News

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന് തിരിച്ചടി; അണക്കെട്ടിന്റെ സുരക്ഷ സിഐഎസ്എഫിനെ ഏൽപിക്കണമെന്ന ഹർജിക്ക് അനുമതിയില്ല; തമിഴ്‌നാട് പിൻവലിച്ചു

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന് തിരിച്ചടി; അണക്കെട്ടിന്റെ സുരക്ഷ സിഐഎസ്എഫിനെ ഏൽപിക്കണമെന്ന ഹർജിക്ക് അനുമതിയില്ല; തമിഴ്‌നാട് പിൻവലിച്ചു

ദില്ലി: മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാടിന് തിരിച്ചടി. അണക്കെട്ടിന്റെ സംരക്ഷണം കേന്ദ്ര വ്യവസായ സംരക്ഷണ സേന(സിഐഎസ്എഫ്)യെ ഏൽപിക്കണമെന്ന ഹർജി, സമർപ്പിക്കാൻ അനുവദിക്കാത്തതിനെത്തുടർന്നു തമിഴ്‌നാട് പിൻവലിച്ചു. തീർപ്പാക്കിയ കേസിൽ ഇടക്കാല....

പുകവലി ആരോഗ്യത്തിനു മാത്രമല്ല, ജോലിക്കും ഹാനികരം; പുകയ്ക്കുന്നവര്‍ക്കു പുതിയ ജോലി കിട്ടാന്‍ സാധ്യത കുറവെന്ന് പഠനം

പുകവലി ആരോഗ്യത്തിനു മാത്രമല്ല, ജോലിക്കാര്യത്തിലും ഹാനികരമെന്നു പുതിയ വാര്‍ത്ത. പുകവലിക്കാര്‍ക്കു ജോലി കിട്ടാനും നിലവിലെ ജോലിയില്‍നിന്നു പുതിയ ജോലിയിലേക്കു മാറാനുമുള്ള....

എംഎൽഎയുടെ സഹോദരിയെ ഓട്ടോറിക്ഷയിൽനിന്നു പുറത്തേക്ക് എറിഞ്ഞു കൊന്നു; അക്രമം പീഡനശ്രമം ചെറുക്കുന്നതിനിടയിൽ

പട്‌ന: ബിഹാർ എംഎൽയുടെ സഹോദരിയെ പീഡനശ്രമം ചെറുക്കുന്നതിനിടെ അജ്ഞാതസംഘം ഓട്ടോറിക്ഷയിൽനിന്നു പുറത്തേക്കെറിഞ്ഞു. അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. ആർജെഡി....

അച്ഛന്‍ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതു കണ്ട് പത്തുവയസുകാരി 100 ല്‍ വിളിച്ചു; പൊലീസ് പാഞ്ഞെത്തി ആശുപത്രിയിലാക്കി; നാല്‍പതുകാരന്റെ നില ഗുരുതരം

കൊല്‍ക്കത്ത: ആത്മഹത്യ ചെയ്യാന്‍ അച്ഛന്‍ സ്വയം തീകൊളുത്തിയതു കണ്ടു പത്തുവയസുകാരിയായ മകള്‍ പൊലീസിന്റെ നമ്പരായ 100 ല്‍ വിളിച്ച് സഹായം....

എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം നിര്‍മിക്കാന്‍ വിഎച്ച്പി തീരുമാനം; രാമനവമിക്കു നിര്‍മാണം ആരംഭിക്കാന്‍ നിര്‍ദേശം

അയോധ്യ: ഉത്തര്‍പ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം നിര്‍മിക്കാന്‍ വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം. ഇതിനായുള്ള കാമ്പയിനു തുടക്കമായി. രാമ വിഗ്രഹം നല്‍കിക്കൊണ്ടാണ്....

വേതന വര്‍ധനയും ജോലി സ്ഥിരതയും നടപ്പായില്ല; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ

ദില്ലി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീതി നിഷേധത്തിന് എതിരെ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ പ്രതിഷേധം ശക്തമാക്കുന്നു. വേതന വര്‍ധനവും ജോലി....

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിക്ക് ലിഫ്റ്റ് നൽകി അധ്യാപകൻ ബലാത്സംഗം ചെയ്തു; പെൺകുട്ടിയെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടു

വെല്ലൂർ: പത്താം ക്ലാസിലെ അവസാന പരീക്ഷ കഴിഞ്ഞ് സ്‌കൂളിൽനിന്ന് ഇറങ്ങിയ പതിനാലുകാരിയെ അധ്യാപകൻ വീട്ടിലേക്കു ലിഫ്റ്റ് വാഗ്ദാനം ചെയ്തു ബലാത്സംഗം....

തൃശൂർ പൂരം ചടങ്ങുമാത്രമാക്കിയേക്കും; ആരവങ്ങളും ആഘോഷവും ഒഴിവാക്കാൻ ആലോചന; എഴുന്നള്ളിപ്പും വെടിക്കെട്ടും വേണ്ടെന്നു വയ്ക്കുമെന്നും സൂചന; അന്തിമതീരുമാനം ഇന്നുതന്നെ

തൃശൂർ: തൃശൂർ പൂരത്തിന്റെ ആഘോഷപ്പൊലിമ ഒഴിവാക്കാൻ ആലോചന. പൂരാഘോഷം ചടങ്ങുകൾ മാത്രമാക്കാനാണ് ആലോചന. പരവൂരിൽ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടു ദുരന്തമുണ്ടായ സാഹചര്യത്തിലാണ്....

