News

ലളിത് മോഡിക്കായി വാദിക്കുന്നത് സുഷമയുടെ മകളെന്ന് പ്രശാന്ത് ഭൂഷണ്‍; രാജി ആവശ്യം ശക്തം

ലളിത് മോഡിക്കായി വാദിക്കുന്നത് സുഷമയുടെ മകളെന്ന് പ്രശാന്ത് ഭൂഷണ്‍; രാജി ആവശ്യം ശക്തം

ദില്ലി: ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ പ്രതിയായ ലളിത് മോഡിക്കായി വഴിവിട്ട് പ്രവര്‍ത്തിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ രാജിക്കായി മുറവിളി ശക്തമാകുന്നു. പ്രമുഖ അഭിഭാഷകനായ പ്രശാന്ത്....

ബിഎസ്എന്‍എലിന്റെ സൗജന്യ റോമിങ് സൗകര്യം ഇന്നുമുതല്‍ നിലവില്‍ വരും

ബിഎസ്എന്‍എലിന്റെ സൗജന്യ റോമിങ് കോള്‍ സൗകര്യം ഇന്നുമുതല്‍. റോമിങ്ങിനിടെ വരുന്ന ഇന്‍കമിങ് കോളുകള്‍ സൗജന്യമാകുകയും ചെയ്യും.....

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; സുപ്രീം കോടതി ഇടക്കാല ഉത്തരവ് ഇന്ന്

സിബിഎസ്ഇ നടത്തിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ്....

60 കാരിയായ സ്വന്തം മാതാവിനെ ബലാല്‍സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

അഹമ്മദാബാദ്: 60 കാരിയായ വൃദ്ധമാതാവിനെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് യുവാവിനെ അഹമ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദ് സിറ്റിക്കടുത്ത് വാത്വ....

കണ്ണൂര്‍ സലീം വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: പ്രമുഖ മാപ്പിളപ്പാട്ട് കലാകാരന്‍ കണ്ണൂര്‍ സലീം അന്തരിച്ചു. കണ്ണൂരില്‍ വാഹനാപകടത്തിലാണ് മരണം. 55 വയസ്സായിരുന്നു. ....

4,000 പാകിസ്താനി അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം

ന്യൂഡല്‍ഹി: അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. ആദ്യഘട്ടമെന്ന നിലയില്‍....

മൂന്നരപ്പതിറ്റാണ്ടിനിടെ നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 15,000 പേര്‍

ന്യൂഡല്‍ഹി: 35 വര്‍ഷത്തിനിടെ ഇന്ത്യയില്‍ സാധാരണക്കാരടക്കം നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 15,000-ല്‍ അധികം പേരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.....

വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പകുതി വലിച്ച ചുരുട്ടിന് വില നാലര ലക്ഷത്തോളം

ലണ്ടന്‍: ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വലിച്ച് പകുതിയാക്കിയ ശേഷം ഉപേക്ഷിച്ച ചുരുട്ട് ലേലത്തില്‍ വയ്ക്കുന്നു. വില....

കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പൊലീസ് സുരക്ഷ നീട്ടണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി; രേഖാമൂലം അപേക്ഷ നല്‍കാന്‍ എഡിജിപി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ടിനുള്ള പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി കേരള പൊലീസിനെ സമീപിച്ചു.....

പി.സി ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍ കേരള കോണ്‍ഗ്രസ് ശരിവച്ചു; കൂടുതല്‍ നടപടി ആലോചിക്കാന്‍ മൂന്നംഗ സമിതി

കൊച്ചി: കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ മാറ്റമില്ല. സസ്‌പെന്‍ഷന്‍ തുടരാന്‍ കേരള കോണ്‍ഗ്രസില്‍ തീരുമാനം.....

തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസ് പാഞ്ഞു കയറി മരിച്ചത് കാഴ്ചശേഷി ഇല്ലാത്തവര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ രാവിലെ കെഎസ്ആര്‍ടിസിബസ് യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത് കാഴ്ചശേഷിയില്ലാത്ത രണ്ടുപേര്‍. ചെര്‍പുളശ്ശേരി സ്വദേശി....

