News
ഒപ്പന മണവാട്ടിമാരുടെ സൗന്ദര്യ മത്സരം കൂടിയാണ്
കലോത്സവ വേദികളിലെ ഒപ്പന ഒരു തരത്തില്‍ മണവാട്ടിമാരുടെ സൗന്ദര്യ മത്സരം കൂടിയാണ്. ഏത് ടീമിന്റെ മണവാട്ടിയ്ക്കാണ് കൂടുതല്‍ മൊഞ്ചെന്ന മത്സരം.....
ബംഗളൂരു: വിവാഹത്തില്‍ നിന്ന് പിന്‍മാറിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ നഴ്‌സായ യുവതി അറസ്റ്റില്‍. ബംഗളൂരു വിക്രം ആശുപത്രിയിലെ....
ആലപ്പുഴ ഡിസിസി പ്രസിഡണ്ട് എം ലിജു....
കൊടുങ്ങല്ലൂര്‍ കരിച്ചാങ്കുളം തള്ളിയില്‍ സ്വദേശി കണ്ണന്റെ മീശ....
ഇതില്‍ ഒന്‍പത് പേര് വിദ്യാര്‍ഥികളാണ്....
നവംബര്‍ 20നാണ് രാജ്യത്തെ ഞെട്ടിച്ച തീവണ്ടിയപകടം....
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുസ്മരണപരിപാടികള്‍....
തിരുവനന്തപുരം: അന്യമതത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച യുവതിയെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നായി പരാതി. കൊല്ലം തേവലക്കര സ്വദേശി ജാസ്മി....
തിരുവനന്തപുരം: ഹജ്ജിന് സബ്‌സിഡി നല്‍കേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ.ടി ജലീല്‍. ഹജ്ജ് സബ്‌സിഡി വേണ്ടെന്ന് വയ്ക്കാന്‍ ഹാജിമാര്‍....
മുംബൈ: ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി എന്നിവര്‍ക്ക് മേല്‍ കൊലക്കുറ്റം. മുംബൈ സിബിഐ പ്രത്യേക....
കോഴിമുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ച മുട്ട പാകം ചെയ്തു കഴിച്ചാൽ എന്തു സംഭവിക്കും എന്നറിയാമോ? ഗുരുതരമായ....
ദില്ലി: ഖാദി ഗ്രാമോദ്യോഗ് ഭവന്റെ കലണ്ടറിൽ ഒറ്റക്കൈ കൊണ്ട് ചർക്ക തിരിച്ച് കാമറക്കായി ചുറ്റും തിരിഞ്ഞു നോക്കുന്ന മോദിയുടെ വീഡിയോ....
ലഖ്‌നൗ/ദില്ലി: ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ വിശാലസഖ്യം രൂപീകരിച്ചു. ഗുലാംനബി ആസാദിന്റെ നേതൃത്വത്തിൽ നടന്ന....
ജീവിത പ്രാരാബ്ധങ്ങൾ മറികടന്നാണ് അമൃത സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തിയത്. വീട്ടിലെ കഷ്ടപ്പാടുകൾ ഒന്നും അമൃതയുടെ കലാപ്രകടനത്തിനു തടസ്സമായില്ല....
ദില്ലി: കൊച്ചു പെൺകുട്ടികളെ പീഡിപ്പിക്കുന്നത് തനിക്കൊരു ഹരമായിരുന്നെന്നു 500 പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ തയ്യൽക്കാരന്റെ മൊഴി. തമാശയ്ക്കു ചെയ്തു....
മുംബൈ: ജമ്മു മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തിയെ സന്ദര്‍ശിച്ച സംഭവത്തില്‍ നടി സൈറാ വസീമിന് പിന്തുണയുമായി ആമിര്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് ആമിറിന്റെ....
തലശേരി: ധര്‍മ്മടം ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അക്രമം. സംഭവത്തില്‍ മൂന്നുവിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇതില്‍ വെട്ടേറ്റ....
ഇതിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്....
ലണ്ടൻ: ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് തീർക്കാൻ ശ്രമിച്ചത് ഒടുവിൽ വിമാനത്തിൽ കവലത്തല്ലിലേക്കു നയിച്ചു. അവസാനം വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി....
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയാൽ ജനം സഹകരിക്കണമെന്നു വൈദ്യുതിമന്ത്രി എം.എം മണി. വരൾച്ചയെ തുടർന്ന് സംസ്ഥാനത്ത് കടുത്ത വൈദ്യുതി....
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ രാഷ്ട്രീയത്തിലേക്ക്. ശശികലയെ എതിര്‍ക്കുന്ന ഒരു വിഭാഗം നേതാക്കള്‍ കഴിഞ്ഞദിവസം....