News

നാടുകടത്തൽ നിയമവുമായി ഇസ്രയേൽ; പ്രക്ഷോഭകാരികളുടെ ബന്ധുക്കളെ നാടുകടത്താൻ അനുവദിക്കുന്ന നിയമം പാസാക്കി

നാടുകടത്തൽ നിയമവുമായി ഇസ്രയേൽ; പ്രക്ഷോഭകാരികളുടെ ബന്ധുക്കളെ നാടുകടത്താൻ അനുവദിക്കുന്ന നിയമം പാസാക്കി

പ്രക്ഷോഭകാരികളായ പലസ്തീനികളുടെ ബന്ധുക്കളെ നാടുകടത്തുമെന്ന് ഇസ്രയേൽ. യുദ്ധത്തിൽ പങ്കെടുക്കുന്ന പലസ്തീനികൾ അടക്കമുള്ള ജനങ്ങളുടെ ബന്ധുക്കളെ രാജ്യത്തു നിന്ന് നാടുകടത്തുവാൻ അനുവദിക്കുന്ന നിയമമാണ് പാർലമെന്റിൽ പാസാക്കിയത്. പ്രക്ഷോഭത്തിൽ ഏർപ്പെടുന്ന....

സംസ്ഥാന സ്കൂൾ കായിക മേള; മലപ്പുറവും പാലക്കാടും ഒപ്പത്തിനൊപ്പം കുതിക്കുന്നു

സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌ മീറ്റിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടം. രണ്ടാം ദിനം ആദ്യ സ്വർണം കോഴിക്കോടിന്. ജൂനിയർ ആൺകുട്ടികളുടെ 5 കിലോമീറ്റർ....

തിരൂരിൽ കാണാതായ ഡെപ്യൂട്ടി തഹസിൽദാർ ഫോണിൽ ബന്ധപ്പെട്ടു; ഭാര്യയെ വിളിച്ചെന്ന് ബന്ധുക്കൾ

തിരൂരിൽ കാണാതായ ഡെപ്യൂട്ടി തഹസിൽദാർ ഫോണിൽ ബന്ധപ്പെട്ടു. ഭാര്യയുമായി ഫോണിൽ സംസാരിച്ചതായി ബന്ധുക്കൾ. വീട്ടിലേക്ക് വരാമെന്ന് പറഞ്ഞാണ് ഫോൺ കട്ട്....

നവീന്‍ ബാബുവിന്റെ ആത്മഹത്യ; സിപിഐഎം എഡിഎമ്മിന്റെ കുടുംബത്തിനൊപ്പം: ഗോവിന്ദന്‍ മാസ്റ്റര്‍

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ കാര്യത്തില്‍ ആദ്യം....

മാങ്കൂട്ടത്തില്‍ കാറില്‍ കയറുന്ന ദൃശ്യമെങ്ങനെ സിപിഐഎമ്മിന്റേതാകും മനോരമേ… നീലപ്പെട്ടി, എന്റെ പെട്ടി, ഫെനിയുടെ പെട്ടി..; അഡ്വ. കെ അനില്‍കുമാറിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു!

സിപിഎമ്മിന്റെ ദൃശ്യം 2 എന്ന തലക്കെട്ടോടെ മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയിലുടനീളം രാഹുല്‍ മാങ്കൂട്ടത്തില്‍ സഞ്ചരിച്ച ദൃശ്യങ്ങള്‍ സിപിഐഎം പുറത്തുവിട്ടെന്ന നിലയിലാണ്....

ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡിന് ഇന്ന് സുപ്രീം കോടതിയിലെ അവസാന പ്രവർത്തി ദിനം; ഞായറാഴ്ച ഔദ്യോഗികമായി വിരമിക്കും

ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡിന് ഇന്ന് സുപ്രീം കോടതിയിലെ അവസാന പ്രവർത്തി ദിനം. 2 വർഷം ചീഫ് ജസ്റ്റിസ്‌....

വെണ്ടയ്ക്കാക്ഷരത്തില്‍ എഴുതി കാണിച്ചിട്ടും മനസിലാക്കാത്തവര്‍ മനസിലാക്കാന്‍; ഹൃദയത്തിനുമുണ്ടാകും ‘ട്രോമ’

ഹൃദയമിടിപ്പ് തീര്‍ന്നാല്‍ മനുഷ്യനില്ല… നമ്മള്‍ ഓടിയാലും ചാടിയാലും എന്ത് കഠിനാധ്വാനം ചെയ്താലും അതിലും കഠിനമായി പ്രവര്‍ത്തിക്കേണ്ടി വരുന്നത് ഹൃദയത്തിനാണ്.. രക്തം....

രക്തസാക്ഷി ശ്രീകുമാറിന്റെ മാതാവ് ഗോമതിയമ്മ അന്തരിച്ചു

അനശ്വര രക്തസാക്ഷി ശ്രീകുമാറിന്റെ മാതാവ് ഗോമതിയമ്മ(98) അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര....

‘യുഡിഎഫ് തെരഞ്ഞെടുപ്പ്‌ ചട്ടങ്ങൾ ലംഘിക്കുന്നു, ഇതിനെ നിയമപരമായി നേരിടും’: എൽഡിഎഫ് കൺവീനർ സികെ ശശീന്ദ്രൻ

പ്രിയങ്കാ ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ എൽഡിഎഫ് തെരെഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നൽകിയെന്ന് എൽഡിഎഫ്....