കേന്ദ്രമന്ത്രി ജെപി നദ്ദ കേരളത്തില്‍ വന്നത് ദുരന്തസഹായത്തിന്; നടത്തുന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം

ബിജെപിയുടെ തെരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതലയും ജെപി നദ്ദയ്ക്ക് തന്നെ....

ഗുഡ്ഗാവിനെയും സര്‍ക്കാര്‍ ഹിന്ദുവല്‍കരിച്ചു; ഇന്ത്യയില്‍ ഇനി ഗുഡ്ഗാവില്ല, പകരം ഗുരുഗ്രാം; അനാവശ്യച്ചെലവിന് വഴിവയ്ക്കുന്ന പേരുമാറ്റത്തിന് അംഗീകാരം

ഗുരുഗ്രാം: രാജ്യത്തെ വികസനത്തില്‍ കുതിക്കുന്ന ഗുഡ്ഗാവ് ജില്ല ഇനി അറിയപ്പെടുക ഗുരുഗ്രാം എന്ന പേരില്‍. ഇക്കാര്യത്തിലുള്ള നിര്‍ദേശത്തിന് ഹരിയാന മുഖ്യമന്ത്രി....

സാമ്പത്തിക പ്രാരാബ്ധം മൂലം പെണ്‍മക്കളെ വില്‍ക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍; 20000 രൂപയ്ക്കു വില്‍ക്കാന്‍ ശ്രമിച്ചത് ആറുവയസും നാലു മാസവും പ്രായമുള്ള മക്കളെ

ഹൈദരാബാദ്;സാമ്പത്തിക പ്രാരാബ്ധവും പ്രയാസവും കാരണം ആറു വയസും നാലു മാസവും പ്രായമായ പെണ്‍മക്കളെ വില്‍ക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. തെലങ്കാനയിലെ....

ജില്ലാ ഭരണകൂടവും സിറ്റി പൊലീസും തുറന്ന പോരിലേക്ക്; കാര്യങ്ങള്‍ തുറന്നുപറയുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ പീപ്പിളിനോട്

ഉത്തരവാദിത്തം പൊലീസിനാണ് എന്ന വാദത്തില്‍നിന്നുള്ള പ്രതിരോധം കൂടിയാണ് പി പ്രകാശ് ഐപിഎസിന്റെ വാക്കുകള്‍....

ശബരിമലയില്‍ വെടിവഴിപാട് നിരോധിച്ചു; താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തിയത് പത്തനംതിട്ട ജില്ലാ കളക്ടര്‍; വെടിമരുന്ന് കൈകാര്യം ചെയ്യുന്നതില്‍ അലംഭാവമുണ്ടെന്ന് റിപ്പോര്‍

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ വെടിവഴിപാടിന് ജില്ലാ കളക്ടര്‍ താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തി. വെടിവഴിപാടിന് എത്തിച്ചിരിക്കുന്ന വെടിമരുന്നുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അലംഭാവം....

ആഭ്യന്തര മന്ത്രി രാജിവയ്ക്കണമെന്ന് കോടിയേരി; കൊല്ലം കമ്മീഷണര്‍ക്കും എസിപിക്കും എതിരേ നടപടി വേണം; പരവൂര്‍ ദുരന്തം യുഡിഎഫ് സര്‍ക്കാരിന്റെ വീഴ്ച

തിരുവനന്തപുരം: പരവൂര്‍ ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രാജിവയ്ക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....

എന്റെ ഹൃദയപക്ഷം ഇടതാവുകയാണ് ഇനിയങ്ങോട്ട്; ഞാനും കമ്യൂണിസ്റ്റാണ് സഖാക്കളേ… മുസ്ലിം ലീഗില്‍നിന്നുള്ള പ്രവര്‍ത്തകന്റെ രാജിക്കത്ത് സോഷ്യല്‍മീഡിയയില്‍ വൈറല്‍

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തു ചേരുന്നതായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കത്ത് വൈറലാകുന്നു. തൃശൂര്‍ എടക്കഴിയൂര്‍ സ്വദേശിയും....

വൃദ്ധദമ്പതികള്‍ക്കു മരണം കാത്തുകിടക്കുന്ന പേരക്കുട്ടിയെ കാണാന്‍ ടേക്ക്ഓഫിനിടെ വിമാനം നിര്‍ത്തി; ഇത്തിഹാദ് വിമാനത്തിന്റെ യാത്ര വൈകിയത് രണ്ടരമണിക്കൂര്‍

ലണ്ടൻ: മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് ഇത്തിഹാദ് വിമാനം പറന്നുയരാനൊരുങ്ങുന്നു. എന്നാൽ, ടേക്ക്ഓഫിനു സെക്കൻഡുകൾക്ക് മുമ്പ് പൈലറ്റ് വിമാനം നിർത്തി തിരിച്ചിറക്കുന്നു.....

കെയ്റ്റ് രാജകുമാരി ഒടുവിൽ ആ സൗന്ദര്യരഹസ്യം വെളിപ്പെടുത്തി; രണ്ടു കുട്ടികളായിട്ടും ഇപ്പോഴും മെലിഞ്ഞ് സുന്ദരിയായിരിക്കുന്നതിന്റെ രഹസ്യം

ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെ ഭാര്യ കെയ്റ്റ് മിഡിൽടൺ ഒടുവിൽ ആ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി. രണ്ടുകുട്ടികളായിട്ടും താൻ ഇപ്പോഴും ഇങ്ങനെ....

Page 6476 of 6696 1 6,473 6,474 6,475 6,476 6,477 6,478 6,479 6,696