News

സൗദിയിലെ ഹൈവേയിലൂടെ കൈകൊട്ടി പാട്ടുപാടി സ്റ്റിയറിംഗില്‍ തൊടാതെ ഡ്രൈവറാകാന്‍ നിങ്ങള്‍ക്കു ധൈര്യമുണ്ടോ? ഡ്രൈവിംഗ് സീറ്റില്‍ പോലും ഇരിക്കാത്ത ഈ ട്രക്ക് ഡ്രൈവറുടെ വീഡിയോ കണ്ടു നോക്കൂ

മനാമ: നിയമങ്ങളുടെ കാര്യത്തില്‍ കര്‍ക്കശമാണ് സൗദി അറേബ്യ. പിടിവീണാല്‍ കര്‍ക്കശ ശിക്ഷയും ഉറപ്പ്. ഗതാഗത നിയമങ്ങളും കര്‍ശനമാണ്. അവിടെ, തിരക്കേറിയ....

തന്നെ ഗുരുതരാവസ്ഥയിലാക്കിയ ‘മാനസിക രോഗി’കള്‍ക്കെതിരെ നിയമനടപടിക്കെന്ന് സലിം കുമാര്‍; വ്യാജവാര്‍ത്തയുടെ ഉറവിടം അറിഞ്ഞാല്‍ സലിം കുമാറിനെ അറിയിക്കുമെന്ന് അമൃത ആശുപത്രി

കൊച്ചി: താന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് വ്യാജസന്ദേശം വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടിയെടുക്കുമെന്നു നടന്‍ സലിം കുമാര്‍. വീട്ടില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന സലിംകുമാര്‍....

മുസ്ലിംലീഗ് മൂന്നു സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു; പ്രഖ്യാപിച്ചത് കുറ്റ്യാടി, ബാലുശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ

മലപ്പുറം: മുസ്ലിംലീഗ് മൂന്നു സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. കുറ്റ്യാടി, ഗുരുവായൂർ, ബാലുശ്ശേരി എന്നിവിടങ്ങളിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെയാണ് ലീഗ് പ്രഖ്യാപിച്ചത്. കുറ്റ്യാടിയിൽ....

വിവാഹത്തിന്റെ നാലാം നാള്‍ നവവധു അമ്പതുപവനുമായി കാമുകന്റെ ഒപ്പം പോയി; യുവതി ഒളിച്ചോടിയത് മാതൃസഹോദരിയുടെ വീട്ടിലെ ഡ്രൈവര്‍ക്കൊപ്പമെന്നു പരാതി

കൊല്ലം: വിവാഹത്തിന്റെ നാലാം നാള്‍ നവവധു കാമുകനൊപ്പം ഒളിച്ചോടിയതായി വീട്ടുകാരുടെ പരാതി. സ്ത്രീധനമായും സമ്മാനമായും ലഭിച്ച അമ്പതു പവന്‍ സ്വര്‍ണവുമായാണ്....

സൗദിയില്‍ നാല് സ്വര്‍ണഖനി കൂടി കണ്ടെത്തി; ഖനികളിലെ തൊഴിലാളികളുടെ എണ്ണം ഒന്നരലക്ഷമാക്കാന്‍ പദ്ധതി

ജിദ്ദ: എണ്ണയുടെയും സ്വര്‍ണത്തിന്റെയും അക്ഷയപാത്രമായ സൗദി അറേബ്യയില്‍ നാല് സ്വര്‍ണ ഖനി കൂടി കണ്ടെത്തി. ഇതോടെ സൗദിയിലെ സ്വര്‍ണഖനികളുടെ എണ്ണം....

ഫീലിംഗ് ഫ്‌ളാഷ്‌മോബ്; പയ്യന്നൂരില്‍ ഫ്‌ളാഷ്‌മോബ് നടത്തിയ പെണ്‍കുട്ടിയെ വീട്ടമ്മ അടിച്ചസംഭവത്തില്‍ രോഷം കൊണ്ട് സോഷ്യല്‍ മീഡിയ; ആണും പെണ്ണും ഒന്നിച്ചിരുന്നാലുണ്ടാകുന്ന ഫ്രസ്‌ട്രേഷനെന്ന് പൊതു അഭിപ്രായം

തിരുവനന്തപുരം: പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ഫ്‌ളാഷ്‌മോബില്‍ പങ്കാളിയായ കോളജ് വിദ്യാര്‍ഥിനിയെ പരസ്യമായി തല്ലിയ വീട്ടമ്മയ്ക്കു സോഷ്യല്‍മീഡിയയുടെ വിമര്‍ശനം. ആണും....

