News

ബോസ്‌നിയ വംശഹത്യ: റദോവന്‍ കരാജിച്ച് കുറ്റക്കാരനെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണല്‍; 40 വര്‍ഷം തടവുശിക്ഷ വിധിച്ചു

ബോസ്‌നിയ വംശഹത്യ: റദോവന്‍ കരാജിച്ച് കുറ്റക്കാരനെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണല്‍; 40 വര്‍ഷം തടവുശിക്ഷ വിധിച്ചു

ഹേഗ്: ബോസ്‌നിയന്‍ സെര്‍ബുകളുടെ നേതാവായിരുന്ന റദോവന്‍ കരാജിച്ചിന് അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണല്‍ 40 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എട്ടുവര്‍ഷമായി നടന്ന വിചാരണയ്‌ക്കൊടുവിലാണ് കരാജിച്ചിന് ശിക്ഷ വിധിച്ചത്.....

ഭാര്യയുടെ ചൂടന്‍ ചിത്രത്തില്‍ പ്രതിരോധത്തിലായി ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണം; വാക്‌പോരുമായി ടെഡ് ക്രൂസും ട്രംപും

റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വാക്‌പോരും പുതിയ പ്രചരണായുധവും ലോക മാധ്യമങ്ങളിലും ചര്‍ച്ചയായി....

ബ്രസല്‍സ് ആക്രമണത്തിന്റെ വിജയം പങ്കുവച്ചും ജിഹാദിന് ആഹ്വാനം ചെയ്തും ഐഎസ് വീഡിയോ; പുറത്തുവിട്ടത് സമൂഹമാധ്യമം വഴി

ബ്രസല്‍സ്: ബ്രസല്‍സില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ വിജയം പങ്കുവച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഡിയോ. വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലുമുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന്....

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി; ഇറാന്റെ ജയം എതിരില്ലാത്ത നാല് ഗോളിന്

29ന് കൊ്ച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ പ്രതീക്ഷ നിലനിര്‍ത്താനെങ്കിലും ഇന്ത്യയ്ക്ക് കഴിയൂ....

ഇംഗ്ലണ്ട് ഫുട്‌ബോൾ താരം ആദം ജോൺസണ് ലൈംഗിക പീഡനക്കേസിൽ ആറുവർഷം തടവ്; 15 കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നു കേസ്

ലണ്ടൻ: ഇംഗ്ലണ്ട് ഫുട്‌ബോൾ താരം ആദം ജോൺസണ് ആറുവർഷം തടവുശിക്ഷ. 15 കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ ചുംബിക്കുകയും പെൺകുട്ടിയെ കൊണ്ട്....

അഴീക്കോട് എംവി നികേഷ് കുമാറിനെതിരെ പോസ്റ്റര്‍ പതിച്ചത് ലീഗ് പഞ്ചായത്തംഗം; നാട്ടുകാര്‍ കണ്ടതോടെ ലീഗ് നേതാവ് ഓടി രക്ഷപെട്ടു

'മാര്‍സിസ്റ്റ് ഫോറ'ത്തിന്റെ പേരിലാണ് ഫസല്‍ അഴീക്കോട് വ്യാജ പോസ്റ്റര്‍ പതിക്കാന്‍ ശ്രമിച്ചത്....

കൗമാരക്കാരികളെ വശീകരിക്കാൻ പുരുഷവേഷം കെട്ടിയ സ്ത്രീക്ക് തടവുശിക്ഷ; പെൺകുട്ടികളെ വലയിലാക്കിയിരുന്നത് പുരുഷന്റെ പേരിൽ പ്രൊഫൈലുണ്ടാക്കി

കൗമാരക്കാരികളായ പെൺകുട്ടികളെ വശീകരിച്ച് ലൈംഗികബന്ധത്തിലേർപ്പെടാൻ പുരുഷവേഷം കെട്ടിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ജെനിഫർ സ്റ്റെയ്ൻസ് എന്ന സ്ത്രീയാണ് അറസ്റ്റിലായത്.....

സുന്ദരിക്കൊപ്പം ടാംഗോ നൃത്തമാടി ബരാക് ഒബാമ; അര്‍ജന്റീന സന്ദര്‍ശനത്തിന് ഇടയിലെ അപൂര്‍വനിമിഷം; വീഡിയോ കാണാം

അര്‍ജന്റീന ഒരുക്കിയ നൃത്തനയതന്ത്രത്തില്‍ ഒബാമ വീണുവെന്നാണ് ഒരുപക്ഷം....

ഇരുപതു വര്‍ഷമായി ബിസിനസുകാരിയാകാന്‍ ആഗ്രഹിച്ച ശ്വേതാ മേനോന് സ്വപ്‌ന സാഫല്യം; ദുബായില്‍ ശ്വേതയുടെ റസ്റ്ററന്റ് ശ്വേസ് ഡിലൈറ്റ്‌സ് വരുന്നു

ദുബായ്: സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയില്‍ ഭക്ഷണത്തെക്കുറിച്ചു സംസാരിക്കുന്ന ശ്വേതാ മേനോന് സ്വന്തമായി ഒരു ഹോട്ടല്‍ തുടങ്ങണമെന്നും ആഗ്രഹമുണ്ടായിരുന്നു. ആ....

