News

ആരോപണങ്ങള്‍ക്കു മറുപടിയുമായി വീണാ ജോര്‍ജ്; നിങ്ങള്‍ക്കെന്നെ തളര്‍ത്താനാവില്ല; എന്ത് അടിസ്ഥാനത്തിലാണ് എന്നെ ചിലര്‍ ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി ചിത്രീകരിക്കുന്നത്

ആരോപണങ്ങള്‍ക്കു മറുപടിയുമായി വീണാ ജോര്‍ജ്; നിങ്ങള്‍ക്കെന്നെ തളര്‍ത്താനാവില്ല; എന്ത് അടിസ്ഥാനത്തിലാണ് എന്നെ ചിലര്‍ ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി ചിത്രീകരിക്കുന്നത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി പേരുയര്‍ന്നു വന്നതിനെത്തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്കു മറുപടിയുമായി മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജ്. അടിസ്ഥാന രഹിതവും നിരുത്തവാദവുമായ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവരോട് നിങ്ങള്‍ക്കെന്നെ തളര്‍ത്താനാവില്ലെന്നാണ് ഫേസ്ബുക്കിലൂടെ....

സന്തോഷ് മാധവന് പാദസേവ ചെയ്യാനുള്ള സര്‍ക്കാരിന്റെ നീക്കം പാളി; ചട്ടങ്ങള്‍ ലംഘിച്ചുള്ള ഉത്തരവ് പിന്‍വലിച്ചു; സര്‍ക്കാര്‍ കൈകഴുകിയത് പ്രതിഷേധത്തെത്തുടര്‍ന്ന്

തിരുവനന്തപുരം: സന്തോഷ് മാധവന് ഐടി പാര്‍ക്ക് തുടങ്ങാനെന്ന പേരില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലായി 118 ഏക്കര്‍ മിച്ചഭൂമി തിരിച്ചു നല്‍കാനുള്ള....

കുടിവെള്ള വിതരണത്തിനുള്ള വിലക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ നീക്കി; കുടിവെള്ള പ്രചാരണോപാധിയാകരുത്; വ്യവസ്ഥകള്‍ക്കു വിധേയമായി വിതരണം ചെയ്യാമെന്നും കമ്മീഷന്‍

കൊച്ചി: സംസ്ഥാനത്തു സൗജന്യ കുടിവെള്ള വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കു നീക്കിയതായി തെരഞ്ഞെടുപ്പു കമ്മീഷന്‍. കുടിവെള്ള വിതരണം ചെയ്യുന്നതു തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള....

വാട്‌സ്ആപ്പുണ്ടെങ്കില്‍ മറ്റെല്ലാം മറന്നേക്കൂ; ചിത്രങ്ങള്‍ മാത്രമല്ല, വേര്‍ഡ്, പിഡിഎഫ്, പിപിടി ഫയലുകളും ഇനി വാട്‌സ് ആപ്പില്‍ ഷെയര്‍ ചെയ്യാം; കൂട്ടിന് 100 പുതിയ ഇമോജികളും

വാട്‌സ് ആപ്പ് പുരോഗമിക്കുകയാണ്. ചാറ്റിംഗുമായെത്തി ഫോട്ടോ ഷെയറിംഗിലൂടെ ചങ്ങാതിക്കൂട്ടങ്ങളെ ഉത്സാഹിപ്പിച്ച് വാട്‌സ് ആപ്പ് ഇപ്പോള്‍ കോര്‍പറേറ്റ് രംഗത്തുള്ളവര്‍ക്കും പ്രിയപ്പെട്ട മെസേജിംഗ്....

അഫ്രീദി അനാവശ്യമായി രാഷ്ട്രീയം പറയരുതെന്ന് ബിസിസിഐ; കശ്മീര്‍ വിഷയത്തിലുള്ള പ്രസ്താവന രാഷ്ട്രീയപരമായി തെറ്റ്; രാഷ്ട്രീയകാര്യങ്ങളില്‍ കളിക്കാര്‍ മറുപടി പറയരുതെന്നും അനുരാഗ് ഥാക്കൂര്‍

ദില്ലി: കശ്മീരില്‍ നിന്ന് നിവധിയാളുകള്‍ തന്റെ ടീമിനെ പിന്തുണയ്ക്കാന്‍ എത്തിയിരുന്നെന്ന പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദിയുടെ പ്രസ്താവനയ്ക്ക്....

