News

വെടിക്കെട്ട് ദുരന്തത്തില്‍ 110 മരണം സ്ഥിരീകരിച്ചു; 71 പേരെ തിരിച്ചറിഞ്ഞു; മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് ആശുപത്രി അധികൃതര്‍; 373 പേര്‍ ചികിത്സയില്‍

പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.....

ഉയരത്തില്‍ ബുര്‍ജ് ഖലീഫയെ വെല്ലാന്‍ എമ്മാര്‍ ഗ്രൂപ്പിന്റെ ‘ടവര്‍’; പദ്ധതി നൂറു കോടി ഡോളറിന്റേത്

ദുബായിയുടെ പാരമ്പര്യവും ചരിത്രവും കാത്തുസൂക്ഷിച്ച് കൊണ്ടും അന്താരാഷ്ട്ര പരിസ്ഥിതി നിയമങ്ങളും....

കോടികളുടെ തട്ടിപ്പിനായി മൊസാക് ഫൊന്‍സേക റെഡ്‌ക്രോസിന്റെ പേരും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്; പനാമ നിയമപ്രകാരം പേര് ഉപയോഗിക്കാമെന്ന് ന്യായീകരണം

റെഡ്‌ക്രോസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയെന്ന വ്യാജേനയാണ് ഫൗണ്ടേഷനുകളെ അവതരിപ്പിച്ചത്....

ഭര്‍ത്താവ് വസ്ത്രം സമ്മാനം നല്‍കിയത് ഇഷ്ടപ്പെട്ടില്ല; ഇരുപത്തിമൂന്നുകാരിയെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; യുവതി ആത്മഹത്യചെയ്‌തെന്ന് അമ്മയെ വിളിച്ചുപറഞ്ഞു

ബംഗളുരു: ഭര്‍ത്താവ് സമ്മാനമായി നല്‍കിയ വസ്ത്രം വാങ്ങിയതിന്റെ പേരില്‍ കാമുകന്‍ ഇരുപത്തിമൂന്നുകാരിയെ കഴുത്തറത്തുകൊന്നു. കര്‍ണാടകയിലെ തുംകൂറിനടുത്തു ഗംഗമ്മനഗുഡിയിലാണ് സംഭവം. വെങ്കടേശ്വര....

വെടിക്കെട്ടു കാണാന്‍ ഞാന്‍ ആദ്യം ഇരുന്ന സ്ഥലം ശ്മശാനഭൂമിയായി; കൂട്ടുകാരന്‍ വീടിന്റെ ടെറസിലേക്കു വിളിച്ചതുകൊണ്ട് കിട്ടിയത് പുനര്‍ജന്മം; പരവൂര്‍ ദുരന്തത്തിന് സാക്ഷിയായ മാധ്യമപ്രവര്‍ത്തകന്‍

പരവൂര്‍: പരവൂര്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും കൂട്ടുകാരോടൊപ്പം വെടിക്കെട്ടു കാണാന്‍ ഇരിക്കാറുള്ള സ്ഥലത്താണ് ഇന്നലെ ദുരന്തമുണ്ടായതെന്നും സുഹൃത്ത് വിളിച്ചു വീട്ടിലെ ടെറസിലേക്കു....

ഗുരുവായൂർ ക്ഷേത്രത്തിൽ പിന്നാക്കവിഭാഗക്കാരനെ പ്രവേശിപ്പിച്ചതിന് പിരിച്ചുവിട്ടെന്ന് ജീവനക്കാരൻ; തിരിച്ചെടുത്തില്ലെങ്കിൽ മരണംവരെ നിരാഹാരത്തിന്

തൃശൂർ: പിന്നാക്ക വിഭാഗക്കാരനെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചതിന്റെ പേരിൽ തന്നെ പിരിച്ചുവിട്ടെന്ന് ഗുരുവായൂർ ദേവസ്വം ഉദ്യോഹസ്ഥൻ. തകിൽവായനക്കാരനായ താൽകാലിക ജീവനക്കാരൻ പഴയന്നൂർ....

ഇരുപതുകാരിക്ക് ഭര്‍ത്താവിന്റെ സഹോദരന്റെ ലൈംഗിക പീഡനത്തിനു പുറമേ ബന്ധുക്കളുടെ മര്‍ദനവും; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തു

ജബല്‍: ഇരുപതുവയസുകാരിയെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചതിനു ഭര്‍ത്താവിനെതിരേയും മര്‍ദിച്ചതിന് കുടുംബാംഗങ്ങള്‍ക്കെതിരേയും പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ജബലിലാണ് സംഭവം. ഒരു വര്‍ഷം....

പരവൂര്‍ ദുരന്തം: വെടിക്കെട്ടിന് അനുമതി വാങ്ങിക്കൊടുത്തത് പീതാംബരക്കുറുപ്പെന്ന് പരാതിക്കാരി പങ്കജാക്ഷി; കമ്പമത്സരത്തെ വെടിക്കെട്ടാക്കി അധികാരികളെ കബളിപ്പിച്ചു; വീഡിയോ കാണാം

പരവൂര്‍: പരവൂരില്‍ നൂറ്റിപ്പത്തിലേറെ പേര്‍ മരിക്കാനിടയായ വെടിക്കെട്ടപകടത്തിനു വഴിവച്ച അനുമതി ലഭിക്കാന്‍ സഹായിച്ചത് മുന്‍ എം പി പീതാംബരക്കുറുപ്പാണെന്നു വെടിക്കെട്ടിനെതിരേ....

പരവൂര്‍ ദുരന്തം വര്‍ഗീയവത്കരിക്കാന്‍ സംഘ്പരിവാര്‍ ശ്രമം; സിപിഐഎമ്മും മുസ്ലിങ്ങളും ബോംബ് സ്‌ഫോടനം നടത്തിയെന്ന് കള്ളപ്രചാരണം; വിവാദമായതോടെ ട്വീറ്റര്‍ അക്കൗണ്ട് പിന്‍വലിച്ചു

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനും മുസ്ലിങ്ങള്‍ക്കുമെതിരെ കള്ള പ്രചരണങ്ങളുമായി ഹിന്ദു ക്രാന്തി ആര്‍എസ്എസ്. കൊല്ലത്ത് നടന്നത് ബോംബ്....

പാകിസ്താനിലും ഉത്തരേന്ത്യയിലും ഭൂചലനം; ദില്ലിയിലും കാശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു; പ്രഭവകേന്ദ്രം പാകിസ്താന്‍

ദില്ലി: പാകിസ്താനിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പാകിസ്താനിലാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. പാകിസ്താനിലും....

ലൈംഗിക അടിമകളാക്കി ക്രൂരമായി ബലാൽസംഗം ചെയ്ത ഐഎസ് ഭീകരരോടു പ്രതികാരം ചെയ്യാൻ യസീദി സ്ത്രീകൾ ആയുധമെടുത്തു; സഹോദരിമാരെ നാട്ടിലെത്തിക്കുമെന്നും സ്ത്രീകൾ

മൊസൂൾ: തങ്ങളെ ലൈംഗിക അടിമകളാക്കി ക്രൂരമായി പീഡിപ്പിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരോടു പ്രതികാരം ചെയ്യാനൊരുങ്ങുകയാണ് മൊസൂളിലെ ഒരുകൂട്ടം യസീദി സ്ത്രീകൾ.....

Page 6524 of 6742 1 6,521 6,522 6,523 6,524 6,525 6,526 6,527 6,742
bhima-jewel
sbi-celebration

Latest News