News

‘നോട്ടുനിരോധനം ഒറ്റരാത്രി കൊണ്ട് നടപ്പിലാക്കിയ മോദിക്ക് എന്തുകൊണ്ട് ദളിതരുടെയം ആദിവാസികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല’; ചോദ്യങ്ങളുമായി സെലീന പ്രക്കാനം

പാലക്കാട്: ആദിവാസി ഭൂസമരത്തിന് പിന്തുണ അറിയിച്ച ബിജെപിക്കെതിരെ ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സെലീന പ്രക്കാനം. ബിജെപിയുടെ....

അടൂരിലെ വാടകവീട്ടില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്തനിലയില്‍

പത്തനംതിട്ട: അടൂരിലെ വാടകവീട്ടില്‍ കമിതാക്കളെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. അടൂര്‍ കോടുമണ്‍ സ്വദേശി റിജോമോന്‍ ആണ് മരിച്ചവരില്‍ ഒരാള്‍. റിജോയ്‌ക്കൊപ്പമുണ്ടായിരുന്ന....

അപൂര്‍വ ഫൈനല്‍ കാഴ്ചക്കൊരുങ്ങി മെല്‍ബണ്‍ പാര്‍ക്ക്; സെറീനയും വീനസും ഇന്ന് നേര്‍ക്കുനേര്‍

അപൂര്‍വമായൊരു ഫൈനലിന്റെ കാഴ്ചക്കൊരുങ്ങുകയാണ് ഇന്ന് മെല്‍ബണ്‍ പാര്‍ക്ക്. സെറീന ജയിച്ചാലും, വീനസ് ജയിച്ചാലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം വില്യംസ് കുടുംബത്തിന്റെ....

ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം; അഞ്ചു ട്രെയിനുകള്‍ റദ്ദാക്കി; ജനശതാബ്ദിയും കേരള എക്‌സ്പ്രസും ഐലന്‍ഡ് എക്‌സ്പ്രസും വഴിതിരിച്ചുവിടും

തിരുവനന്തപുരം: ട്രാക്ക് ബലപ്പെടുത്തല്‍, സബ്‌വേ നിര്‍മാണം, പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ ശനിയാഴ്ച മുതല്‍ ചില ട്രെയിനുകള്‍ റദ്ദാക്കുകയും നിയന്ത്രണങ്ങള്‍....

കൊല്ലം കളക്‌ട്രേറ്റ് സ്‌ഫോടനം; പ്രതികളെ അടുത്ത ഏഴിന് കൊല്ലം കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്; നിര്‍ദേശം അഗ്രഹാര ജയില്‍ സൂപ്രണ്ടിന്

കൊല്ലം: കൊല്ലം കളക്‌ട്രേറ്റ് സ്‌ഫോടനകേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്. കൊല്ലം ജില്ലാ കോടതിയാണ് പൊലീസിന്റെ അപേക്ഷ പരിഗണിച്ച് വാറന്റ്....

ദേശീയപതാക വലിച്ചുകീറിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; അണികള്‍ക്ക് പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്തുകൊടുക്കുമോയെന്ന് കുമ്മനത്തോടും സുരേന്ദ്രനോടും സോഷ്യല്‍മീഡിയ

കോലഞ്ചേരി: റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക വലിച്ചുകീറിയെന്ന പരാതിയില്‍ എട്ടു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ ഐരാപുരം....

ഫാസിസവും സോഷ്യല്‍ ഫാസിസവും

കെഎ വേണുഗോപാലന്‍....

കവിതയെ ആഘോഷമാക്കി പട്ടാമ്പി; പെരുമഴയത്തു കവിത ചൊല്ലി മധുസൂദനൻ നായർ; എഴുത്തുകാരനോട് എന്തെഴുതണമെന്നു പറയേണ്ടന്ന് സച്ചിദാനന്ദൻ

പട്ടാമ്പി: പെരുമഴയത്ത് കവിതയും കവിതയുടെ ചൊൽകാഴ്ചകളുമൊരുക്കി മലയാളത്തിന്റെ പ്രിയ കവി വി.മധുസൂദനൻ നായർ. പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജിൽ കവിതയുടെ....

