News

വാട്‌സ്ആപ്പില്‍നിന്ന് ഇനി ലാന്‍ഡ്‌ഫോണിലേക്കും മൊബൈല്‍ നമ്പരിലേക്കും വിളിക്കാം; നെറ്റ്‌വര്‍ക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനുള്ള കരാറിന് കേന്ദ്രാംഗീകാരം

വാട്‌സ്ആപ്പില്‍നിന്ന് ഇനി ലാന്‍ഡ്‌ഫോണിലേക്കും മൊബൈല്‍ നമ്പരിലേക്കും വിളിക്കാം; നെറ്റ്‌വര്‍ക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനുള്ള കരാറിന് കേന്ദ്രാംഗീകാരം

വാട്‌സ്ആപ്പില്‍നിന്നു നമ്പര്‍ ഡയല്‍ ചെയ്തു ലാന്‍ഡ് ഫോണിലേക്കും മൊബൈലിലേക്കും വിളിക്കാനുള്ള സംവിധാനം വരുന്നു. ഇന്ത്യയില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് അംഗീകാരമായി. സ്‌കൈപ്പിന്റെ മാതൃകയില്‍ വോയ്‌സ് കോളിംഗിനുള്ള സംവിധാനമാണ് വാട്‌സ്ആപ്പും....

ഉത്തരാഖണ്ഡിൽ മറ്റന്നാൾ വിശ്വാസവോട്ടെടുപ്പ്;ഹൈക്കോടതി രജിസ്ട്രാർ നിരീക്ഷകനാകും; കേന്ദ്രസർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

ഡെറാഡൂൺ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഉത്തരാഖണ്ഡിൽ മറ്റന്നാൾ വിശ്വാസവോട്ടെടുപ്പ്. ഹൈക്കോടതിയാണ് വിശ്വാസവോട്ടെടുപ്പിന് ഉത്തരവിട്ടത്. മറ്റന്നാൾ....

ആരാധിക്കാനല്ല, മണിയുടെ ആഗ്രഹങ്ങൾ യാഥാർഥ്യമാക്കാൻ ഒരിടം ഒരുങ്ങുന്നു; ആറ്റിങ്ങലിൽ മണിക്കായി ക്ഷേത്രം നിർമിക്കാൻ ആലോചന; നിർമാതാവ് 4 ലക്ഷം നൽകും

ആറ്റിങ്ങല്‍: നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിക്കാന്‍ ആലോചന. മണിയുടെ ആഗ്രഹത്തിലുണ്ടായിരുന്ന കാര്യങ്ങള്‍ക്ക് ഒരിടമെന്ന നിലയിലായിരിക്കും ക്ഷേത്രം നിര്‍മിക്കുകയെന്നു....

മുത്തങ്ങയില്‍ കാട്ടാനയെ കല്ലെറിഞ്ഞ നാലു യുവാക്കള്‍ അറസ്റ്റില്‍; മൃഗങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി വനം വകുപ്പ്

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ ദേശീയപാതയില്‍ കാട്ടാനയെ കല്ലെറിഞ്ഞ യുവാക്കളെ അറസ്റ്റ് ചെയ്തു. മേപ്പാടി സ്വദേശികളായ റിയാസ്, ഷമീര്‍, അബ്ദുള്‍ റസാഖ്,....

ക്യൂബക്ക് അമേരിക്കയുടെ ഔദാര്യം ആവശ്യമില്ലെന്ന് ഫിദല്‍ കാസ്‌ട്രോ; അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ ക്യൂബന്‍ ജനതക്ക് മറക്കാനാവില്ല; മൗനം വെടിഞ്ഞ് വിപ്ലവനായകന്‍

ക്യൂബക്ക് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഔദാര്യങ്ങളോ പാരിതോഷികങ്ങളോ ആവശ്യമില്ലെന്ന് ഫിദല്‍ കാസ്‌ട്രോ....

അജ്മാനില്‍ വന്‍ തീപിടിത്തം; പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു

അജ്മാനില്‍ വന്‍ തീപിടിത്തം; പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു....

എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ സുധീരന് ഗ്രൂപ് ഭേദമെന്യേ രൂക്ഷവിമര്‍ശനം; മാനദണ്ഡം വേണമെന്ന് സുധീരന്‍; യോഗം ഇന്നും തുടരും

സീറ്റുകള്‍ ഓരോന്നും എടുത്ത് ചര്‍ച്ച ചെയ്യാനും സ്‌ക്രീനിംഗ് കമ്മിറ്റി തീരുമാനം....

പരുക്കേറ്റ യുവരാജിന് സെമിഫൈനല്‍ നഷ്ടം; മനീഷ് പാണ്ഡേ പകരക്കാരനായേക്കും

യുവിയുടെ പരുക്ക് ഗുരുതരമാണെങ്കില്‍ ടീം ഫിസിയോയുടെ നിര്‍ദ്ദേശമനുസരിച്ച് മുന്നോട്ടുപോകുമെന്ന് ധോണി....

ഡിവൈഎഫ്‌ഐ നേതാവിന്റെ മകളുടെ ചിത്രംവച്ച് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം; നടപടിയാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബിജു കണ്ടക്കൈയുടെ നാലുവയസ്സുകാരിയായ മകള്‍ കല്‍ഹാരയെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണ പോസ്റ്ററില്‍ അവതരിപ്പിച്ചത്....

Page 6515 of 6717 1 6,512 6,513 6,514 6,515 6,516 6,517 6,518 6,717