News
സംസ്ഥാനത്ത് വനിതാ പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ തീരുമാനം; ലക്ഷ്യം വനിതാ സൗഹൃദസേന; 74 കായികതാരങ്ങള്‍ക്ക് ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വനിതാ പൊലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ മുന്നോടിയായാണ് തീരുമാനം. ഒരു കമാണ്ടന്റ്, 20....
ക്രൈസ്റ്റ് ചർച്ച്: റണ്ണിനായി ഓടി ക്രീസിലെത്തിയാലും റൺഔട്ടാകുന്ന രംഗം കണ്ടിട്ടുണ്ടോ? അഥവാ അങ്ങനെ സംഭവിക്കുമോ? ഇല്ല എന്നു ഒറ്റവാക്കിൽ പറയാൻ....
കൊച്ചി: ജയരാജ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം വീരത്തിലെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. വീരത്തിലെ ആദ്യത്തെ വീഡിയോ ഗാനമാണ് മില്ലേനിയം....
തിരുവനന്തപുരം: മറ്റക്കര ടോംസ് കോളജിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക സർവകലാശാലയിൽ നൽകിയ അഫിലിയേഷൻ രേഖകളിൽ തിരിമറി നടത്തിയെന്ന....
ലുസാൻ: വേഗരാജാവ് ഉസൈൻ ബോൾട്ടിന്റെ ട്രിപ്പിൾ ട്രിപ്പിൾ സ്വർണനേട്ടം പാഴായി. ഉസൈൻ ബോൾട്ടിന്റെ ട്രിപ്പിൾ ട്രിപ്പിൾ എന്ന നേട്ടത്തിലെ ഒരു....
ദുബായ്: റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യക്കായി ത്രിവർണം അണിഞ്ഞ് ദുബായിലെ ബുർജ് ഖലീഫ. ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്നും നാളെയും....
ദില്ലി: നോട്ട് അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടി ഇന്ത്യൻ സാമ്പത്തിക വളർച്ചയ്ക്ക് താൽകാലികമായെങ്കിലും തളർച്ചയുണ്ടാക്കിയെന്നു രാഷ്ട്രപതി പ്രണബ് മുഖർജി. നോട്ട് അസാധുവാക്കൽ....
റിയോ ഡി ജനീറോ: കേട്ടാൽ അസ്ഥി പോലും മരവിക്കുന്ന ഒരു വാർത്തയാണ് പങ്കുവയ്ക്കാനുള്ളത്. ബ്രസീലിൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടുന്ന....
കേരള സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രവേശനത്തില്‍ വന്‍ ക്രമക്കേടുണ്ടെന്നു കാട്ടി 2016 ഡിസംബര്‍ പത്തിന് കൈരളി ന്യൂസ് ഓണ്‍ലൈനില്‍ നല്‍കിയ....
നിങ്ങൾ ഒരുപാട് സമയം വാട്‌സ്ആപ്പിൽ ചെലവഴിക്കുന്ന ആളാണോ? എന്നാലും ഒരുപക്ഷേ നിങ്ങൾക്ക് ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കണം എന്നില്ല. പക്ഷേ നിങ്ങൾ അറിയാത്ത....
തിരുവനന്തപുരം: ലോ അക്കാദമിയിൽ സമരം നടത്തുന്ന വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നു വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന എല്ലാ....
ദീപ കര്‍മാക്കര്‍ക്കും വിരാട് കോലിക്കും പദ്മശ്രീ....
തിരുവനന്തപുരം: ലോ അക്കാദമിയിൽ വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന സമരം അവസാനിപ്പിക്കില്ലെന്നു എസ്എഫ്‌ഐ. ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്നു എസ്എഫ്ഐ....
തൃശ്ശൂര്‍: ലോ അക്കാദമി സമരത്തിൽ നിലപാട് വ്യക്തമാക്കി സിപിഐഎം. ബന്ധുത്വത്തിന്റെ പേരിൽ ലോ അക്കാദമി സമരത്തിൽ പാർട്ടി ഒരു നിലപാടും....
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ നെഹ്റു കോളജില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു ക്രൂരമര്‍ദനം. നിരവധി പേര്‍ക്കു പരുക്കേറ്റു. ചിലരുടെ കൈയും കാലും ഒടിഞ്ഞതായൂം റിപ്പോര്‍ട്ട്.....
ശ്രീനഗർ: ജമ്മു കശ്മീരിൽ ഹിമാപത്തിൽ ഒരു സൈനികനും ഒരു കുടുംബത്തിലെ നാലു അംഗങ്ങളും അടക്കം അഞ്ചുപേർ മരിച്ചു. രണ്ടു സൈനികരെ....
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ രാജിവയ്ക്കാതെ സമരത്തില്‍നിന്നു പിന്നാക്കമില്ലെന്ന് എസ്എഫ്ഐ. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും....
കൊച്ചി: ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണമെന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. ട്വിറ്ററിലാണ് ശ്രീശാന്തിനെ പ്രതികരണം. തനിക്കു കൗണ്ടി ക്രിക്കറ്റിൽ....
ദില്ലി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ബിജെപി എംപി വിനയ് കട്യാർ. പ്രിയങ്ക ഗാന്ധിയേക്കാൾ സുന്ദരിയായ പെണ്ണുങ്ങൾ....
മുംബൈ: പ്രിഥ്വിരാജ് ചിത്രം കൃത്യത്തിലെ നായികയായ നടി പരുള്‍ യാദവിനെ തെരുവുനായ്ക്കള്‍ കടിച്ചു കീറി. മുംബൈയില്‍ കഴിഞ്ഞജിവസമാണു സംഭവം. ജോഗേശ്വരി....
കുവൈത്ത് സിറ്റി: കൊലപാതകക്കേസുകളില്‍ ജയിലില്‍ കഴിയുകയായിരുന്ന കുവൈത്ത് രാജകുടുംബാംഗം ഉള്‍പ്പെട്ടെ ആറു പേരെ തൂക്കിലേറ്റി. ഇന്നു പുലര്‍ച്ചെയാണ് രാജകുടുംബാംഗം ഫൈസല്‍....
ദില്ലി: സംഘപരിവാറിന് കുഴലൂതി ചാനല്‍ ചര്‍ച്ച നടത്തി താരമായ അര്‍ണബ് ഗോസ്വാമിക്ക് ബിജെപി ക്യാമ്പില്‍നിന്ന് ഉഗ്രന്‍ പണി. ടൈംസ് നൗ....