തമിഴ്‌നാട്ടില്‍ വിജയകാന്ത് ഇടതുപക്ഷത്തോടൊപ്പം; ജനക്ഷേമ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി താരം; ഡിഎംഡികെ 124 സീറ്റില്‍ മത്സരിക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ സിനിമാ താരവും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്ത് ഇടതുപക്ഷത്തോടൊപ്പം. ഇടതുപക്ഷ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ജനക്ഷേമ മുന്നണി (പിഡബ്ല്യൂഎഫ്)യുടെ....

തെരഞ്ഞെടുപ്പു കാലത്ത് ജയരാജനെ ജയിലില്‍ ഇടാമെന്ന ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും മോഹം പൊലിഞ്ഞെന്ന് കോടിയേരി; സിബിഐ പരിഹാസ്യമായി

കണ്ണൂര്‍: തെരഞ്ഞെടുപ്പു കാലത്ത് പി ജയരാജനെ ജയിലില്‍ ഇടാമെന്ന ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും ഗൂഢാലോചന പൊളിഞ്ഞെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....

സച്ചിന്‍, റിച്ചാര്‍ഡ്‌സ്, ലാറ, പോണ്ടിംഗ്; ഇവരെക്കാള്‍ ഒരുപടി മുന്നിലാണു കോഹ്‌ലി; കപില്‍ ദേവിന് പറയാനുള്ളത്

ലോകക്രിക്കറ്റിലെ മഹാരഥന്‍മാരായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിവിയന്‍ റിച്ചാര്‍ഡ്‌സ്, ബ്രയാന്‍ ലാറ, റിക്കി പോണ്ടിംഗ് എന്നിവരെക്കാള്‍ ഒരുപടി മുന്നിലാണ് വിരാട് കോഹ്‌ലിയെന്ന്....

മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശമില്ലെന്ന് ആവര്‍ത്തിച്ച് ഡോക്ടര്‍മാര്‍; മരണകാരണം കരള്‍ രോഗവും, കിഡ്‌നി തകരാറും

കീടനാശിനി ഉള്ളില്‍ ചെന്ന ഒരാളുടെ ലക്ഷണം മണിയുടെ ശരീരത്തില്‍ ഇല്ലായിരുന്നു....

പൊലീസുകാരെ ‘വെള്ളം കുടിപ്പിക്കാന്‍’ പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍; ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന എല്ലാ പൊലീസുകാര്‍ക്കും നാരങ്ങാവെള്ളം നല്‍കണം

ട്രാഫിക് ഡ്യൂട്ടിക്കൊപ്പം പിക്കറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്കും വെള്ളവും നാരങ്ങാവെള്ളവും നല്‍കണം.....

പത്താന്‍കോട്ടില്‍ യാത്രക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്തു; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം

യാത്രക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഒരുസംഘമാളുകള്‍ കാര്‍ തട്ടിയെടുത്തു....

പി ജയരാജനെതിരേ എന്തുതെളിവാണുള്ളതെന്നു സിബിഐയോടു കോടതി; ജാമ്യാപേക്ഷയില്‍ ഇന്ന് തീരുമാനം

തലശേരി: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ മനോജ് വധക്കേസില്‍ എന്തു തെളിവാണുള്ളതെന്നു സിബിഐയോടു കോടതി. ജയരാജന്റെ ജാമ്യഹര്‍ജി....

ഉമ്മൻചാണ്ടിയും വെള്ളാപ്പള്ളിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് പിണറായി; ഇന്ത്യയെ ഒറ്റിക്കൊടുത്ത ആർഎസ്എസിൽ നിന്ന് രാജ്യസ്‌നേഹം പഠിക്കേണ്ട ഗതികേട് സിപിഐഎമ്മിനില്ല

കണ്ണൂർ: ഉമ്മൻചാണ്ടിയും വെള്ളാപ്പള്ളിയും തമ്മിൽ കേരളത്തിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ഇതിനെ ജനങ്ങൾ ജാഗ്രതയോടെ....

Page 6537 of 6731 1 6,534 6,535 6,536 6,537 6,538 6,539 6,540 6,731
bhima-jewel
sbi-celebration