News

വടക്കുകി‍ഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത; പ്രഭവകേന്ദ്രം ത്രിപുരയില്‍

വടക്കുകി‍ഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത; പ്രഭവകേന്ദ്രം ത്രിപുരയില്‍

കൊല്‍ക്കത്ത: വടക്കുകി‍ഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയിലും സാമാന്യം ശക്തമായ ഭൂചലനം. അസം, അരുണാചല്‍ പ്രദേശ്, ത്രിപുര, നാഗാലാന്‍ഡ്, ബംഗാളിന്‍റെ ചില ഭാഗങ്ങളില്‍ എന്നിവിടങ്ങളിലാണു ഭൂചലനം ഉണ്ടായത്. റിക്ടര്‍....

ജയലളിതയ്ക്ക് ഹൃദയസ്തംഭനമുണ്ടായത് ഐസിയുവില്‍ നിന്ന് മാറ്റിയതിന് ശേഷം; ഗവര്‍ണര്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് പുറത്ത്

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ചുള്ള തമിഴ്‌നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. കേന്ദ്രസര്‍ക്കാരിന് ഗവര്‍ണര്‍ സി വിദ്യാസാഗര്‍....

ഉമ്മൻചാണ്ടി ഉറച്ചുതന്നെ; കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കില്ല; ചെന്നിത്തലയുടെ അനുനയശ്രമങ്ങൾ ഫലം കണ്ടില്ല

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതിലുള്ള പ്രതിഷേധത്തിൽ ഉമ്മൻചാണ്ടി ഉറച്ചുതന്നെ. ഈമാസം ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ഉമ്മൻചാണ്ടി പങ്കെടുത്തേക്കില്ല. ഈമാസം....

കാസര്‍ഗോട്ട് ഹര്‍ത്താലിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; സിപിഐഎം ഓഫീസ് തകര്‍ത്തു; സഹകരണ ബാങ്കിന് നേരെയും കല്ലേറ്

കാസര്‍ഗോഡ്: കാസര്‍ഗോട്ട് ഹര്‍ത്താലിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കല്ലും കുറുവടിയുമായി എത്തിയ ബിജെപിപ്രവര്‍ത്തകര്‍ സിപിഐഎം കാസര്‍കോഡ് ലോക്കല്‍ കമ്മിറ്റി....

സംസ്ഥാനത്തെ മുഴുവൻ തീയറ്ററുകളും അടച്ചിട്ട് സമരം ചെയ്യാൻ ആലോചന; എ ക്ലാസുകൾക്ക് സാമ്പത്തിക പ്രതിസന്ധിയെന്നു എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ

കൊച്ചി: സംസ്ഥാനത്തെ മുഴുവൻ എ ക്ലാസ് തീയറ്ററുകളും അടച്ചിട്ട് സമരം ചെയ്യാൻ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ആലോചിക്കുന്നു. പുതിയ സിനിമകൾ....

ബിസിസിഐ നിയമനം; ഫാലി എസ് നരിമാൻ പിൻമാറി; അനിൽ ബി ദിവാൻ പുതിയ അമിക്കസ് ക്യൂറി

ദില്ലി: ബിസിസിഐ നിയമനത്തിനുള്ള അമിക്കസ് ക്യൂറി സ്ഥാനം ഏറ്റെടുക്കാനില്ലെന്നു ഫാലി എസ് നരിമാൻ. അമിക്കസ് ക്യൂറി സ്ഥാനത്തു നിന്ന് പിൻമാറുന്നതായി....

കരീനയോടു സംസാരിക്കാൻ ഒരു ആരാധകൻ ചെയ്തത്; അവസാനം ജയിലിലായി

മുംബൈ: കരീനയോടു സംസാരിക്കാൻ ആഗ്രഹിച്ചു നടന്ന ആരാധന മൂത്ത ആരാധകൻ ഒടുവിൽ ജയിലിലായി. ഇയാൾ ചെയ്തത് എന്താണെന്നോ. താരത്തോടു സംസാരിക്കാൻ....

ഗാങ്സ്റ്ററിലെത്തും മുമ്പ് അഭിനയിക്കാൻ ഒരുങ്ങിയത് അശ്ലീല സിനിമയിലെന്നു കങ്കണ റണാവത്ത്; അന്നത്തെ മാനസികാവസ്ഥയിൽ അതും ചെയ്യുമായിരുന്നു

മുംബൈ: അശ്ലീല സിനിമയിൽ അഭിനയിക്കാനും കരാർ ഒപ്പിടാൻ തയ്യാറായിട്ടുണ്ടെന്നു ബോളിവുഡ് നടി കങ്കണ റണാവത്ത്. ഗാങ്‌സ്റ്ററിൽ അഭിനയിക്കാൻ അതിനിടയിൽ തന്നെ....

