News

അഴിമതിക്കെതിരേ ജേക്കബ് തോമസിന്റെ സംഘടന; എക്‌സൽ കേരളയുടെ നേതൃത്വത്തിൽ ശ്രീനിവാസനും സത്യൻ അന്തിക്കാടും

കൊച്ചി: അഴിമതിക്കെതിരായ തുറന്ന പോരാട്ടത്തിന് ഡിജിപി ജേക്കബ് തോമസിന്റെ സംഘടന. എക്‌സൽ കേരള എന്നു പേരിട്ടിരിക്കുന്ന സംഘടന കൊച്ചിയിൽ നടന്ന....

തൊപ്പി കടുവക്കൂട്ടിൽ വീണു; മുൻപിൻ നോക്കാതെ തൊപ്പിയെടുക്കാൻ യുവതി ചാടി; പിന്നെ നടന്നതൊക്കെ ഈ വീഡിയിലോയിലുണ്ട്

ടൊറന്റോ: ടൊറന്റോയിലെ മൃഗശാലയിൽ കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ വീഡിയോ കണ്ടവർ കണ്ടവർ ഞെട്ടുകയാണ്. കടുവക്കൂട്ടിലേക്കു വീണ തൊപ്പിയെടുക്കാൻ ഒപ്പം ചാടിയ....

ഗ്വാളിയറിലെ വീട്ടിലെത്തിയപ്പോൾ തന്റെ സ്വപ്‌നങ്ങളെല്ലാം വെറുതെയായിരുന്നെന്നു മനസിലായി; ആദ്യ വിവാഹബന്ധം തകർന്നതിനെക്കുറിച്ചു ശ്വേതാമേനോൻ

പ്രണയത്തകർച്ചയിൽ ആശ്വാസമായി വന്നയാളെ വിവാഹം ചെയ്യുമ്പോൾ തനിക്കു പ്രതീക്ഷകളേറെയായിരുന്നെന്നും എന്നാൽ ഭർതൃ വീട്ടിലെത്തിയ ആദ്യ ദിവസം തന്നെ തന്റെ സ്വപ്‌നങ്ങൾ....

സഹകരണ ബാങ്കുകൾക്ക് ആദായനികുതി ആനുകൂല്യം പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം; പ്രൊഫസർ ബി. ജയലക്ഷ്മി

കൊല്ലം: കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കുന്ന വിധത്തിലുള്ള ആദായനികുതി വകുപ്പിന്റെ ദ്രോഹപ്രവൃത്തികൾ അവസാനിപ്പിക്കണമെന്നും സഹകരണ ബാങ്കുകൾക്ക് മുൻപ് നൽകിയിരുന്ന ആദായനികുതി....

പച്ചവെള്ളം കുപ്പിയിലാക്കാനാണോ വിജയ് മല്യക്ക് 20 ഏക്കർ പതിച്ചുനൽകിയതെന്നു പിണറായി; മദ്യവ്യവസായവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടി സർക്കാർ വൻ അഴിമതിനടത്തിയതിന് തെളിവ്

തിരുവനന്തപുരം: ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്നു പറയുന്ന യുഡിഎഫ് സർക്കാർ പച്ചവെള്ളം കുപ്പിയിലാക്കാനാണോ മദ്യരാജാവ് വിജയ് മല്യക്ക് 20 ഏക്കർ....

മലയാളി നഴ്‌സ് ഒമാനിൽ കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഫ്‌ളാറ്റിൽ; കൊല്ലപ്പെട്ടത് അങ്കമാലി സ്വദേശി ചിക്കു റോബർട്ട്

സലാല: മലയാളി നഴ്‌സ് ഒമാനിൽ കൊല്ലപ്പെട്ടു. അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബർട്ടാ(28)ണ് മരിച്ചത്. ഇന്നു രാവിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയിലാണ്....

മുതിർന്ന എഴുത്തുകാർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം; യുവ എഴുത്തുകാർക്ക് യങ് ലിറ്റററി അവാർഡും; സൈക്കിൾ കഫേ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു

കണ്ണൂർ: ക്രിയേറ്റീവ് സൈക്കിൾ എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ പ്രഥമ സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു. ഏതെങ്കിലും പ്രത്യേക സാഹിത്യ മേഖലയ്ക്ക്....

കടൽക്കൊലക്കേസ് പ്രതി സാൽവത്തോറെ ജിറോണിനെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കാമെന്ന് ഇന്ത്യ; വിചാരണ സമയത്ത് മടക്കി അയക്കുമെന്ന് ഇറ്റലി ഉറപ്പു നൽകണമെന് ഉപാധി

ദില്ലി: കടൽക്കൊലക്കേസിൽ ഇന്ത്യയിൽ കഴിയുന്ന പ്രതി സാൽവത്തോറെ ജിറോണിനെ നാട്ടിലേക്ക് അയയ്ക്കാൻ തയാറാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഉപാധികളോടെയാണ് സാൽവത്തോറെയെ നാട്ടിലേക്ക്....

സീറ്റ് കിട്ടിയാലും രാഷ്ട്രീയത്തിലേക്കില്ലെന്നു മീരാനന്ദൻ; സിനിമാക്കാർക്കു സിനിമ പോരെയെന്നും താരം

സീറ്റ് കിട്ടിയാലും രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്നു നടി മീരാനന്ദൻ. തനിക്കു രാഷ്ട്രീയം ഇഷ്ടമല്ലെന്നും മീര പറഞ്ഞു. സിനിമാക്കാർക്കു സിനിമ പോരേ. രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും....

നിവിൻ പോളിയുടെ അർപ്പണബോധത്തെ വാഴ്ത്തി സംവിധായകൻ ഗൗതം രാമചന്ദ്രനും; താരത്തിനായി തിരക്കഥ നാൽപതുവട്ടം മാറ്റിയെഴുതി

തിരക്കഥയിൽ അതീവ ശ്രദ്ധ പുലർത്തുന്ന താരമാണ് നിവിൻ പോളിയെന്നു സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞതിനു പിന്നാലെ സമാന അഭിപ്രായവുമായി സംവിധായകൻ....

എയ്ഡ്‌സിനെവരെ പ്രതിരോധിക്കുമെന്നു പഠനറിപ്പോർട്ട്: ചക്കയ്ക്കു പൊന്നുവില; ഒരെണ്ണത്തിന് ആയിരം രൂപ വരെ; കാൽ കിലോ ചക്കച്ചുളയ്ക്കു നാൽപതു മുതൽ അമ്പതു രൂപ വില

തിരുവനന്തപുരം: ഔഷധഗുണമുണ്ടെന്ന പ്രചാരണം വന്നതോടെ ചക്കയ്ക്കു വില കുതിച്ചുകയറി. ഒരു കിലോ ചക്കയ്ക്ക ആയിരം രൂപ വരെയാണു വില. നാലായി....

Page 6470 of 6700 1 6,467 6,468 6,469 6,470 6,471 6,472 6,473 6,700