News
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു; മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പിലാക്കും; സൈനികര്‍ സമരം അവസാനിപ്പിച്ചു
വിരമിച്ച സൈനികര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സൈനികര്‍ 84 ദിവസമായി നടത്തിവന്ന സമരം വിജയം കണ്ടു....
ന്യൂമാൻ കോളേജിൽ അക്രമം നടത്തിയ സംഭവത്തിൽ കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയെ സസ്‌പെൻഡ് ചെയ്തു....
രാജ്യത്തെ പുരോഗമനപക്ഷക്കാരുടെയാകെ പ്രശംസ പിടിച്ചു പറ്റി, സ്വവര്‍ഗരതി കുറ്റകമല്ലാതാക്കിയ ദില്ലി ഹൈക്കോടതി വിധി അട്ടിമറിച്ചത് സുപ്രീം കോടതിയെന്ന് നിയമക്കമ്മീഷന്‍....
കേട്ടുപരിചയം മാത്രമുള്ള അമൂല്യമായ ഗോരോചനക്കല്ല് നഗരത്തിൽ അലഞ്ഞുനടന്ന കാളയുടെ വയറ്റിൽനിന്നു കണ്ടെത്തി. ....
മലയാറ്റൂർ ആനവേട്ട കേസ് അന്വേഷണത്തിനിടെ ഇടനിലക്കാരിൽനിന്ന് ലഭിച്ച ഡയറിയാണ് നിർണായക വഴിതിരിവിലേക്ക് നയിച്ചത്. ഇതിൽ വ്യവസായ പ്രമുഖരുടെയും പൊതുമേഖലാ സ്ഥാപന....
തൃത്താലയിലെ കൃഷി ഓഫീസറുടെ സ്ഥലം മാറ്റത്തെത്തുടര്‍ന്നു വി ടി ബല്‍റാം അധിക്ഷേപിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് ഡോ. ടി....
തൃശൂർ പീച്ചിയിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. ....
വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് നിർണ്ണായക പ്രഖ്യാപനമുണ്ടായേക്കും. പദ്ധതിയിൽ കേന്ദ്ര സർക്കാർ കരട് രൂപം തയ്യാറാക്കിയതായി....
ഒമാനിൽ പ്രവാസികൾക്ക് ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നൽകുന്നത് നിർത്തിവെച്ചു. ....
കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത യുവ മോഡൽ മരിക്കാനുള്ള മാർഗങ്ങൾ അന്വേഷിച്ച് സന്ദർശനം നടത്തിയത് 89 വെബ്‌സൈറ്റുകൾ.....
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ക്ലീൻ ഇന്ത്യ പദ്ധതിയിൽ പുതുമയൊന്നുമില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.....
ഇസ്ലാം മതവിശ്വാസപ്രകാരം ജീവിക്കാൻ ആഹ്വാനം ചെയ്ത് തെക്കൻ കാശ്മീരിൽ പോസ്റ്ററുകൾ.....
ആഭ്യന്തര സുരക്ഷ, ഗ്രാമവികസനം, വിദ്യാഭ്യാസം, വാണിജ്യം, രാഷ്ട്രീയ സാഹചര്യം എന്നിവ ചർച്ച ചെയ്തുള്ള മൂന്നു ദിവസത്തെ ആർഎസ്എസ് ബിജെപി ഏകോപന....
സാഹിത്യകാരന്മാര്ക്കെതിരായ സംഘപരിവാറിന്റെ ഭീകരത തുടരുന്നു. ....
പഠിപ്പു മുടക്ക് സമരത്തിന്റെ മറവില്‍ പൊലീസിനെയും അധ്യാപകരെയും ആക്രമിച്ച് കെഎസ്‌യുവിന്റെ സമരാഭാസം.....
ചലച്ചിത്ര കഥാപാത്രമായ മുന്നിയെന്ന പാകിസ്താനി പെണ്‍കുട്ടിയെപ്പറ്റി ഗീതയെന്ന ബധിരയും മൂകയുമായ 20കാരിക്ക് അറിവുണ്ടാവില്ല. ....
രണ്ട് പൊന്നോമനകള്‍ തന്റെ വിരല്‍ത്തുമ്പില്‍ നിന്ന് വഴുതിപ്പോയ നിമിഷങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുമ്പോള്‍ അബ്ദുള്ള കുര്‍ദിയെന്ന നിര്‍ഭാഗ്യവാനായ ആ പിതാവിന്റെ കണ്ഠം....
കൊച്ചിയില്‍ നഗരമധ്യത്തില്‍ മധ്യവയസ്‌കയെ ചാക്കില്‍ കെട്ടി വഴിയില്‍ തള്ളി. ....
ദില്ലി: വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്നതിന് ഗ്രീന്‍പിസ് ഇന്ത്യയ്ക്ക് നല്‍കിയ അനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഗ്രീന്‍പീസ് ഇന്ത്യയുടെ നിലപാടുകള്‍ രാജ്യത്തിന്റെ സാമ്പത്തിക....
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഉടനുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി....
സംസ്ഥാനത്ത് സിപിഐ (എം) തുടക്കമിട്ട ജൈവ പച്ചക്കറി കൃഷി, മാലിന്യ സംസ്‌കരണം എന്നീ ജനകീയ പദ്ധതികളേയും പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന....
മുക്കം കാരശ്ശേരിയിൽ വീട്ടമ്മയ്ക്കും കൈക്കുഞ്ഞിനും നേരെ അജ്ഞാതന്റെ ആക്രമണം.....