News

തൃശ്ശൂരിലെ കോണ്‍ഗ്രസില്‍ സീറ്റിനായി ഗ്രൂപ്പുയുദ്ധം; കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് കെപിസിസിയെ സമീപിച്ചു; ആറു സീറ്റ് വേണമെന്ന് ആവശ്യം

തൃശ്ശൂരിലെ കോണ്‍ഗ്രസില്‍ സീറ്റിനായി ഗ്രൂപ്പുയുദ്ധം; കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് കെപിസിസിയെ സമീപിച്ചു; ആറു സീറ്റ് വേണമെന്ന് ആവശ്യം

തൃശ്ശൂര്‍: ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നേതൃത്വം കെപിസിസിയെ സമീപിച്ചു. ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന പത്ത് സീറ്റുകളില്‍ ആറെണ്ണം ഐ ഗ്രൂപ്പിന് വേണമെന്നാണ് ആവശ്യം.....

എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; ബാങ്കോക്ക് വിമാനത്താവളത്തില്‍ യാത്രക്കാരെ ഇറക്കി വിമാനം മാറ്റിയിട്ട് പരിശോധിച്ചു

ബാങ്കോക്ക്: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍ ഒറ്റപ്പെട്ട സ്ഥലത്ത് ലാന്‍ഡ് ചെയ്യിച്ച് പരിശോധിച്ചു. ദില്ലിയില്‍ നിന്ന്....

ക്രൂഡ് ഓയില്‍ വിലയിടിവ് മുതലെടുത്ത് ജനങ്ങളെ പിഴിയുന്ന എണ്ണക്കമ്പനികള്‍; ഇന്ധന വിലവര്‍ധനയിലൂടെ സര്‍ക്കാരും കമ്പനികളും ജനങ്ങളെ കൊള്ളയടിക്കുന്നെന്നു കണക്കുകള്‍

ദില്ലി: ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്രവിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തുമ്പോഴും പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും ജനങ്ങളെ....

കൊല്ലത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐമ്മിലേക്ക്; മണ്ഡലം പ്രസിഡന്റ് അടക്കം രാജിവച്ചു

കൊല്ലം: കൊല്ലത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും നേതാക്കന്‍മാരും സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഏറ്റവും ഒടുവില്‍ ബിജെപി കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റും....

കാര്‍ഷിക സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് പീഡനം; ആരോപണം ശരിവച്ച് അന്വേഷണ റിപ്പോര്‍ട്ട്; പ്രബന്ധം തടഞ്ഞുവച്ചത് സ്വാഭാവികനീതിയുടെ ലംഘനം

അക്കാദമിക് ഡയറക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് കൈമാറി....

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്നു പ്രഖ്യാപിക്കും; ആദ്യം പ്രഖ്യാപിക്കുന്നതു 22 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ

ദില്ലി: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ദില്ലിയില്‍ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക....

ഗെയിലിന്റെ 100 ഡിഗ്രി ബാറ്റിംഗ് ചൂടേറ്റ് ഇംഗ്ലണ്ട് കരിഞ്ഞു; വിന്‍ഡീസ് ജയം 6 വിക്കറ്റിന്

പതിനൊന്ന് പന്ത് ബാക്കിനില്‍ക്കെ വിന്‍ഡീസ് ലോകകപ്പ് ട്വന്റി - 20യിലെ ആദ്യ ജയം സ്വന്തമാക്കി....

തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഡാലോചന; വിഎം സുധീരനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മന്ത്രി അടൂര്‍ പ്രകാശിന്റെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം: കരുണ എസ്റ്റേറ്റിന്മേല്‍ നികുതി അടയ്ക്കാന്‍ പോബ്‌സണ്‍ ഗ്രൂപ്പിന് അനുമതി നല്‍കിയ വിഷയത്തില്‍ സര്‍ക്കാര്‍ – കെപിസിസി തര്‍ക്കം മുറുകുന്നു.....

അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയ പതിനഞ്ചുകാരനെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു; ഗര്‍ഭിണിയായ അധ്യാപികയെ റിമാന്‍ഡ് ചെയ്തു

ധുര: ഇരുപത്തിമൂന്നുവയസുകാരിയായ അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയ പതിനഞ്ചുകാരനെ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഒരു വര്‍ഷം മുമ്പാണ് വിദ്യാര്‍ഥി അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയത്. ഗര്‍ഭിണിയായ....

ഇടത് മുന്നേറ്റത്തിനൊരുങ്ങി വംഗദേശം; സൂര്യകാന്ത് മിശ്ര നാരായണ്‍ഗഡില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി

2011 ലെ തിരഞ്ഞെടുപ്പില്‍ 51 ശതമാനം വോട്ടു നേടിയാണ് സൂര്യകാന്ത് മിശ്ര നാരായണ്‍ഗഡില്‍ നിന്നും വിജയിച്ചത്....

വൈപ്പിനില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കാമുകന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനെ അറസ്റ്റ് ചെയ്തു; കാമുകനെ ഒളിപ്പിച്ചതിന് പിതാവും സുഹൃത്തുക്കളുമായി നാലു പേരും അറസ്റ്റില്‍

കൊച്ചി: പതിനേഴുവയസുകാരിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇരുപത്തഞ്ചുവയസുകാരനായ കാമുകന്‍ അറസ്റ്റില്‍. കാമുകനെ ഒളിപ്പിച്ചതിന് കാമുകന്റെ പിതാവും....