കുട്ടിക്കാനത്ത് എസ്റ്റേറ്റിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ അയൽക്കാരനായ ഇരുപതുകാരൻ കസ്റ്റഡിയിൽ; ബലാൽസംഗത്തിനിടെ കൊലപ്പെടുത്തിയതെന്നു സംശയം

ഇടുക്കി: കുട്ടിക്കാനം സ്വകാര്യ എസ്റ്റേറ്റിൽ യുവതിയുടെ നഗ്നമൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അയൽക്കാരനായ ഇരുപതുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബലാൽസംഗത്തിനിടെയാണ് ഒഡിഷ സ്വദേശിനിയായ....

കശ്മീരില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ: കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഹരിതാർ തർസു പ്രദേശത്താണ് ഏറ്റുമുട്ടൽ അരങ്ങേറിയത്. ഏറ്റുമുട്ടലിൽ....

പ്രതിപക്ഷം പോരെന്ന വിമർശനത്തിനിടെ യുഡിഎഫ് യോഗം ഇന്നു ചേരും; ഘടകകക്ഷികളും കോൺഗ്രസിൽ നിന്നു തന്നെയും വിമർശനം ഉയർന്നേക്കും

തിരുവനന്തപുരം: പ്രതിപക്ഷം ശക്തമായി പ്രവർത്തിക്കുന്നില്ലെന്ന വിമർശനം കോൺഗ്രസിൽ നിന്നു തന്നെ ഉയർന്ന സാഹചര്യത്തിൽ യുഡിഎഫ് നേതൃയോഗം ഇന്നു തിരുവനന്തപുരത്തു ചേരും.....

ജനുവരിയിലെ ശമ്പള-പെൻഷൻ വിതരണം ഇന്നു ആരംഭിക്കും; പണം അക്കൗണ്ടുകളിൽ എത്തുമെന്നു ധനമന്ത്രി; നോട്ട് ക്ഷാമത്തിനു ഇപ്പോഴും പൂർണ പരിഹാരമായില്ല

തിരുവനന്തപുരം: നോട്ട് നിരോധനത്തിനു ശേഷമുള്ള രണ്ടാമത്തെ ശമ്പളദിനമാണ് ഇന്ന്. ജനുവരി മാസത്തെ ശമ്പളവും പെൻഷൻ വിതരണവും ഇന്നു ആരംഭിക്കും. എന്നാൽ,....

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ കേസ് ഇന്നു കോടതി പരിഗണിക്കും; ത്വരിതാന്വേഷണം ആരംഭിച്ചതായി വിജിലൻസ് അറിയിക്കും

തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ വിജിലൻസ് കേസ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്നു പരിഗണിക്കും. തോട്ടണ്ടി വാങ്ങിയതിൽ നഷ്ടമുണ്ടെന്നു നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ്....

‘സുരേന്ദ്രാ.. നിന്റെ ഗീര്‍വാണങ്ങള്‍ കേട്ട ജനങ്ങള്‍ എവിടെയും പോയിട്ടില്ല’; തുഗ്ലക്കിന്റെ കവല പ്രസംഗത്തിന് ശേഷം ഒറ്റ സംഘിയേയും പുറത്തുകാണാനില്ല: പരിഹാസവുമായി ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന്

തിരുവനന്തപുരം: നോട്ടുഅസാധുവാക്കലിന്റെ അമ്പത് ദിവസത്തെ സമയപരിധി കഴിഞ്ഞാല്‍ പെട്രോള്‍ വില 50 രൂപയാകുമെന്ന് അവകാശപ്പെട്ട ബിജെപി നേതാവ് കെ. സുരേന്ദ്രനെ....

ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ സമരത്തിലാണെന്ന വാര്‍ത്ത നിഷേധിച്ച് ഡയറക്ടര്‍; സൂപ്രണ്ട് രാജിവച്ചെന്ന വാര്‍ത്തയും അടിസ്ഥാനരഹിതം

തിരുവനന്തപുരം: തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ സമരത്തിലാണെന്ന വാര്‍ത്ത നിഷേധിച്ച് ഡയറക്ടര്‍ പോള്‍ സെബാസ്റ്റ്യന്‍. ലോക വ്യാപകമായി അംഗീകരിക്കപ്പെട്ട....

Page 6460 of 6707 1 6,457 6,458 6,459 6,460 6,461 6,462 6,463 6,707