News
ഇസ്താംബുളിലെ ക്ലബിൽ വെടിവയ്പ്പ് നടത്തുന്ന അക്രമിയുടെ വീഡിയോ പുറത്ത്; അക്രമി സാന്താക്ലോസ് വേഷം ധരിച്ചിരുന്നില്ല
ഇസ്താംബുൾ: ഇസ്താംബുളിലെ നിശാക്ലബിൽ ആക്രമണം നടത്തുന്ന അക്രമിയുടെ വീഡിയോ പുറത്തായി. അന്തർദേശീയ മാധ്യമങ്ങളാണ് 29 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ പുറത്തുവിട്ടത്. സിസിടിവി കാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ്....
ഇസ്താംബൂള്‍: തുര്‍ക്കി തലസ്ഥാനത്തെ നിശാക്ലബ്ബിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ടു ഇന്ത്യക്കാരും. മുന്‍ രാജ്യസഭാ എംപിയുടെ മകന്‍ അബിസ് റിസ്‌വി, ഗുജറാത്ത്....
സുബ്രഹ്മണ്യന് സ്വാമിയുടെ വിമര്‍ശനം ചാനല്‍ അഭിമുഖത്തില്‍....
അതിര്‍ത്തിയില്‍നിന്നു ലജ്ജിതരായി മടങ്ങേണ്ടിവരില്ല....
ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിരമിക്കുന്ന കാര്യം പുറത്തുവിട്ടത്....
ദില്ലി: പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1 രൂപ 29 പൈസയും, ഡീസലിന് 97 പൈസയുമാണ് വര്‍ധിപ്പിച്ചത്.....
ആലപ്പുഴ: എംടി വാസുദേവന്‍ നായര്‍ക്കെതിരായ സംഘ്പരിവാര്‍ നീക്കം നിസാരമായി കാണാനാവില്ലെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. കല്‍ബുര്‍ഗിയെ ചെയ്തതുപോലെഎംടിയെ....
കോഴിക്കോട്: എംടി വാസുദേവന്‍ നായര്‍ക്കെതിരായ സംഘ്പരിവാര്‍ ഭീഷണി കേരളത്തിന് തന്നെ നാണക്കേടാണെന്ന് സംവിധായകന്‍ കമല്‍. കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ്....
ദില്ലി: ദേശീയ സുരക്ഷാ സേന(എന്‍എസ്ജി)യുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. എലോണ്‍ ഇന്‍ജക്ടര്‍ എന്ന ഗ്രൂപ്പ് ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.....
തുടര്‍ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്നും കോടയേരി....
മുന്‍പ് നോട്ടുകള്‍ മാറ്റിവാങ്ങിയിരുന്നോയെന്നും വ്യക്തമാക്കണം....
തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി പൊലീസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ വനിത....
തിരുവനന്തപുരം: കോണ്‍ഗ്രസിനെ പൊതുവേദിയില്‍ പരസ്യമായി വിമര്‍ശിച്ച് വിഡി സതീശന്‍. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തമ്മില്‍ കാണിക്കാത്ത പരസ്പര ബഹുമാനം എങ്ങനെ....
പലിശ നിരക്കുകള്‍ ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍....
തിരുവനന്തപുരം: സമരം നടത്തുന്ന തിയേറ്ററുകള്‍ അടച്ചുപൂട്ടണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സമരത്തിന് കാരണം തിയേറ്റര്‍ ഉടമകളുടെ ഹുങ്കാണെന്നും ഇത് മലയാള....
ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവിനെ വീണ്ടും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് മുലായം സിംഗ് യാദവ്. അനുമതിയില്ലാതെ....
ഇമോജികളാണ് പലപ്പോഴും ചാറ്റിനെ നിയന്ത്രിക്കുന്നത്. ചാറ്റുകളെ രസം കൊള്ളിക്കാനും രസം കൊല്ലികളാക്കാനും ഇമോജികൾക്ക് സാധിക്കും. സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന ചില....
ചെന്നൈ: ശശികലയെ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയാക്കുന്നതിൽ പ്രതിഷേധിച്ച് ചെന്നൈയിൽ ആത്മഹത്യാശ്രമം. ജയലളിതയുടെ പിൻഗാമിയായി ശശികല വരുന്നതിൽ പ്രതിഷേധിച്ചാണ് യുവാവ് ആത്മഹത്യക്കു....
പുതുവർഷം പിറക്കുന്നത് ഞെട്ടിക്കുന്ന വിവാഹമോചന വാർത്തയുമായിട്ടാണ്. നടിയും സംവിധായികയുമായ നന്ദിതാ ദാസ് ഭർത്താവ് സുബോധ് മസ്‌കാരയിൽ നിന്ന് വിവാഹമോചനം തേടിയെന്ന....
പാലക്കാട്: പാലക്കാട് പുതുവർഷാഘോഷത്തിനിടെയുണ്ടായ സംഘർഷം കത്തിക്കുത്തിൽ കലാശിച്ചു. കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. പാലക്കാട് നെൻമാറയ്ക്കടുത്ത് കൊട്ടയംകാട് സ്വദേശി സുജിത് ആണ്....
പുതുച്ചേരി: കിരൺ ബേദി ഉൾപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സർക്കാർ ഉദ്യോഗസ്ഥനെ പുറത്താക്കി. പോണ്ടിച്ചേരിയിലെ സീനിയർ....
ഐകകണ്ഠ്യേനയായിരുന്നു പ്രഖ്യാപനം....