News
തെലങ്കാന എംഎല്‍എമാര്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക ശമ്പളം വാങ്ങുന്നവര്‍; കുത്തനെ കൂട്ടിയ തീരുമാനത്തിന് നിയമസഭയുടെ അംഗീകാരം
ശമ്പള വര്‍ദ്ധന വഴി 42 കോടി രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാവുക....
റാഞ്ചി: മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കനെ മക്കൾ തല്ലിക്കൊന്നു മരത്തിൽ കെട്ടിത്തൂക്കി. ഝാർഖണ്ഡിലെ ഗർവാ ജില്ലയിലാണ് സംഭവം. സൂരജ് പസ്‌വാൻ....
കോൺഗ്രസിന്റെ 40 സീറ്റുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായി....
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങൾ ഇനിമുതൽ ഹെൽമെറ്റും സൗജന്യമായി നൽകാൻ തീരുമാനം. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാഹനനിർമാതാക്കളുടെ യോഗത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ....
ഫേസ്ബുക് പോസ്റ്റിലാണ് പിണറായി വിജയന്റെ പ്രതികരണം....
കൊച്ചി: ഭൂമി പതിവു ചട്ടത്തിൽ ഭേദഗതി വരുത്തിയ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഭൂമി പതിച്ചു കൊടുക്കുമ്പോൾ ഭക്ഷ്യസുരക്ഷയും വനവത്കരണവും....
ജിദ്ദ: സൗദി അറേബ്യയിലെ റിസോര്‍ട്ടില്‍ അശ്ലീലനൃത്തവും സംഗീതപരിപാടിയും സംഘടിപ്പിച്ച ഉടമയ്ക്കു രണ്ടു വര്‍ഷം തടവുശിക്ഷ. ജിദ്ദ ക്രിമിനല്‍കോടതിയാണ് ശിക്ഷ വിധിച്ചത്.....
മോഹന്‍ലാലിനെയും തമിഴ് അഭിനയപ്രതിഭാസം ശിവാജി ഗണേശനെയും മലയാളത്തില്‍ ഒന്നിപ്പിച്ചു വര്‍ഷങ്ങള്‍ക്കു ശേഷം പ്രതാപ് പോത്തന്‍ വീണ്ടും സംവിധായകനാകുന്നു. ഇക്കുറി ദുല്‍ഖര്‍....
ലർണാക: യാത്രക്കാരെ തോക്കിൻ മുനയിൽ നിർത്തി ഈജിപ്ഷ്യൻ പൗരൻ റാഞ്ചിയ വിമാനത്തിൽ നിന്ന് ഒരു യാത്രക്കാരൻ രക്ഷപ്പെടുന്ന ഞെട്ടിക്കുന്ന വീഡിയോ.....
വൈക്കം എംഎല്‍എ കെ അജിത്തിനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി....
വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നും സംശയമുണ്ട്.....
ശ്യാമപ്രസാദിന്റെ ഋതു സിനിമയില്‍ ഒരു സീനുണ്ട്. സദാചാരക്കമ്മിറ്റിക്കാരായ നാട്ടുകാരെ നായകനും നായികയും കൂടി പറ്റിക്കുന്ന സീന്‍. അതുപോലെയാണ് ഈ വീഡിയോ.....
ധാക്ക: വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെടുകയും പിന്നീടു പിൻമാറുകയും ചെയ്ത യുവാവിന്റെ ഹൃദയം മുറിച്ചു പുറത്തിട്ട യുവതിക്കു വധശിക്ഷ. പ്രണയിച്ചു....
വാട്‌സ്ആപ്പില്‍നിന്നു നമ്പര്‍ ഡയല്‍ ചെയ്തു ലാന്‍ഡ് ഫോണിലേക്കും മൊബൈലിലേക്കും വിളിക്കാനുള്ള സംവിധാനം വരുന്നു. ഇന്ത്യയില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് അംഗീകാരമായി. സ്‌കൈപ്പിന്റെ....
പാലക്കാട്: കേരള പൊലീസ് സദാചാരത്തിന്റെ കുപ്പായമണിയേണ്ടതുണ്ടോ? ചോദ്യം വെറുതേയല്ല. കഴിഞ്ഞദിവസം പാലക്കാടുണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്. കൂട്ടുകാരിയോടു സംസാരിച്ചതിന്റെ പേരില്‍ പാലക്കാട്....
കെയ്‌റോ: ഈജിപ്തിൽ വിമാനം റാഞ്ചി 11 പേരെ ബന്ദികളാക്കി യുവാവ് വിമാനം റാഞ്ചിയത് മുൻഭാര്യയെ കാണാൻ വേണ്ടി. ഹൈജാക്കർ ഒരു....
ഡെറാഡൂൺ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഉത്തരാഖണ്ഡിൽ മറ്റന്നാൾ വിശ്വാസവോട്ടെടുപ്പ്. ഹൈക്കോടതിയാണ് വിശ്വാസവോട്ടെടുപ്പിന് ഉത്തരവിട്ടത്. മറ്റന്നാൾ....
ആറ്റിങ്ങല്‍: നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിക്കാന്‍ ആലോചന. മണിയുടെ ആഗ്രഹത്തിലുണ്ടായിരുന്ന കാര്യങ്ങള്‍ക്ക് ഒരിടമെന്ന നിലയിലായിരിക്കും ക്ഷേത്രം നിര്‍മിക്കുകയെന്നു....
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ ദേശീയപാതയില്‍ കാട്ടാനയെ കല്ലെറിഞ്ഞ യുവാക്കളെ അറസ്റ്റ് ചെയ്തു. മേപ്പാടി സ്വദേശികളായ റിയാസ്, ഷമീര്‍, അബ്ദുള്‍ റസാഖ്,....
കേസെടുത്താല്‍ വിവരം മാധ്യമങ്ങള്‍ വഴി പുറത്തറിയുമെന്നും....
പാമൊലിന്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഇന്ന് വിചാരണ ആരംഭിക്കും.....
സാമ്പിളുകള്‍ അന്വേഷണ സംഘം തിരികെ വാങ്ങി.....