News

ലോകത്തെ ജനങ്ങളുടെ ആകെ സമ്പത്തിന്റെ പാതിയും കൈവശം വച്ചിരിക്കുന്നത് എട്ടുപേര്‍; ഇന്ത്യയിലെ 57 പേരുടെ സ്വത്ത് എ‍ഴുപതു ശതമാനം ജനങ്ങളുടെ സമ്പത്തിന് തുല്യമെന്നും ഓക്സ്ഫാം

ദാവോസ്: ലോകത്തെ ആകെ സമ്പത്തിന്‍റെ പകുതിയും കൈവശപ്പെടുത്തി വച്ചിരിക്കുന്നത് എട്ടു പേരെന്ന് ദാരിദ്ര്യനിര്‍മാര്‍ജന സംഘടനയായ ഓക്സ്ഫാമിന്‍റെ പഠനറിപ്പോര്‍ട്ട്. അതായത്, ലോകത്തെ....

വ്യാഴാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു; സമരം 24 നു ആരംഭിക്കുമെന്നു സംഘടനകൾ

കൊച്ചി: നിരക്കു വർധന ആവശ്യപ്പെട്ട് വ്യാഴാഴ്ച സ്വകാര്യ ബസ് ഉടമകൾ നടത്താനിരുന്ന സമരം മാറ്റിവച്ചു. ബസ് ഉടമകളുടെ യോഗത്തിലാണ് സമരം....

ബ്രസീലിൽ വീണ്ടും ജയിലിൽ തടവുകാർ ഏറ്റുമുട്ടി; 26 പേർ കൊല്ലപ്പെട്ടു; രണ്ടാഴ്ചയ്ക്കിടെ മരിച്ചവരുടെ എണ്ണം 100 കടന്നു

റിയോ ഡി ജനിറോ: ബ്രസീലിൽ വീണ്ടും ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 26 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് 26....

ഹോസ്റ്റലിലെ പെണ്‍കുട്ടികളെ പരസ്യമായി കുളിക്കാന്‍ നിര്‍ബന്ധിച്ചു; ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; സ്കൂള്‍ ഹോസ്റ്റലിന്‍റെ ചുമതലക്കാരനായ അധ്യാപകനെതിരേ കേസ്

ഔറംഗാബാദ്: സ്കൂള്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളോടു നഗ്നരായി നിന്നു പരസ്യമായി കുളിക്കാന്‍ ആവശ്യപ്പെടുകയും രാത്രിയില്‍ ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ച അധ്യാപകനെതിരേ....

ആളുകളോട് രാജ്യം വിട്ടു പോകാന്‍ പറയാന്‍ ആര്‍എസ്എസുകാര്‍ക്ക് എന്താണ് അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുന്നെന്നും പിണറായി

തിരുവനന്തപുരം: തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരോടു രാജ്യം വിട്ടുപോകാന്‍ ആര്‍എസ്എസിന് എന്താണ് അവകാശമുള്ളതെന്നു ചോദിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിെട....

വിമാനം വീടുകള്‍ക്കു മേല്‍ തകര്‍ന്നുവീണ് ആറു കുട്ടികള്‍ അടക്കം 32 പേര്‍ മരിച്ചു; അപകടം മൂടല്‍മഞ്ഞുകാരണം പൈലറ്റിന് ലാന്‍ഡിംഗ് അസാധ്യമായപ്പോള്‍

ഹോങ് കോംഗ്: കിര്‍ഗിസ്താനില്‍ വീടുകള്‍ക്കു മുകളില്‍ വിമാനം തകര്‍ന്നുവീണു 32 പേര്‍ മരിച്ചു. വിമാനം തകര്‍ന്നു വീണ വീടുകളിലുണ്ടായിരുന്ന ആറു....

സി കെ പദ്മനാഭനെതിരേ നടപടിയുണ്ടാകുമെന്നു സൂചന; സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കുമെന്ന് കുമ്മനം രാജശേഖരന്‍; സികെപിയുടെ പീപ്പിള്‍ ടിവി ചര്‍ച്ച അഭിമുഖം ബിജെപി ചര്‍ച്ച ചെയ്യും

കോട്ടയം: ചെഗുവേരയെയും കമലിനെയും എം ടി വാസുദേവന്‍ നായരെയും പിന്തുണച്ച ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി കെ....

കലോത്സവ ഓര്‍മകള്‍ പങ്കുവച്ച് വിനോദ് കോവൂര്‍

കലോത്സവ കാലത്തെക്കുറിച്ച് ഏറെ ഓർമ്മകൾ പങ്കുവെക്കാനുണ്ട് സിനിമാ താരം വിനോദ് കോവൂരിന്. തിരക്ക് കാരണം പഴയ അധ്യാപക വേഷം അഴിച്ച്....

കേരളത്തിന്‍റെ അന്നം മുട്ടിക്കാന്‍ ആന്ധ്ര അരിക്കു വില കൂട്ടി; കേരളത്തില്‍ വില കൂടാതിരിക്കാന്‍ ബദല്‍ മാര്‍ഗം നോക്കി സിവില്‍ സപ്ലൈസ്; മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അരി വാങ്ങും

തിരുവനന്തപുരം: നെല്ലുല്‍പാദനമില്ലെന്നു നുണ പറഞ്ഞ് ആന്ധ്രയില്‍നിന്നുള്ള അരിക്കു വില കൂട്ടി. എന്നാല്‍, കേരളത്തില്‍ അരി വില വര്‍ധിക്കാതിരിക്കാനും ലഭ്യത കുറയാതിരിക്കാനും....

