News

ബിജെപി കോർകമ്മിറ്റിയിൽ എ.എൻ രാധാകൃഷ്ണനു വിമർശനം; പാകിസ്താനിലേക്കു പോകണമെന്ന പ്രസ്താവന നേതാവിനു യോജിച്ചതല്ല; വിമർശിച്ചത് കുമ്മനവും ഒ.രാജഗോപാലും

കോട്ടയം: ബിജെപി കോർകമ്മിറ്റി യോഗത്തിൽ എ.എൻ രാധാകൃഷ്ണനു രൂക്ഷവിമർശനം. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ഒ.രാജഗോപാൽ എംഎൽഎയുമാണ് രാധാകൃഷ്ണനെതിരെ....

ഇതാണ് എന്റെ നായിക; ഭിന്നലിംഗക്കാരിയായ നായികയെ പരിചയപ്പെടുത്തി മമ്മൂട്ടി

കൊച്ചി: തന്റെ പുതിയ ചിത്രത്തിലെ ഭിന്നലിംഗക്കാരിയായ നായികയെ പരിചയപ്പെടുത്തി മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് മമ്മൂട്ടി തന്റെ പുതിയ നായികയെ പരിചയപ്പെടുത്തിയത്.....

സൗജന്യ എടിഎം ഇടപാടുകൾ മൂന്നാക്കാൻ നിർദേശം; നോട്ടില്ലാതെ നെട്ടോട്ടമോടുന്ന ജനത്തിനു അടുത്ത പ്രഹരം

മുംബൈ: എടിഎം ഇടപാടുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി ജനങ്ങൾക്ക് അടുത്ത പ്രഹരം നൽകാൻ ഒരുങ്ങി ബാങ്കുകൾ. സൗജന്യ എടിഎം ഇടപാടുകൾ മൂന്നെണ്ണമാക്കി....

തോമസ് ഐസകിന്റെ മകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ബിജെപി പ്രവത്തകനെതിരെ സൈബർ സെല്ലിൽ പരാതി

കോട്ടയം: സംസ്ഥാന ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന്റെ മകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി പ്രവർത്തകനെതിരെ പരാതി. മുഖ്യമന്ത്രിക്കും....

ഈ പോക്കു പോയാൽ സായ് പല്ലവി നയൻതാരയെയും കടത്തിവെട്ടും; വെറും രണ്ട് സിനിമകളിൽ അഭിനയിച്ച താരത്തിന്റെ പ്രതിഫലം ഞെട്ടിക്കും

സായ് പല്ലവി ഈ പോക്കു പോയാൽ വൈകാതെ നയൻതാരയെയും കടത്തിവെട്ടും. തെന്നിന്ത്യൻ സിനിമാ മേഖലയുടെ അണിയറയിൽ നിന്ന് ഇപ്പോൾ ഉയർന്നു....

കലയുടെ പെരുംകളിയാട്ടം തുടങ്ങുന്നു; സംസ്ഥാന സ്‌കൂൾ കലോത്സവത്തിനു പതാക ഉയർന്നു | വീഡിയോ

പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാർ പതാക ഉയർത്തി....

സി കെ പദ്മനാഭനെ ആര്‍എസ്എസ് തള്ളി; മൗനം പാലിച്ച് ബിജെപി; നടപടി ഉറപ്പായ ഘട്ടത്തില്‍ സികെപിയെക്കുറിച്ചുള്ള ചോദ്യത്തോട് മിണ്ടാട്ടമില്ലാതെ ശോഭ

തിരുവനന്തപുരം/കോട്ടയം: സി കെ പദ്മനാഭനെ തള്ളി ആര്‍എസ്എസ്. ബിജെപി നേതൃയോഗം നടക്കുന്നതിനിടെ പ്രശ്നത്തില്‍ ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടില്ലെങ്കിലും ആര്‍എസ്എസിന്‍റെ നിലപാട്,....

12 വർഷത്തിനിടെ പീഡിപ്പിച്ചത് 500ഓളം പെൺകുട്ടികളെ; തയ്യൽക്കാരൻ അറസ്റ്റിൽ

ദില്ലി: 12 വർഷത്തിനിടെ 500 പെൺകുട്ടികളെ പീഡിപ്പിച്ച തയ്യൽക്കാരനെ അറസ്റ്റ് ചെയ്തു. രണ്ടു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു അറസ്റ്റിലായ....

ലോകത്തെ ജനങ്ങളുടെ ആകെ സമ്പത്തിന്റെ പാതിയും കൈവശം വച്ചിരിക്കുന്നത് എട്ടുപേര്‍; ഇന്ത്യയിലെ 57 പേരുടെ സ്വത്ത് എ‍ഴുപതു ശതമാനം ജനങ്ങളുടെ സമ്പത്തിന് തുല്യമെന്നും ഓക്സ്ഫാം

ദാവോസ്: ലോകത്തെ ആകെ സമ്പത്തിന്‍റെ പകുതിയും കൈവശപ്പെടുത്തി വച്ചിരിക്കുന്നത് എട്ടു പേരെന്ന് ദാരിദ്ര്യനിര്‍മാര്‍ജന സംഘടനയായ ഓക്സ്ഫാമിന്‍റെ പഠനറിപ്പോര്‍ട്ട്. അതായത്, ലോകത്തെ....

വ്യാഴാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു; സമരം 24 നു ആരംഭിക്കുമെന്നു സംഘടനകൾ

കൊച്ചി: നിരക്കു വർധന ആവശ്യപ്പെട്ട് വ്യാഴാഴ്ച സ്വകാര്യ ബസ് ഉടമകൾ നടത്താനിരുന്ന സമരം മാറ്റിവച്ചു. ബസ് ഉടമകളുടെ യോഗത്തിലാണ് സമരം....

ബ്രസീലിൽ വീണ്ടും ജയിലിൽ തടവുകാർ ഏറ്റുമുട്ടി; 26 പേർ കൊല്ലപ്പെട്ടു; രണ്ടാഴ്ചയ്ക്കിടെ മരിച്ചവരുടെ എണ്ണം 100 കടന്നു

റിയോ ഡി ജനിറോ: ബ്രസീലിൽ വീണ്ടും ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 26 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് 26....

Page 6441 of 6706 1 6,438 6,439 6,440 6,441 6,442 6,443 6,444 6,706