News

ബുദ്ധപാതയില്‍ ആരെയും ഭയക്കാതെ സ്വതന്ത്രരായി ജീവിക്കാനാഗ്രഹിക്കുമെന്ന് രോഹിത് വെമുലയുടെ അമ്മയും സഹോദരനും; അബേദ്കറും ബുദ്ധനും രോഹിതും പോരാട്ടങ്ങള്‍ക്കു ശക്തി പകരുമെന്ന് സഹോദരന്‍ രാജാ വെമുല

ഹൈദരബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ സഹോദരനും മാതാവും ബുദ്ധമതം സ്വീകരിക്കുന്നു. രോഹിതിന്റെ സഹോദരനാണ് ഇക്കാര്യം....

കടത്തില്‍ മുങ്ങി രാജ്യംവിട്ട വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു; നടപടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം

കടത്തില്‍ മുങ്ങി രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി.....

നാടിന്റെ ജീവന്‍ കെടാതിരിക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്നു; ഇടതുപക്ഷ വിജയത്തിന് സന്ദേശവുമായി പാട്ടും ഡാന്‍സു ചിന്തയുമായി അവര്‍ വരുന്നു; ആറങ്ങോട്ടുകരയില്‍ പരിശീലനം അവസാനഘട്ടത്തില്‍

ആറങ്ങോട്ടുകര: നാടിനെ കെട്ടകാലത്തിലേക്കു നയിക്കരുതേ എന്ന സന്ദേശവുമായി ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്ന പ്രചാരണവുമായി പുരോഗനാശയങ്ങളിലൂന്നി സാസംസ്‌കാരിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും തെരുവിലിറങ്ങുന്നു.....

ദുബായ് നഗരത്തിൽ ഇരുപതുകാരിയുടെ നഗ്നമായ മൃതദേഹം; മൃതദേഹത്തിനടുത്ത് അബോധാവസ്ഥയിൽ മറ്റൊരു യുവതി; അന്വേഷണം തുടരുന്നു

ദുബായ്: ദുബായിലെ തിരക്കേറിയ പ്രദേശത്ത് റോഡരുകിൽ ഇരുപതുകാരിയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തി. വിദേശിയാണ് യുവതി. റാഷിദ് ഹോസ്പിറ്റൽ, ദുബായ്....

നായയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടയാൾ മലയാളി തന്നെ; പ്രചരിച്ച വീഡിയോയിലെ ക്രൂരൻ കോട്ടയം സ്വദേശി; അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയച്ചു

കോഴിക്കോട്: നായയെ ലൈംഗികമായി പീഡിപ്പിക്കുന്നതായി വാട്‌സ്ആപ്പിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും പ്രചരിച്ച ൃശ്യങ്ങളിലൂള്ളത് മലയാളി. കോട്ടയം ചിങ്ങവനം സ്വദേശി സക്കറിയയാണ്....

എന്താണ് വികസനം? എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി ഉണ്ണികൃഷ്ണന്റെ ഹ്രസ്വചിത്രം

എന്താണ് വികസനം? വികസനം എന്നാൽ നാടമുറിക്കലോ കല്ലിടലോ അല്ല. അത്, കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പിലാക്കുന്ന കർമ്മപദ്ധതിയാണ്. വികസനം; മിഥ്യയും യാഥാർത്ഥവും....

തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമതസ്ഥാനാർത്ഥി; പി.ജെ കുര്യന്റെ പിന്തുണയോടെ രാജു പുളിമ്പള്ളി സ്ഥാനാർത്ഥി; താനാണ് യഥാർത്ഥ യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് രാജു

കോട്ടയം: തിരുവല്ലയിലും യുഡിഎഫിന് വിമതശല്യം. തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് എം നേതാവ് ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമതനായി....

ദില്ലിയിൽ പുകയില ഉത്പന്നങ്ങൾക്ക് ഒരുവർഷത്തേക്ക് നിരോധനം; ഗുഡ്കയും ഖൈനിയും അടക്കം ചവയ്ക്കുന്ന എല്ലാ പുകയിലകളും നിരോധിച്ചു

ദില്ലി: ദില്ലിയിൽ പുകയില ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ദില്ലി സർക്കാരാണ് ഒരുവർഷത്തേക്ക് വായിലിട്ട് ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.....

അവിഹിതബന്ധം നിലനിർത്താൻ ഇരട്ടക്കൊല; അനുശാന്തിയും നിനോ മാത്യുവും കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച്ച

തിരുവനന്തപുരം: അവിഹിതബന്ധം നിലനിർത്താൻ മകളെയും ഭർതൃമാതാവിനെയും കൊന്ന കേസിൽ ടെക്‌നോപാർക്ക് ജീവനക്കാരി അനുശാന്തിയും കാമുകൻ നിനോ മാത്യുവും കുറ്റക്കാരെന്ന് കോടതി....

പരവൂർ ദുരന്തം; സർക്കാർ ഇടപെടൽ മറച്ചുവയ്ക്കാൻ ശ്രമം; ആഭ്യന്തര സെക്രട്ടറിയെ മറികടന്ന് ഡിജിപിയോടു റിപ്പോർട്ട് തേടിയത് പൊലീസിനെ രക്ഷിച്ച് ഉന്നത ഇടപെടൽ മറച്ചുവയ്ക്കാൻ; നളിനി നെറ്റോ മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം: പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ സർക്കാരിലെ ഉന്നതരുടെ ഇടപെടൽ മറച്ചുവയ്ക്കാൻ ശ്രമം. ഇതിനുവേണ്ടിയാണ് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോർട്ട് അവഗണിച്ച്....

ഇഷ്ടപ്പെട്ട ബർത്ത് ലഭിക്കാത്തതിനാൽ ശിവസേന എംഎൽഎ ട്രെയിൻ പിടിച്ചിട്ടു; പുറപ്പെടാനൊരുങ്ങിയ ട്രെയിൻ പലതവണ ചങ്ങല വലിച്ച് നിർത്തി

മുംബൈ: ട്രെയിനിൽ ഇഷ്ടപ്പെട്ട സീറ്റും ബർത്തും ലഭിക്കാതിരുന്നതിനെ തുടർന്ന് ശിവസേന എംഎൽഎ ഒരു മണിക്കൂറോളം ട്രെയിൻ തടഞ്ഞിട്ടു. നന്ദേഡിൽനിന്നുള്ള എംഎൽഎ....

തൃശ്ശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്ന് മുഖ്യമന്ത്രി; ആഘോഷങ്ങൾക്കൊപ്പം സുരക്ഷയും പ്രധാനമെന്ന് മുഖ്യമന്ത്രി; പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃശ്ശൂർ: തൃശ്ശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഹൈക്കോടതി നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും പൂരം നടത്തുക.....

Page 6474 of 6697 1 6,471 6,472 6,473 6,474 6,475 6,476 6,477 6,697