ഇടുക്കി ബിഷപ്പ് വിഷം കുത്തുന്ന വർഗീയവാദിയാണെന്ന് വെള്ളാപ്പള്ളി

ഇടുക്കി രൂപതാ അധ്യക്ഷൻ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിവാദ പരാമർശത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ. ബിഷപ്പ് വിഷം കുത്തുന്ന വർഗീയവാദിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു.....

‘യുധിഷ്ഠിരൻ’ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തലപ്പത്ത്; മോഡി സർക്കാരിന്റെ കാവിവത്കരണത്തിനെതിരെ വിദ്യാർത്ഥികൾ; സന്തോഷ് ശിവൻ രാജി വച്ചു

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ബിജെപി നേതാവും സീരിയൽ നടനുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ വിദ്യാർത്ഥികളുടെ സമരം ശക്തമാകുന്നു. കേന്ദ്രസർക്കാരിന്റെ....

വിജിലൻസും സർക്കാരും ചേർന്ന് ബാർ കോഴക്കേസ് അട്ടിമറിച്ചെന്ന് ബിജു രമേശ്

ബാർ കോഴക്കേസിൽ വിജിലൻസിനെ പ്രതിയാക്കി ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാറുടമ ബിജുരമേശ്. വിൻസൺ എം പോളും സംസ്ഥാന സർക്കാരും ചേർന്ന് ബാർ....

ലളിത് മോദിയെ സുഷമാ സ്വരാജ് വഴിവിട്ട് സഹായിച്ചു; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ഐപിഎൽ വാതുവെപ്പ് കേസിൽ അന്വേഷണം നേരിടുന്ന ലളിത് കുമാർ മോദിയെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വഴിവിട്ട സഹായിച്ചെന്ന് ആരോപണം.....

ബസ് നിയന്ത്രണംവിട്ട് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി; രണ്ട് മരണം

തൃശൂരിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി രണ്ട് പേർ മരിച്ചു. കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ വച്ച് വോൾവോ ബസാണ്....

1000 കൈകളുള്ള ബുദ്ധപ്രതിമ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു

ലോക പൈതൃക പട്ടികയിലിടം നേടിയ 1000 കൈകളുള്ള 'ക്വാൻഷോ ഗ്വാനിയാൻ' ബുദ്ധപ്രതിമ സഞ്ചാരികൾക്കായി ചൈന തുറന്ന് കൊടുത്തു. ....

രക്തദാതാക്കള്‍ക്കായി ഒരു ദിനം

ഇന്ന് ലോക രക്തദാതാക്കളുടെ ദിനം. രക്തഗ്രൂപ്പുകള്‍ കണ്ടെത്തിയ കാള്‍ ലാന്‍സ്റ്റൈനറിന്റെ ജന്മദിനമാണ് ലോക രക്തദാതാക്കളുടെ ദിനമായി ആഘോഷിക്കുന്നത്.....

കേരളത്തിലേക്കുള്ള വിഷപച്ചക്കറി തടയാനാവില്ല; കീടനാശിനി അംശം പരിശോധിക്കാൻ തമിഴ്‌നാട്ടിലുള്ളത് ഒരു ലാബ്

കേരളത്തിലേക്കു വിഷം കലർന്ന പച്ചക്കറി എത്തുന്നത് തടയാൻ ശ്രമം നടത്തുമെന്ന സംസ്ഥാന സർക്കാരിന്റെ നീക്കം പാളും. ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നു മറ്റു....

നർമ്മദ സരോവർ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നുണ പ്രചരിപ്പിക്കുകയാണെന്ന് വസ്തുത അന്വേഷണ സംഘം

നർമ്മദ സരോവർ അണക്കെട്ടിന്റെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പച്ച കള്ളം പ്രചരിപ്പിക്കുകയാണെന്ന് നർമ്മദ വസ്തുത അന്വേഷണ സംഘം. സുപ്രീംകോടതിയെ....

കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാർക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏകോപന സമിതി

കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാർക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് പ്രവർത്തനം സുഗമമായി നടത്താൻ പുതിയ പദ്ധതി. വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ പ്രതിനിധികളെയും ഉന്നത....

ഇനി വറുതിയുടെ നാളുകൾ; ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ

സംസ്ഥാന സർക്കാരിന്റെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി നിലവിൽ വരും. 47 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31....

Page 6535 of 6543 1 6,532 6,533 6,534 6,535 6,536 6,537 6,538 6,543