ആദ്യ ലക്ഷ്യം അഭിഭാഷകൻ ജാക്ക് സ്‌മിത്ത്; പണി തുടങ്ങി ട്രംപ്

2020ലെ അമേരിക്കൻ തെരഞ്ഞെടുപ്പ്‌ അസാധുവാക്കാനുള്ള ശ്രമങ്ങൾക്കും രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്‌തതിനും ട്രംപിനെതിരെ കുറ്റം ചുമത്തുന്നതിൽ നിർണായകമായ ഇടപെടൽ നടത്തിയ....

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ; പിപി ദിവ്യക്ക് ഇന്ന് നിർണായകം

എ ഡി എം നവീൻ ബാബുവിൻ്റെ ആത്മഹത്യ കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി പി ദിവ്യയുടെ....

130 കോടി രൂപ വില വരുന്ന ഡൊമൈൻ സ്വന്തമാക്കി; ടെക് ലോകത്തെ ചർച്ചയായി ഓപ്പണ്‍ എഐയുടെ പുതിയ നീക്കം

ഒരു വെബ് ഡൊമൈന്റെ വില്‍പ്പനയാണ് ഇപ്പോള്‍ ടെക് ലോകത്തെ പുതിയ ചര്‍ച്ച. ഹബ് സ്‌പോട്ട് സഹസ്ഥാപകനുമായ ധര്‍മേഷ് ഷായുടെ ഉടമസ്ഥതയിലുണ്ടായിരുന്ന....

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,....

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ്‌ ലഭിച്ചെന്ന് ആദിവാസി ഊരുകളിലുള്ളവർ

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ചിത്രവും കൈപ്പത്തി ചിഹ്നവും പതിപ്പിച്ച ഭക്ഷ്യകിറ്റുകൾ ലഭിച്ചെന്ന് സ്ഥിരീകരിച്ച്‌ തോൽപ്പെട്ടി ആന ക്യാമ്പ്‌ ആദിവാസി ഊരിലുള്ളവർ.ഇന്നലെ....

രഞ്ജി ട്രോഫി; യുപിക്കെതിരെ മികച്ച ലീഡുമായി കേരളം കുതിക്കുന്നു

ഉത്തര്‍പ്രദേശിനെതിരെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 178 റണസിന്റെ മികച്ച ലീഡുമായി കേരളം കുതിക്കുന്നു. ഏഴിന് 340 എന്ന നിലയിലാണ് രണ്ടാം....

വയനാട്ടിൽ മുന്നണികളുടെ പരസ്യ പ്രചരണം അവസാന ഘട്ടത്തിൽ; സത്യൻ മൊകേരി ഇന്ന് കൽപ്പറ്റ നിയോജക മണ്ഡലത്തിൽ

വയനാട്ടിൽ മുന്നണികളുടെ പരസ്യ പ്രചരണം അവസാന ഘട്ടത്തിലേക്ക്‌. സത്യൻ മൊകേരി ഇന്ന് കൽപ്പറ്റ നിയോജക മണ്ഡലത്തിൽ പ്രചരണം നടത്തും. നിലമ്പൂരിലെ....

അധികാര കൈമാറ്റം സമാധാനപൂർണമായിരിക്കുമെന്ന് ബൈഡൻ; കൂടെ ട്രംപിനൊരു ഉപദേശവും

യുഎസ് തിരഞ്ഞെടുപ്പിൽ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഉറപ്പായതിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.....

എസ്‌ബിഐ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പയിൻ 3.0 ആരംഭിച്ചു

പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പയിൻ 3.0 ആരംഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ്....

കാശ്മീരില്‍ രണ്ട് വില്ലേജ് ഗാര്‍ഡുമാരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ രണ്ട് ഗ്രാമ പ്രതിരോധ ഗാർഡുമാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗ്രാമ പ്രതിരോധ സമിതിയിലെ രണ്ട്....

ബഹിരാകാശ യാത്രിക സുനിത വില്യംസിൻ്റെ ആരോഗ്യനില തൃപ്തികരം, കാത്തിരുന്ന ആശ്വാസ വാർത്തയേകി നാസ

ശാസ്ത്ര പ്രേമികളെ ഒരൽപമെങ്കിലും ആശങ്കയിലാക്കിയിരുന്ന ചിന്തകൾക്കിനി വിശ്രമം നൽകാം. ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി കഴിയുന്ന സുനിതാ വില്യംസിൻ്റെയും മറ്റ് ബഹിരാകാശ....

മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം വിദ്യാർഥികളുടെ കൂട്ട അടിയിൽ കലാശിച്ചു; വിധി നിർണയത്തിൽ അപാകതയെന്ന് ആക്ഷേപം

മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം വിദ്യാർഥികളുടെ കൂട്ട അടിയിൽ കലാശിച്ചു. വിധി നിർണയത്തിൽ അപാകത ഉണ്ടായതായാണ് ആക്ഷേപം. ഹയർ സെക്കണ്ടറി....

ഫ്ലിപ്കാർട്ട് ഉൾപ്പടെയുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ ദാവൂദിൻ്റെയും ലോറൻസ് ബിഷ്ണോയുടെയും ചിത്രമുള്ള ടീ-ഷർട്ടുകൾ, കേസെടുത്ത് മുംബൈ പൊലീസ്

ദാവൂദും ലോറൻസ് ബിഷ്‌ണോയും ഉൾപ്പടെയുള്ള കൊടും ക്രിമിനലുകളുടെ ചിത്രങ്ങൾ പതിച്ച ടീ- ഷർട്ട് വിൽപ്പനയ്ക്ക് വെച്ചു,  ഫ്ലിപ്കാർട്ട് ഉൾപ്പടെയുള്ള വെബ്‌സൈറ്റുകൾക്കെതിരെ....

Page 65 of 6578 1 62 63 64 65 66 67 68 6,578