News
ക്രെയിനില്‍ കൊണ്ടുപോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം നിലത്ത് വീണ് തകര്‍ന്നു; വീഡിയോ കാണാം
എയര്‍പോട്ടിന് സമീപത്തെ ക്ലബിന്റെ ചുറ്റുമതിലിലേക്കാണ്....
അനുമതിയില്ലാത്ത മറ്റൊരാൾ നടത്തിയ കമ്പക്കെട്ടിനിടെ വെടിമരുന്നിനു തീപിടിക്കുകയായിരുന്നു....
തിരുവനന്തപുരം: ജനുവരി മുതല്‍ മേയ് വരെയുള്ള കാലമാണ് കേരളത്തില്‍ ഉത്സവങ്ങളുടേത്. ഓരോ ഉത്സവക്കാലങ്ങളും കേരളത്തിന് ബാക്കിവയ്ക്കുന്നത് കരിമരുന്നിന്റെ കണ്ണീര്‍ ചിത്രങ്ങളും.....
തിരുവനന്തപുരം/കൊല്ലം: വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ട 76 പേരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലും കൊല്ലം ജില്ലാ ആശുപത്രിയിലുമായാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.....
പരവൂര്‍: രാജ്യത്തെ നടുക്കിയ പരവൂര്‍ ദുരന്തത്തിനു തൊട്ടു മുമ്പ് വെടിക്കെട്ട് നടത്താനുണ്ടായ തടസങ്ങള്‍ നീക്കാന്‍ സഹായിച്ച കോണ്‍ഗ്രസ് നേതാവിന് ക്ഷേത്രം....
പരവൂര്‍ വെടിക്കെട്ടപ്പകടത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൈരളി ടിവിയും ഹെല്‍പ് ലൈന്‍ തുടങ്ങി. നമ്പര്‍: 0471 3270619. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈരളിയുടെ....
കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടം ഞെട്ടിച്ചെന്നു ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. ഇരകളായവർക്കൊപ്പം തന്റെ പ്രാർത്ഥനകളുണ്ട്. എല്ലാം....
തിരുവനന്തപുരം: പരവൂർ വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് തിരുവനന്തപുരത്തെ ആശുപത്രികളിൽ കഴിയുന്നവരുടെ ചികിത്സയ്ക്ക് രക്തം വേണം. ഏതു ഗ്രൂപ്പിലുള്ള രക്തവും സ്വീകരിക്കും. രക്തം....
കൊല്ലം: അനുമതി നൽകാതിരുന്നിട്ടും വെടിക്കെട്ട് നടന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജില്ലാ കലക്ടർ അനുമതി....
കൊല്ലം: കേരളത്തിലെ മൂന്നാമത്തെ വലിയ വെടിക്കെട്ടു നടക്കുന്ന പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിനെ കലക്ടറും എഡിഎമ്മും എതിർത്തിരുന്നു. ഒരു കാരണവശാലും....
കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാനും പരുക്കേറ്റ്....
കൊല്ലം: കൊല്ലം ദുരന്തത്തിൽ കമ്പക്കെട്ട് സംഘാടകനെതിരെ പൊലീസ് കേസെടുത്തു. സംഘാടകനായ വർക്കല കൃഷ്ണൻ കുട്ടിക്കെതിരെയാണ് കേസെടുത്തത്. ഇയാളുടെ ഭാര്യ അനാർക്കലിയുടെ....
കൊല്ലം: സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലത്ത് അടിയന്തര....
ദില്ലി/തിരുവനന്തപുരം: കൊല്ലം പരവൂരെ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ ഉണ്ടായ അപകടം തന്നെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടവാർത്ത ഹൃദയം തകർക്കുന്നതായിരുന്നു. സംഭവത്തെ....
കൊല്ലം: അതീവഭയാനകമാണ് പല കാഴ്ചകളും. പരുക്കേറ്റവരുടെ മുഴുവൻ ദൃശ്യങ്ങൾ കാണിക്കുക സാധ്യമല്ല. പലതും ഭയാനകമാണ്. ദുരന്തം ബാക്കിയാക്കിയ പരവൂരിന്റെയും വെടിക്കെട്ട് ദുരന്തത്തിന്റെയും....
ബ്രസൽസ്: ബ്രസൽസിൽ ഇരട്ട ചാവേർ ആക്രമണത്തിനു ശേഷം നടന്നു നീങ്ങുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ തൊപ്പിവച്ച ആൾ താൻ തന്നെയാണെന്ന്....
ദില്ലി: അമിതവേഗക്കാർക്ക് പൂട്ടിടാൻ സർക്കാർ ഒരുങ്ങുന്നു. ഹംപ് ഇല്ലെങ്കിലും ഹംപ് ഉണ്ടെന്നു തോന്നിക്കുന്ന ത്രീഡി ഇല്യൂഷൻ ഹംപുകൾ സ്ഥാപിക്കാനാണ് ആലോചിക്കുന്നത്.....
ദില്ലി: പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. പശ്ചിമബംഗാളിലെ 31ഉം അസമിലെ 61ഉം മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ്....
അനുമതി ലംഘിച്ച് നടത്തിയ വെടിക്കെട്ടാണ് ദുരന്തമുണ്ടാക്കിയത്....
അഴിമതി മുക്തമായ സര്‍ക്കാരിനെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് ടിഎംസി നേതാവ് ജികെ വാസന്‍....
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന് 9 വിക്കറ്റ് ജയം. മുംബൈ ഇന്ത്യന്‍സിനെതിരെ....
ചെരുപ്പെറിഞ്ഞ വേദ് പ്രകാശിനെ പിന്നീട് അറസ്റ്റ് ചെയ്ത് മാറ്റി....