പശുവിനെയും ഭാരതത്തെയും മാതാവാക്കിയ ബിജെപിക്കാര്‍ക്ക് വൃദ്ധരെക്കണ്ടാല്‍ കലിയിളകും; വൃദ്ധനെ പൊതുവേദിയില്‍ ചവിട്ടിക്കൂട്ടുന്ന ബിജെപി എംപി രദാദിയയുടെ വീഡിയോ കാണാം

അഹമ്മദാബാദ്: പശുവും അമ്മയും ബിജെപിക്കാര്‍ക്കും സംഘപരിവാറുകാര്‍ക്കും അമ്മയാണ്. വൃദ്ധരായാല്‍ ചവിട്ടിക്കൂട്ടാനുള്ള ഇരകളും. ഗുജറാത്തിലെ ബിജെപി എംപി വിത്തല്‍ രദാദിയ ഒരു....

ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം; കേന്ദ്രസർക്കാർ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു

ദില്ലി: ഭരണപ്രതിസന്ധി രൂക്ഷമായ ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. സംസ്ഥാനത്ത് ഭരണപ്രതിസന്ധി രൂക്ഷമാണെന്ന ഗവർണറുടെ റിപ്പോർട്ടിനെ തുടർന്നാണ് രാഷ്ട്രപതി ഭരണം....

കെ ആര്‍ മീരയുടെ ‘ആരാച്ചാര്‍’ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍; നേട്ടം അമ്പതിനായിരാമത്തെ കോപ്പി വന്‍ തുകയ്ക്കു വിറ്റഴിച്ചതിന്

തിരുവനന്തപുരം: കെ ആര്‍ മീരയുടെ നോവല്‍ ആരാച്ചാര്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം പിടിച്ചു. ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി നടത്തിയ....

പ്രതിശ്രുതവരന്റെ ഫോണിലേക്കയച്ച ചിത്രം ആ പെണ്‍കുട്ടിയെ ഇല്ലാതാക്കിയപ്പോള്‍? ഫോണ്‍ വേണ്ടവിധം സുരക്ഷിതമാക്കി വയ്ക്കാത്തതിന്റെ പ്രത്യാഘാതത്തെക്കുറിച്ചൊരു ഹ്രസ്വ ചിത്രം

ഇന്‍ബോക്‌സില്‍ അയച്ചുകൊടുത്ത ഒരു ചിത്രമാണ് ഈ പെണ്‍കുട്ടിയുടെ മരണത്തിലേക്കും ഒരു യുവാവിന്റെ ചിത്തഭ്രമത്തിലേക്കും നയിക്കുന്നത്. ഫോണിന്റെ ഇന്‍ബോക്‌സുകള്‍ സുരക്ഷിതമാക്കി വയ്ക്കാത്തതിന്റെ....

ഗുരുവോ കാമഭ്രാന്തനോ?… ഹോംവര്‍ക്ക് ചെയ്യാത്ത ആറുവയസുകാരിയെ ശിക്ഷിച്ചത് ബലാത്സംഗം ചെയ്ത്; ലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണംകെടുത്തുന്നവര്‍

ഭോപാല്‍: അധ്യാപകന്‍ കാമഭ്രാന്താനായാല്‍ എന്തു സംഭവിക്കുമെന്നാണ് കഴിഞ്ഞദിവസം മധ്യപ്രദേശില്‍ നടന്ന സംഭവം വ്യക്തമാക്കുന്നത്. ആറാം ക്ലാസുകാരിക്കു ഹോം വര്‍ക്ക് ചെയ്യാത്തതിന്റെ....

ഉത്തരാഖാണ്ഡില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നു; ഇന്ന് കേന്ദ്ര മന്ത്രിസഭ ചേരുമെന്ന് സൂചന; രാഷ്ട്രപതി ഭരണത്തിന് നീക്കം

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും....

Page 6497 of 6696 1 6,494 6,495 6,496 6,497 6,498 6,499 6,500 6,696