കണ്ണെല്ലാം കണ്ണൂരിലേക്ക്; സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കം; ഒമ്പതിന് പതാക ഉയര്‍ത്തും; വൈകിട്ട് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: ഇനി ഏ‍ഴു നാള്‍ കേരളത്തിന്‍റെ കണ്ണുകള്‍ കണ്ണൂരിന്‍റെ മണ്ണില്‍. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ ഇന്നു തിരിതെളിയും. രാവിലെ....

അനാരോഗ്യകരമായ മത്സരം ഒ‍ഴിവാക്കണമെന്ന് കലോത്സവങ്ങളിലെ മുന്‍കാല താരം രാജലക്ഷ്മി

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ മല്‍സരാര്‍ത്ഥികള്‍ അനാരോഗ്യകരമായ മല്‍സരം ഒ‍ഴിവാക്കണമെന്ന് പിന്നണിഗായിക രാജലക്ഷ്മി. ഈശ്വരന്‍റെ വരദാനമായി ലഭിക്കുന്ന കലാപരമായ ക‍ഴിവുകള്‍ മല്‍സരത്തിനുവേണ്ടിമാത്രം....

സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തിലുറച്ച് ഉമ്മന്‍ചാണ്ടി; രാഹുല്‍ ഗാന്ധിയുമായി കൂടിക്കാ‍ഴ്ച നടത്തും

ദില്ലി: ഡിസിസി പുനഃസംഘടനയില്‍ ഹൈക്കമാന്റുമായി ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി ഇന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.സംഘടനാ തിരഞ്ഞെടുപ്പ്....

ലോകത്തെങ്ങുമുള്ള കറന്‍സി നോട്ടുകളും നാണയങ്ങളും കാണണോ? തിരുവനന്തപുരത്തേക്ക് വരൂ; വേറിട്ട കാ‍ഴ്ചാനുഭവമായി ന്യൂമിസ്മസ്

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിലെ കറൻസി നോട്ടുകളുടെയും നാണയങ്ങളുടെയും അപൂർവ്വ ശേഖരവുമായി തലസ്ഥാനത്ത് വ്യത്യസ്തമായ പ്രദർശനം. ഇന്ത്യയടക്കം 130 രാജ്യങ്ങളിലെ കറൻസി....

ഉമ്മന്‍ചാണ്ടിയുടെ വിധി ഇന്നറിയാം; സോളാര്‍ കേസില്‍ മുന്‍ മുഖ്യനെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി വിധി ഇന്ന്

ആര്യാടന്‍ മുഹമ്മദ്‌,  പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍, സരിത, ബിജു രാധാകൃഷ്‌ണന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം വേണം....

ഇന്ധനവില വീണ്ടും കുത്തനെ കൂട്ടി; വിലവര്‍ദ്ധന അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും

ഒപെക് ഉത്പാദനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിരുന്നു....

ദളിത് സ്ത്രീയെ ചുട്ടുകൊന്നു; സംഭവം ബീഹാറിലെ മുസഫര്‍പൂര്‍ ജില്ലയില്‍; ഒരാള്‍ കസ്റ്റഡിയില്‍

പാറ്റ്‌ന : ബീഹാറില്‍ ദളിത് സ്ത്രീയെ ചുട്ടു കൊന്നു. മുസഫര്‍പുര്‍ ജില്ലയിലെ താര്‍മ ഗ്രാമത്തിലാണ് സംഭവം. ബിന്ദേശ്വര്‍ ചൗധരിയുടെ ഭാര്യ....

സൈനികരുടെ പേരിൽ ഊറ്റം കൊള്ളുന്ന അഭിനവ രാജ്യസ്‌നേഹികൾ ഇതും അറിയണം; ഭക്ഷണം ലഭിക്കാത്തതിനാൽ ജവാൻ നാലുദിവസമായി നിരാഹാരത്തിൽ; പ്രതിഷേധത്തിനു പിന്തുണയുമായി ഭാര്യയും

ഭോപ്പാൽ: അതിര്‍ത്തിയില്‍ താഴ്ന്ന റാങ്കിലുള്ള സൈനികർക്ക് മാന്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ അനുദിനം പുറത്തുവരുന്നതിനിടെ പുതിയ ഒരു വാർത്ത കൂടി.....

മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്ത് എൻഡിടിവി വിട്ടു; സ്വന്തം മാധ്യമസംരംഭവുമായി എത്തും

ദില്ലി: മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്ത് എൻഡിടിവിയോടു വിടപറഞ്ഞു. 21 വർഷത്തെ സേവനത്തിനു ശേഷമാണ് ബർഖ എൻഡിടിവിയുടെ പിടിയിറങ്ങുന്നത്. പുതിയ....

കലോത്സവ വേദിയിൽ നിന്നു തത്സമയ വാർത്തകളുമായി കൈരളി സ്റ്റുഡിയോ സജ്ജം; സ്റ്റുഡിയോ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

കണ്ണൂർ: കലയുടെ പെരുംകളിയാട്ടത്തിന്റെ വിശേഷങ്ങൾ കലോത്സവ വേദിയിൽ നിന്നു തത്സമയം പ്രേക്ഷകരിലേക്കെത്തിക്കാൻ കൈരളി സ്റ്റുഡിയോ സജ്ജമായി. കൈരളിയുടെ കലോത്സവ സ്റ്റുഡിയോയുടെ....

Page 6444 of 6708 1 6,441 6,442 6,443 6,444 6,445 6,446 6,447 6,708