News

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; തനിക്ക് യാതൊന്നും ഒളിക്കാനില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ; അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; തനിക്ക് യാതൊന്നും ഒളിക്കാനില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ; അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു

തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്. തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 10.34 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ച് സ്വകാര്യ വ്യക്തി നല്‍കിയ....

സുപ്രീംകോടതി വിധി വര്‍ഗീയ രാഷ്ട്രീയശക്തികള്‍ക്കുള്ള കനത്ത താക്കീതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരവും

തിരുവനന്തപുരം: തെരഞ്ഞെടുപ്പു നേട്ടത്തിനായി മതത്തെ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് സുപ്രീംകോടതി വിധി വര്‍ഗീയ രാഷ്ടീയശക്തികള്‍ക്കുള്ള കനത്ത താക്കീതും മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരവുമാണെന്ന്....

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസ്; നടപടി സിപിഐഎം പ്രവര്‍ത്തകന്റെ പരാതിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെതിരെ സൈബര്‍ സെല്‍ കേസെടുത്തു. ഗള്‍ഫില്‍ ജോലിചെയ്യുന്ന അജിത് കുറിയന്നൂര്‍....

ആര്‍സിസി ഡോക്ടര്‍മാര്‍ സമരത്തില്‍; ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവര്‍ രാജിക്കത്ത് നല്‍കി; അനാവശ്യസമരമെന്ന് ആരോഗ്യ സെക്രട്ടറി

തിരുവനന്തപുരം: തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ സമരത്തില്‍. അര്‍ബുദ രോഗങ്ങള്‍ക്കുള്ള ചികിത്സ നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടു....

ഇസ്താംബുൾ നിശാക്ലബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു; അക്രമി ഉസ്‌ബെക്കിസ്താൻ സ്വദേശിയെന്നു തുർക്കി

ഇസ്താംബുൾ: ഇസ്താംബുൾ നിശാക്ലബിലുണ്ടായ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഐഎസിന്റെ വാർത്താകുറിപ്പിന്റെ അടിസ്ഥാനത്തിൽ തുർക്കി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.....

ഇന്ത്യയുടെ ആണവവാഹക മിസൈൽ അഗ്നി 4ന്റെ വിക്ഷേപണം വിജയകരം; വിക്ഷേപിച്ചത് 4000 കിലോമീറ്റർ പ്രഹരശേഷിയുള്ള മിസൈൽ

ഒഡിഷ: ഇന്ത്യയുടെ ആണവവാഹക മിസൈലായ അഗ്നി 4 വിജയകരമായി വിക്ഷേപിച്ചു. 4000 കിലോമീറ്റർ പ്രഹരശേഷിയുള്ള ആണവവാഹക മിസൈലാണ് അഗ്നി 4.....

അനുരാഗ് കശ്യപിന്റെ 2016ലെ പ്രിയസിനിമകളില്‍ കമ്മട്ടിപ്പാടവും; ‘ദംഗല്‍ ഇഷ്ടമാണ്, ദേശീയഗാനം ഒഴികെ’

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ 2016ലെ പ്രിയസിനിമകളുടെ പട്ടികയില്‍ രാജീവ് രവിയുടെ കമ്മട്ടിപ്പാടവും. മലയാളത്തില്‍നിന്ന് ഒരേയൊരു ചിത്രമാണ് അനുരാഗ് പ്രിയചിത്രമായി....

മുതലയ്‌ക്കൊപ്പം സെൽഫി എടുക്കാനുള്ള ആഗ്രഹം പണി കൊടുത്തു; സെൽഫി എടുക്കുന്നതിനിടെ യുവതിയെ മുതല കടിച്ചു

ബാങ്കോക്ക്: മുതലയ്‌ക്കൊപ്പം സെൽഫി എടുത്ത യുവതിയെ മുതല കടിച്ചു. ബാങ്കോക്കിലെ ഖോയായ് ദേശീയ പാർക്കിലാണ് സംഭവം. ഭർത്താവിനൊപ്പം വിനോദയാത്രയ്‌ക്കെത്തിയ യുവതി....

‘പൊലീസുകാര്‍ക്ക് വര്‍ഗീയ മനസല്ല, മതനിരപേക്ഷ മനസാണ് വേണ്ടത്’; പതഞ്ജലിയുടെ കണ്ണൂരിലെ യോഗ ക്യാമ്പിനെതിരെ പി ജയരാജന്‍

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസുകാര്‍ക്കായി പതഞ്ജലിയുടെ നേതൃത്വത്തില്‍ നടത്തുന്ന യോഗ ക്യാമ്പിനെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. നിലവിലുള്ള യോഗ....

അശ്ലീല വീഡിയോ; മഹിളാ മോര്‍ച്ച നേതാവ് ഗീതാ ദേവി രാജിവച്ചു; തീരുമാനം ബിജെപി നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച്

ധന്‍ബാദ്: അശ്ലീല വീഡിയോ വിവാദത്തില്‍പ്പെട്ട മഹിളാ മോര്‍ച്ച നേതാവ് രാജിവച്ചു. മഹിളാ മോര്‍ച്ചയുടെ ധന്‍ബാദ് ജില്ലാ പ്രസിഡന്റായി ബിജെപി നോമിനേറ്റ്....