തൃശൂര്‍ ഫ്‌ളാറ്റിലെ കൊലപാതകത്തിന് കാരണം അവിഹിത ബന്ധം മാത്രമല്ല; കോണ്‍ഗ്രസ് നേതാവിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ മാഫിയയെ രക്ഷിച്ച് പ്രതികള്‍ സത്യം മറച്ചുവച്ചതായി സൂചന

തൃശൂര്‍: തൃശൂര്‍ അയ്യന്തോളിലെ ഫ്‌ളാറ്റില്‍ കാമുകിയെച്ചൊല്ലി യുവാവിനെ മറ്റു കാമുകന്‍മാര്‍ കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണം അവിഹിത ബന്ധത്തില്‍ മാത്രമൊതുക്കും. വന്‍....

തൃശൂരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തു ശേഖരം പിടികൂടി; വീട്ടുടമ ഒളിവില്‍; റെയ്ഡ് സ്‌പെഷല്‍ബ്രാഞ്ചിനു കിട്ടിയ വിവരത്തെത്തുടര്‍ന്ന്

തൃശൂർ: തൃശൂർ അരിമ്പൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തു ശേഖരം പോലീസ് പിടികൂടി. രണ്ടായിരത്തിലധികം ഡിറ്റണേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളും അമോണിയം....

കനയ്യകുമാറിനു നേരെ വാര്‍ത്താസമ്മേളനത്തില്‍ ഷൂവെറിഞ്ഞു; അക്രമം നടത്തിയത് ഗോ സംരക്ഷണ പ്രവര്‍ത്തകന്‍; എന്തു ചെയ്താലും താന്‍ ഭയക്കില്ലെന്നു കനയ്യയുടെ മറുപടി

ഹൈദരാബാദ്: ജെഎന്‍യു സമരനായകന്‍ കനയ്യ കുമാറിനു നേരെ ഹൈദരാബാദില്‍ വാര്‍ത്താസമ്മേളനത്തിനിടയില്‍ ഷൂവെറിഞ്ഞു. ഗോ സംരക്ഷണപ്രവര്‍ത്തകന്‍ നരേഷ് കുമാറാണ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചുകൊണ്ടിരുന്ന....

വിവാഹവേഷത്തിൽ പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടിയത് വീട്ടുകാർ പൂട്ടിയിട്ടതു കൊണ്ട്; കൊയിലാണ്ടിയിലെ പെൺകുട്ടിക്ക് പറയാനുള്ളത്

കൊയിലാണ്ടി: എന്തിനാണ് ആ പെൺകുട്ടി അങ്ങനെ ചെയ്തത്? വിവാഹവേഷത്തിൽ ആ പെൺകുട്ടി കാമുകനൊപ്പം ഇറങ്ങിപ്പോകാനുണ്ടായ കാരണത്തെ പറ്റി ആരും ചോദിച്ചിരുന്നില്ല.....

റേപ്പ് ചെയ്യുമെന്ന് പൊലീസ് പെണ്‍കുട്ടികളോട് അലറുന്നതു കേട്ടിട്ടുണ്ടോ? 45 ഡിഗ്രി ചൂടില്‍ കുടിവെള്ളമില്ലാതെ ജീവിച്ചിട്ടുണ്ടോ? പാചകം ചെയ്‌തെന്ന കുറ്റത്തിന് പൊലീസ് മര്‍ദിച്ചിട്ടുണ്ടോ? മലയാളികളുടെ നിസംഗതയോട് അറപ്പു തോന്നുന്നെന്ന് അരുന്ധതി

ഹൈദരാബാദ്: അറസ്റ്റ് ചെയ്യപ്പെട്ട 36 വിദ്യാര്‍ഥകള്‍ എവിടെയെന്നറിയില്ല. ഈ ചൂടില്‍ വെള്ളവും വൈദ്യുതിയും ഇല്ലാതെ എത്ര ദിവസം പിടിച്ചുനില്‍ക്കണമെന്നറിയില്ല. നൂറുകണക്കിന്....

യൂബറില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍; യാത്രയിലുടനീളം അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിച്ചു; പരാതി അറിയിച്ചിട്ടും യൂബര്‍ നടപടിയെടുത്തില്ലെന്നും യുവതി

ബംഗളുരു: യൂബര്‍ ടാക്‌സിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ബംഗളുരുവിലെ യൂബര്‍ ഡ്രൈവര്‍ സുരേഷാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി....

ചാര്‍ലി എന്തു കൊണ്ട് ദേശീയ അവാര്‍ഡിന് അയച്ചില്ല?; ഉണ്ണി ആര്‍ പറയുന്നു

സംസ്ഥാന അവാര്‍ഡില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചാര്‍ലി....

നിവിന്‍ പോളി തിരക്കഥ വായിച്ചുപഠിക്കുന്നയാള്‍; പലതവണ വായിക്കും; സംശയമുണ്ടെങ്കില്‍ ചോദിക്കും; തിരുത്തിക്കും; നിവിന്‍പോളി ചിത്രങ്ങള്‍ വിജയമാകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍

നിവിന്‍ പോളിയുടെ സിനിമകള്‍ എന്തുകൊണ്ടു വിജയിക്കുന്നു എന്ന രഹസ്യം വെളിപ്പെടുത്തി സംവിധായകനും തിരക്കഥാകൃത്തും നടനുമായ വിനീത് ശ്രീനിവാസന്‍. തിരക്കഥകളില്‍ നിവിന്‍....

Page 6507 of 6703 1 6,504 6,505 6,506 6,507 6,508 6,509 6,510 6,703