മുസ്ലിമായ കളക്ടറെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് സംഘപരിവാറും കോണ്‍ഗ്രസും; മലയാളി ഐഎഎസ് ഓഫീസര്‍ എ ബി ഇബ്രാഹിമിനെ രഥോത്സവത്തിന്റെ ക്ഷണക്കത്തില്‍നിന്ന് ഒഴിവാക്കി

മംഗലാപുരം: മുസ്ലിമായതിനാല്‍ ക്ഷേത്രത്തിലെ രഥോത്സവത്തിന്റെ ക്ഷണക്കത്തില്‍നിന്നു മലയാളിയായ ജില്ലാ കളക്ടറുടെ പേര് സംഘപരിവാറിന്റഎ നിര്‍ബന്ധത്തിന് ഒടുവില്‍ ഒഴിവാക്കി. മംഗലാപുരം കളക്ടര്‍....

ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിച്ച എംഎല്‍എ മഹാരാഷ്ട്ര നിയമസഭ സസ്‌പെന്‍ഡ് ചെയ്തു; പുറത്താക്കിയത് അസാസുദീന്‍ ഒവൈസിയുടെ പാര്‍ട്ടിയിലെ വാരിസ് പഠാനെ

മുംബൈ: നിയമസഭാ സമ്മേളനത്തിന്റെ അവസാനം ഭാരത് മാതാ കീ ജയ് വിളിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ എംഎല്‍എയെ അടുത്ത സമ്മേളനത്തില്‍നിന്നു സസ്‌പെന്‍ഡ്....

എട്ടുവര്‍ഷത്തിനു ശേഷം എയര്‍ ഇന്ത്യ ലാഭത്തിലേക്ക്; കഴിഞ്ഞവര്‍ഷം 2636 കോടി നഷ്ടമുണ്ടാക്കിയ കമ്പനി ഇനിയെങ്കിലും നന്നാകുമോ എന്ന ചോദ്യം ബാക്കി

ദില്ലി: ഇന്ത്യയില്‍ വിമാനയാത്രക്കാരുടെ ദുരിതത്തിന് കൂട്ടായ എയര്‍ ഇന്ത്യ എട്ടുവര്‍ഷത്തിന് ശേഷം ലാഭത്തിലാകുന്നു. ഈ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ....

ഭര്‍ത്താവിന് ജോലി അകലെ; വീട്ടില്‍ കുട്ടിയെ നോക്കാന്‍ വേറെ ആളില്ല; ഒഴിവുകഴിവു പറഞ്ഞ് മുങ്ങാന്‍ അര്‍ച്ചന ഝായെ കിട്ടില്ല; പിഞ്ചു കുഞ്ഞുമായി നൈറ്റ് പട്രോളിംഗിനെത്തുന്ന ഐപിഎസ് ഓഫീസര്‍ക്ക് ബിഗ് സല്യൂട്ട്

റായ്പൂര്‍: അര്‍ച്ചന ഝാ ഛത്തീസ്ഗഡിലെ പുതിയ തലമുറയിലെ ശ്രദ്ധേയയാ ഐപിഎസ് ഓഫീസറാണ്. രാത്രികാലങ്ങളില്‍ അര്‍ച്ചനയുടെ പൊലിസ് വാഹനം കടന്നപോകുമ്പോള്‍ അതിലേക്കു....

കുവൈത്തില്‍ പ്രവാസികള്‍ക്കു രക്ഷയില്ലാത്ത കാലം വരുമോ? കുവൈത്ത് പെട്രോളിയം വിദേശികളായ ജോലിക്കാരെ കരാറിലാക്കുന്നു; പ്രവാസ അലവന്‍സ് നിര്‍ത്തലാക്കും

കുവൈത്ത് സിറ്റി: എണ്ണവിലയിടിവിലെ പ്രതിസന്ധിയില്‍ മൂക്കുകുത്തുന്ന ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസികളെ ഒഴിവാക്കാന്‍ ഒരുങ്ങുന്നത് കുറച്ചുമാസമായുള്ള വാര്‍ത്തയാണ്. കുവൈത്ത് പെട്രോളിയം കമ്പനിയിലെ....

പ്രിയ സംഘപരിവാറുകാരാ, നിങ്ങള്‍ സംസാരത്തില്‍പോലും ജനാധിപത്യം അനുവദിക്കില്ലെന്നറിയാമായിരുന്നു; മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ മാന്യത പ്രതീക്ഷിച്ചു; വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ഓഡിയോയെക്കുറിച്ചു സെബാസ്റ്റിയന്‍ പോള്‍

കൊച്ചി: വാട്‌സ്ആപ്പില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തി നടക്കുന്ന ശബ്ദരേഖാ പ്രചാരണത്തില്‍ മുന്‍ എംപിയും നിയമവിദ്ഗ്ധനും ഇടതുപക്ഷ സഹചാരിയുമായ ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ....

ഇന്ധനവില കുത്തനെ കൂട്ടി; പെട്രോളിന് 3 രൂപ 7 പൈസ കൂടും; ഡീസലിന് 1.90 രൂപയും

പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും....

ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യദ്രോഹികള്‍ ബിജെപിക്കാരെന്ന് അരവിന്ദ് കെജ്‌രിവാള്‍; ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ സംരക്ഷിക്കുന്നതും ബിജെപിയെന്ന് ദില്ലി മുഖ്യമന്ത്രി

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ദേശദ്രോഹികള്‍ ബിജെപിക്കാരെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശവിരുദ്ധ മുദ്രാവാക്യം....

Page 6538 of 6723 1 6,535 6,536 6,537 6,538 6,539 6,540 6,541 6,723