News

ഒബാമ റൗള്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി; ഇന്ന് ക്യൂബന്‍ ജനതയെ അഭിസംബോധന ചെയ്യും

ക്യൂബന്‍ജനത സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം മുഴക്കി....

കാമുകിയെച്ചൊല്ലി ഫ്ളാറ്റിലെ കൊലപാതകം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; നടപടി പ്രതിയായ പുതുക്കാട് മണ്ഡലം പ്രസിഡന്റിനെ രക്ഷപെടുത്താന്‍ സഹായിച്ചതിന്

ഷൊര്‍ണൂര്‍ സ്വദേശി സതീശനാണ് അയ്യന്തോളിലെ പഞ്ചിക്കലിലുള്ള ഫ്‌ളാറ്റില്‍ വെച്ച് കൊല്ലപ്പെട്ടത്....

കൊളംബിയയുടെ ഏറ്റവും തൂക്കമുള്ള മനുഷ്യന് ഭാരം കുറയ്ക്കണം; ആശുപത്രിയിലെത്തിക്കാന്‍ വേണ്ടി വന്നത് 20 ആളുകളും ഒരു ഫയര്‍ ട്രക്കും ആംബുലന്‍സും

ഓസ്‌കര്‍ വാസ്‌ക്വസ് മൊറാലസ് എന്ന 44 കാരന്‍ തൂക്കം കൊണ്ട് കൊളംബിയയുടെ റെക്കോര്‍ഡ് പട്ടികയില്‍ ഇടംപിടിച്ച വ്യക്തിയാണ്. 882 പൗണ്ട്....

ന്യൂനപക്ഷ പദവി വേണമെന്ന് ഡിങ്കോയിസ്റ്റുകള്‍; പങ്കിലക്കാടിനെ നശിപ്പിക്കുന്ന ക്വാറികള്‍ക്കെതിരെ പോരാടുമെന്ന് ഡിങ്കമത സമ്മേളനത്തില്‍ പ്രഖ്യാപനം

കോഴിക്കോട്: ഡിങ്കമത വിശ്വാസികള്‍ക്ക് ന്യൂനപക്ഷപദവി നല്‍കണമെന്ന് ആവശ്യം. കോഴിക്കോട്ട് നടന്ന ഡിങ്കമത മഹാസമ്മേളനത്തിലാണ് ഡിങ്കോയിസ്റ്റുകള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഡിങ്കന്റെ പങ്കിലക്കാടിനെ....

വിഷുവിനും വിഷരഹിത പച്ചക്കറിയുമായി സിപിഐഎം; വിപണിയിലെത്തുന്നത് ഓണക്കാലത്തിന്റെ ഇരട്ടി; കാമ്പയിന്‍ വിജയമാകുമെന്നും ഡോ. ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം: മലയാളിക്ക് വിഷുക്കാലത്തും വിഷരഹിത പച്ചക്കറി നല്‍കാന്‍ സിപിഐഎം ഒരുങ്ങുന്നു. ഓണക്കാലത്ത് വിറ്റഴിച്ചതിന്റെ ഇരട്ടി പച്ചക്കറിയാണ് ഇത്തവണ വിഷുപിപണിയില്‍ സിപിഐഎം....

എസ്എസ്എല്‍സി പരീക്ഷയ്ക്കു പോകും മുമ്പ് തിരുവനന്തപുരത്ത് മൂന്നു പെണ്‍കുട്ടികള്‍ കടല്‍പാലത്തില്‍നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു; മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന മൂന്നു പെണ്‍കുട്ടികള്‍ തിരുവനന്തപുരത്തു കടല്‍പാലത്തില്‍നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. പരീക്ഷയ്ക്കു പോകാനിറങ്ങിയ വിദ്യാര്‍ഥിനികള്‍ പരീക്ഷയ്ക്കു മണിക്കൂറുകള്‍ക്കു....

ശാസ്ത്രസാഹിത്യ പരിഷത് പ്രവര്‍ത്തകന്‍ സി എന്‍ പരമേശ്വരന്റെ സുഭാഷിതം ബിജെപി സംസ്ഥാന സെക്രട്ടറിക്കു ‘ദഹിച്ചില്ല’; ശാസ്ത്ര സത്യം പ്രക്ഷേപണം ചെയ്തതിന്റെ പേരില്‍ വനിത അടക്കം ആകാശവാണി ഉദ്യോഗസ്ഥര്‍ക്കു ഭീഷണി

തൃശൂര്‍: ആകാശവാണിയിലെ സുഭാഷിതം പരിപാടി കാലങ്ങളായി നിരവധി ശ്രോതാക്കളുള്ളതാണ്. സൂര്യനു കീഴിലുള്ള ഏതു വിഷയത്തെക്കുറിച്ചു സുഭാഷിതങ്ങള്‍ പങ്കുവച്ചു വരാറുള്ളതു വിവിധ....

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കമുണ്ടെന്നത് മാധ്യമസൃഷ്ടി; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ജനാധിപത്യപരമായാണെന്നും സീതാറാം യെച്ചൂരി

ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.....

Page 6539 of 6731 1 6,536 6,537 6,538 6,539 6,540 6,541 6,542 6,731
bhima-jewel
sbi-celebration