്കോട് സ്വദേശി റിയാബിനെതിരെ കേസ്

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ടു കേരളത്തില്‍ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാബിനെതിരെയാണ് കേസ്.....

സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാനെത്തിയ ബാലനെ അറസ്റ്റ് ചെയ്തു; നടപടി ബോംബുണ്ടാക്കിയെന്ന് സംശയിച്ച്

വീട്ടില്‍വച്ചു സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാന്‍ എത്തിയ ബാലനെ അറസ്റ്റ് ചെയ്തു. ....

കേരള ബ്ലാസ്‌റ്റേഴ്‌സിന് പുതിയ സ്‌പോണ്‍സറും ജഴ്‌സിയും; ടീമില്‍ ഇക്കുറി പ്രതീക്ഷയേറെയെന്ന് സച്ചിന്‍ തെണ്ടുല്‍കര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇക്കുറി കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ താരനിരയാണെന്നു ടീം ഉടമ സച്ചിന്‍ തെണ്ടുല്‍കര്‍. തിരുവനന്തപുരത്ത് ടീമിനെ പ്രഖ്യാപിച്ചും....

ഗോവിന്ദ് പന്‍സാരെ വധം: ഒരാള്‍ അറസ്റ്റില്‍

യുക്തിവാദിയും ചിന്തകനുമായിരുന്ന ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സമീര്‍ ഗെയ്ക്‌വാദ് എന്നയാളാണ് അറസ്റ്റിലായത്. പന്‍സാരെയെ ബൈക്കിലെത്തി വെടിവച്ചത്....

എന്റെ മകളെ എന്നോടൊപ്പം സംസ്‌കരിക്കണം; ആഭരണങ്ങള്‍ പാവങ്ങള്‍ക്ക് നല്‍കണം; മകളെ കൊന്ന് ആത്മഹത്യ ചെയ്ത അമ്മയുടെ ആത്മഹത്യാകുറിപ്പിലെ വികാരഭരിതമായ വരികള്‍

എന്റെ മകളെ എന്നോടൊപ്പം തന്നെ സംസ്‌കരിക്കണമെന്നാണ് എന്റെ ആഗ്രഹം. ഏകമകളായ ഗുര്‍നീറിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഫാനില്‍ തൂങ്ങിമരിച്ച വിധി ഛദ്ധയുടെ....

ബിഹാര്‍ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടിംഗിനുള്ള വിജ്ഞാപനം പുറത്തിറങ്ങി; മന്‍ കി ബാത്ത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസ്

ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിങ്ങിനായുള്ള വിജ്ഞാപനം പുറത്തിറങ്ങി. അടുത്ത ബുനാഴ്ച്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. ....

ഉദുമ ബാലകൃഷ്ണന്‍ വധം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ; ഒളിവില്‍ പോകാന്‍ സഹായിച്ചത് ഡിസിസി പ്രസിഡന്റെന്നു പ്രതിയുടെ വെളിപ്പെടുത്തല്‍

കാസര്‍ഗോഡ് ഉദുമയിലെ സിപിഐഎം പ്രവര്‍ത്തകന്‍ മാങ്ങാട് ആര്യടുക്കത്തെ എം ബി ബാലകൃഷ്ണനെ തിരുവോണ ദിവസം കുത്തിക്കൊന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന്....

കോഴിക്കോട്ടുകാരന്‍ റിയാദ് സിറിയയില്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരണം; മലബാറിലെ പ്രശസ്ത കുടുംബാംഗമെന്നും കേന്ദ്ര ഏജന്‍സികള്‍

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ഒരു മലയാളി കൂടി ചേര്‍ന്നതായി സ്ഥിരീകരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാദാണ് സിറിയയില്‍....

വൻകിട തോട്ടങ്ങൾ ദേശവത്കരിക്കണം; ചെറിയാൻ ഫിലിപ്പ്

ഭൂപരിഷ്‌കരണനിയമത്തിന്റെ പരിധിയിൽപ്പെടുത്തി കേരളത്തിലെ എല്ലാ വൻകിട തോട്ടങ്ങളും ദേശവത്കരിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്.....

തോട്ടം തൊഴിലാളി സമരം വ്യാപിക്കുന്നു; ആറളം സൂര്യനെല്ലി ഹാരിസൺ പ്ലാന്റേഷനിലെ തൊഴിലാളി സമരം രണ്ടാം ദിവസത്തിലേക്ക്; ആറളത്ത് 21 മുതൽ സമരം

മൂന്നാർ സമരത്തിന്റെ വിജയത്തിന് പിന്നാലെ അപ്പർ സൂര്യനെല്ലിയിലെ ഹാരിസൺ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികളുടെ സമരം രണ്ടാം ദിവസത്തിലേക്ക്.....

മകളുടെ രോഗം വിട്ടുമാറുന്നില്ല; യുവതി മകളെ കൊന്ന് ജീവനൊടുക്കി

രണ്ടുവയസ്സുകാരിയായ മകളുടെ വിട്ടുമാറാത്ത രോഗത്തില്‍ മനംനൊന്ത് യുവതി മകളെ കൊന്ന് ജീവനൊടുക്കി.....

Page 6420 of 6442 1 6,417 6,418 6,419 6,420 6,421 6,422 6,423 6,442