News
കാണാതായ ഡോണിയര്‍ വിമാനം ഗോവയില്‍ തകര്‍ന്നു
കഴിഞ്ഞദിവസം മുതല്‍ കാണാതായ ഇന്ത്യന്‍ തീരസംരക്ഷണ സേയുടെഡോണിയര്‍ വിമാനം ഗോവന്‍ തീരപ്രദേശത്ത് തകര്‍ന്നനിലയില്‍ കണ്ടെത്തി. ഒരാളെ രക്ഷിച്ചു. പൈലറ്റും നിരീക്ഷകനേയും ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍....
ഝാര്‍ഖണ്ഡില്‍ 12 മാവോയിസ്റ്റുകളെ വധിച്ചതായി പൊലീസ്. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. പൊലീസും സിആര്‍പിഎഫും ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലാണ്....
കടകംപള്ളി ഭൂമിതട്ടിപ്പ് കേസ് പ്രതികള്‍ക്കായി അഡ്വക്കേറ്റ് ജനറല്‍ വഴിവിട്ട് പ്രവര്‍ത്തിച്ചതിന് തെളിവ്. പ്രതികള്‍ക്ക് അനുകൂലമായ നിയമോപദേശം നല്‍കിയെന്നാണ് കണ്ടെത്തല്‍. ഈ....
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ട അരുവിക്കരയില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.എസ് അച്യുതാനന്ദന്‍ ഇന്ന് അരുവിക്കരയിലെത്തും. അരുവിക്കരയില്‍ വി.എസ് പ്രചാരണത്തിനെത്തില്ലെന്ന മാധ്യമപ്രചാരണത്തിനിടെയാണ്....
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ദില്ലിയില്‍ ചേരും. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ....
കളമശ്ശേരി ഭൂമിതട്ടിപ്പ് കേസിലെ വാദം കേള്‍ക്കുന്നതിനിടെ കോടതി മുറിയില്‍ നിന്ന് മാധ്യമങ്ങളെ ഇറക്കിവിട്ട എറണാകുളം സിജെഎം നടപടിയില്‍ ഹൈക്കോടതി ഇടപെട്ടു.....
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന തൂണേരി ഷിബിന്‍ വധക്കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. മുസ്ലിംലീഗ് പ്രവര്‍ത്തകനായ തെയ്യംപാടി ഇസ്മായിലാണ് അറസ്റ്റിലായത്. കാപ്പാനിയമം ചുമത്തിയാണ്....
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ സിപിഐഎം ദേശവ്യാപക പ്രക്ഷോഭത്തിന്. ഓഗസ്റ്റ് ഒന്നു മുതല്‍ പതിനാലുവരെയാണ് സിപിഐഎം പ്രക്ഷോഭത്തിന് അഹ്വാനം നല്‍കിയിരിക്കുന്നത്.....
സോംബാരി സബര്‍ എന്ന പതിനൊന്നുകാരിക്ക് ഉറ്റവരാരുമില്ല. തീര്‍ത്തും അനാഥ. ജീവിക്കുന്നത് ഒറ്റയ്ക്ക് ഒരുവീട്ടില്‍. വിറകുവിറ്റിട്ടാണ് ജീവിക്കാനുള്ള വക കണ്ടെത്തുന്നത്. എന്നിട്ടും....
ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി ശ്രദ്ധയാകര്‍ഷിക്കുകയാണ് കോഴിക്കോട് നഗരസഭ. 1970 മുതലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഓണ്‍ലൈന്‍ വഴി....
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡ്-രാഷ്ട്രീയ ജനതാദള്‍ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ജെഡിയു നേതാവ് നിതീഷ് കുമാറിനെ തീരുമാനിച്ചു. സമാജ്‌വാദി....
ബലാത്സംഗത്തിന് ഇരയായവരെ ഫിംഗര്‍ ടെസ്റ്റിനു വിധേയമാക്കാനുള്ള ഉത്തരവ് ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചു. ശാസ്ത്രീയമല്ലാത്ത പരിശോധനയാണെന്ന ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഉത്തരവിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍....
കളമശ്ശേരി ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിന്റെ അപേക്ഷ കോടതി നിരസിച്ചു.....
മതവികാരത്തിനെതിരായി എഴുതിയ ബ്ലോഗര്‍ക്കെതിരേ സൗദി അറേബ്യന്‍ കോടതി ശിക്ഷകള്‍ ശരിവച്ചു. സൗദി ലിബറല്‍ നെറ്റ് വര്‍ക്ക് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍....
നെസ്‌ലെ മാഗിക്ക് പിന്നാലെ മറ്റ് നൂഡിൽസ് ബ്രാൻഡുകൾക്കെതിരെയും നടപടിയുമായി കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗം. ഐടിസിയുടെ നൂഡിൽസ്, പാസ്ത, മക്രോണി എന്നിവയുടെ....
കോഴിക്കോട് ബഹുനിലക്കെട്ടിട നിർമ്മാണത്തിനെതിരെ ജനകീയ പ്രക്ഷോഭം. കോഴിക്കോട് പൊക്കുന്നിലാണ് നിർമ്മാണത്തിലിരിക്കുന്ന പിവിഎസ് എമറാൾഡ് ഫ്‌ളാറ്റിനെതിരൊയണ് നാട്ടുകാർ പ്രക്ഷോഭം നടത്തുന്നത്.....
സണ്‍ നെറ്റ്‌വര്‍ക്കിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. ഇതോടെ സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ കീഴിലുള്ള 33 ചാനലുകളുടെ പ്രവര്‍ത്തനം....
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു. കെ എം മാണി അവതരിപ്പിച്ച ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടാണ് സഭ ഇന്നത്തെക്കു....
അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം.വിജയകുമാർ നാമനിർദേശപത്രിക സമർപ്പിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നിലുള്ള കലക്ടറേറ്റിൽ വരണാധികാരിയായ അസി. ഡെവലപ്‌മെന്റ് കമ്മീഷണർ മുമ്പാകെയാണ്....
ബാർ കോഴക്കേസിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രിമാരായ കെ.ബാബുവും കെ.എം മാണിയും പറഞ്ഞു.....
വിഴിഞ്ഞം പദ്ധതിയെചൊല്ലി നിയമസഭയിലെ ചോദ്യോത്തരവേളയിൽ വാദപ്രതിവാദം. അദാനിയിൽത്തന്നെ ഉറച്ചുനിൽക്കുന്നത് ഗൂഢോദ്ദേശ്യമുള്ളതുകൊണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ....
വാഷിങ്ടണ്‍: വേള്‍ഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവായ പ്രശസ്ത കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ജോണ്‍ ടിം ബര്‍ണേഴ്‌സ് ലീയ്ക്ക് 60 വയസ്. ഹൈപ്പര്‍ടെക്സ്റ്റ് ഡൊക്യുമെന്റുകളിലൂടെ....