മതവാദികളുടെ വായടപ്പിച്ച് ഭാര്യക്കൊപ്പമുള്ള പുതിയ ചിത്രം പോസ്റ്റ് ചെയ്ത് ഷമി; പുതുവത്സരാശംസ നേർന്ന് പ്രണയാർദ്രമായ ചിത്രം

മുംബൈ: മതവാദികളുടെ വായടപ്പിച്ച് ഭാര്യക്കൊപ്പമുള്ള പ്രണയാർദ്രമായ പുതിയ ചിത്രം പോസ്റ്റ് ചെയ്ത് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഭാര്യ ഹസീൻ....

കുട്ടിക്കാനത്തെ എസ്റ്റേറ്റില്‍ യുവതി മരിച്ചനിലയില്‍; മൃതദേഹം നഗ്നമായ നിലയില്‍; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ എസ്റ്റേറ്റില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. എസ്റ്റേറ്റിലെ ജോലിക്കാരിയും ഒഡീഷ സ്വദേശിനിയുമായ സബിത മാജിയെയാണ്....

മുട്ടിയുരുമ്മിയുള്ള സെല്‍ഫി വേണ്ടെന്ന് യേശുദാസ്; 80കളിലെ പെണ്‍കുട്ടികളുടെ അടക്കവും ഒതുക്കവും ഇന്നില്ലെന്നും ഗാനഗന്ധര്‍വന്‍

തിരുവനന്തുപരം: ദേഹത്ത് തൊട്ടുരുമ്മി നിന്ന് സെല്‍ഫി എടുക്കുന്നതിനെ വിമര്‍ശിച്ച് ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ്. കലാകൗമുദിക്ക് വേണ്ടി വിഡി ശെല്‍വരാജ് നടത്തിയ....

ഡീസലിന്റെ വാറ്റ് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡിയുടെ കത്ത്; ഇളവ് ലഭിച്ചാല്‍ പ്രതിദിനം 50 ലക്ഷം രൂപ ലാഭം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഡീസലിന്റെ വാറ്റ് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം സര്‍ക്കാരിന്....

ബിസിസിഐ അധ്യക്ഷൻ അനുരാഗ് താക്കൂറിനെ സുപ്രീംകോടതി പുറത്താക്കി; സെക്രട്ടറി അജയ് ഷിർക്കെയും പുറത്ത്; ഇന്നു തന്നെ ഓഫീസ് ഒഴിയണമെന്നു കോടതി

ദില്ലി: ബിസിസിഐ അധ്യക്ഷസ്ഥാനത്തു നിന്ന് പ്രസിഡന്റ് അനുരാഗ് താക്കൂർ പുറത്ത്. താക്കൂറിനെ സുപ്രീംകോടതി പുറത്താക്കി. സെക്രട്ടറി അജയ് ഷിർക്കെയെയും സുപ്രീംകോടതി....

മമ്മൂട്ടിയുടെ പോക്കിരിരാജയ്ക്ക് രണ്ടാംഭാഗം; രാജ 2 വുമായി എത്തുന്നത് വൈശാഖും ടോമിച്ചൻ മുളകുപാടവും ഉദയ്കൃഷ്ണയും

കൊച്ചി: മമ്മൂട്ടിയുടെ പോക്കിരിരാജയ്ക്ക് ആറു വർഷങ്ങൾക്കു ശേഷം ഒരു തുടർച്ച. പോക്കിരിരാജയുടെ രണ്ടാംഭാഗവുമായി എത്തുന്നത് വൈശാഖും ഉദയ്കൃഷ്ണയും തന്നെയാണ്. നിർമാതാവായി....

ടൈറ്റാനിക് മുങ്ങാൻ കാരണം മഞ്ഞുമലയിൽ ഇടിച്ചതല്ല; പുതിയ വെളിപ്പെടുത്തൽ

ലണ്ടൻ: ടൈറ്റാനിക് മുങ്ങിയതിനു കാരണം മഞ്ഞുമലയിൽ ഇടിച്ചതാണെന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാൽ അപകടം നടന്ന് 105 വർഷം തികയുമ്പോൾ കഥയിൽ....

ഭാര്യ വേർപിരിഞ്ഞ ദേഷ്യത്തിനു പുതുവർഷാഘോഷത്തിനു നേർക്ക് വെടിവയ്പ്പ്; ബ്രസീലിൽ 11 പേരെ വെടിവച്ചു കൊന്ന് അക്രമി സ്വയം ജീവനൊടുക്കി

റിയോ ഡി ജനീറോ: ഭാര്യ വേര്‍പിരിഞ്ഞ ദേഷ്യത്തിനു പുതുവര്‍ഷാഘോഷത്തിനു നേര്‍ക്ക് നടത്തിയ വെടിവയ്പ്പില്‍ ബ്രസീലിലും പുതുവർഷം രക്തത്തിൽ കുളിച്ചു. ബ്രസീലിലെ....

മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ ഉടൻ റോഡിൽ ബോംബേറ്; സംഭവം നാദാപുരം അരൂരിൽ

നാദാപുരം/അരൂർ: മന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയ ഉടൻ റോഡിൽ ബോംബെറിഞ്ഞു. നാദാപുരത്തിനടുത്ത് അരൂരിലാണ് സംഭവം. അന്തരിച്ച പാർട്ടി നേതാവിന്റെ വീട്....

Page 6461 of 6707 1 6,458 6,459 6,460 6,461 6,462 6,463 6,464 6,707