‘റാണി പത്മാവതി’യുടെ ചിത്രീകരണത്തിനിടെ സംവിധായകനു മർദ്ദനം; ബൻസാലിയുടെ മുടിയും അക്രമികൾ പറിച്ചെടുത്തു

ജയ്പൂർ: റാണി പത്മാവതി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കു ക്രൂരമർദ്ദനം. രജ്പുത് കർണി സേനയാണ് ബൻസാലിയെയും സിനിമാ....

ലോ അക്കാദമി സമരത്തിൽ വിദ്യാർത്ഥികൾക്ക് സിപിഐഎമ്മിന്റെ പിന്തുണ; വിദ്യാർത്ഥികളുടെ ആവശ്യം ന്യായമെന്നു സിപിഐഎം; മാനേജ്‌മെന്റ് പിടിവാശി ഉപേക്ഷിക്കണം

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിൽ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സിപിഐഎം. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നു സിപിഐഎം ജില്ലാ....

‘പദ്മഭൂഷണ്‍ പട്ടികയില്‍ നിന്ന് ഒ‍ഴിവാക്കിയതിനു നന്ദിയുണ്ട്’; ലോകകിരീടവും ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡലും നേടിയ പങ്കജ് അദ്വാനിക്കു പറയാനുള്ളത്

ബംഗളുരു: പദ്മഭൂഷണ്‍ പുരസ്‌കാരത്തിനു പരിഗണിക്കാത്ത സർക്കാർ നടപടിക്കെതിരെ ബില്യാർഡ്‌സ് ലോക ചാമ്പ്യൻ പങ്കജ് അദ്വാനി രംഗത്ത്. നിരവധി നേട്ടങ്ങൾ രാജ്യത്തിനായി....

മദ്യം നിരോധിച്ച ഗുജറാത്തിൽ ക്ഷേത്ര മേധാവിയുടെ വീട്ടിൽ മദ്യക്കുപ്പികൾ; 80 ലക്ഷം രൂപയുടെ സ്വർണക്കുപ്പികളും കണ്ടെടുത്തു

ഗാന്ധിനഗർ: മദ്യം നിരോധിച്ച ഗുജറാത്തിൽ മതപ്രഭാഷകയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ മദ്യക്കുപ്പികളും 80 ലക്ഷം രൂപയുടെ സ്വർണക്കട്ടികളും കണ്ടെത്തി. സ്വർണബിസ്‌കറ്റ്....

എല്ലാ ദിവസവും കുളിക്കുന്നതു ആരോഗ്യത്തിനു അത്ര നല്ലതല്ല

എല്ലാ ദിവസവും കുളിച്ചാൽ ആരോഗ്യത്തോടെ ഇരിക്കാമെന്നാണ് ചിന്തയെങ്കിൽ അതൊരു തെറ്റിദ്ധാരണയാണെന്ന് ആദ്യം അറിഞ്ഞോളൂ. ആരോഗ്യത്തോടെയും വൃത്തിയോടെയും ഇരിക്കാൻ എന്നും കുളിച്ചാൽ....

ഞാനൊരു ഇന്ത്യക്കാരനാണ്; മതം ചോദിച്ച പ്രോസിക്യൂട്ടർക്ക് സൽമാൻ ഖാന്റെ മറുപടി

ജോധ്പൂർ: മതം ചോദിച്ച പ്രോസിക്യൂട്ടർക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകി ബോളിവുഡ് താരം സൽമാൻ ഖാൻ. മതം ഏതെന്നു ചോദിച്ചപ്പോൾ....

Page 6453 of 6734 1 6,450 6,451 6,452 6,453 6,454 6,455 6,456 6,734