News

മോദിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സേവനാവകാശ നിയമത്തിന്റെ മാതൃകയില്‍ കേന്ദ്ര നിയമം കൊണ്ടുവരണം; പ്രഖ്യാപനമല്ല, ഇച്ഛാശക്തിയാണ് മോദിക്ക് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍

മോദിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സേവനാവകാശ നിയമത്തിന്റെ മാതൃകയില്‍ കേന്ദ്ര നിയമം കൊണ്ടുവരണം; പ്രഖ്യാപനമല്ല, ഇച്ഛാശക്തിയാണ് മോദിക്ക് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേരളത്തിലെ സേവനാവകാശത്തിന്റെ മാതൃകയില്‍ കേന്ദ്രനിയമം കൊണ്ടുവരണമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 60 ദിവസത്തിനുളളില്‍ ജനങ്ങള്‍ നല്‍കുന്ന പരാതിയില്‍ പരിഹാരമുണ്ടാക്കണമെന്ന് പറയുന്ന....

‘നമസ്‌തേ’യ്ക്ക് നിരോധനവുമായി അമേരിക്കന്‍ സ്‌കൂള്‍; നടപടി മതവിശ്വാസം ലംഘിക്കുന്നുവെന്ന് രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന്

യോഗ വിശ്വാസം ഹനിക്കുന്നതല്ലെന്നും കുട്ടികളുടെ ശീലങ്ങളില്‍ നല്ല മാറ്റം വരുത്തുന്നതിനാണ് യോഗ പരിശീലിപ്പിക്കുന്നതെന്നും യോഗ പരിശീലക റേച്ചല്‍ ബ്രാതന്‍....

പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽവച്ച് സിഐ പീഡിപ്പിച്ചെന്ന് ബ്ലൂ ബ്ലാക്‌മെയിലിംഗ് കേസ് പ്രതി ബിന്ധ്യാസ്; സംഭവം മുൻ ഡിസിപി ആർ നിശാന്തിനി സ്റ്റേഷനിലുള്ളപ്പോഴെന്നും ആരോപണം

കൊച്ചി: ബ്ലൂ ബ്ലാക്‌മെയിലിംഗ് കേസിൽ ആരോപണവിധേയായ ബിന്ധ്യാസ് തോമസ് പൊലീസിനെതിരേ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽവച്ച് ചോദ്യം ചെയ്യൽ എന്ന പേരിൽ....

നടൻ ജിഷ്ണു രാഘവന് മലയാളത്തിന്‍റെ അന്ത്യാഞ്ജലി; മലയാളിയെ അഭിനയം കൊണ്ടും മനക്കരുത്തുകൊണ്ടും വിസ്മയിപ്പിച്ച താരത്തിന്‍റെ മരണം രാവിലെ കൊച്ചിയിൽ

ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. രാവിലെ 8.15ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.....

തിരൂരിലുണ്ട് 300 ‘സല്‍സ്വഭാവി’കളായ ഓട്ടോക്കാര്‍; സ്ത്രീകള്‍ക്കു സുരക്ഷിതയാത്രയൊരുക്കാന്‍ ഡിവൈഎസ്പിയുടെ പുതിയ പദ്ധതി; ലക്ഷ്യസ്ഥാനത്തെത്തിച്ചാല്‍ പൊലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യും

തിരൂര്‍: സ്ത്രീയാത്രികരുടെ സുരക്ഷ ഉറപ്പാക്കാന്‍ തിരൂരില്‍ ഡിവൈഎസ്പിയുടെ പുതിയ പദ്ധതി. സല്‍സ്വഭാവികളായ ഓട്ടോറിക്ഷാക്കാരെ കണ്ടെത്തിയാണ് തിരൂര്‍ ഡിവൈഎസ്പി ടി സി....

സികെ ജാനുവിനും കൊല്ലം തുളസിക്കും ബിജെപിയുടെ സീറ്റ് വേണ്ട; സ്ഥാനാർത്ഥിയാകാനുള്ള ക്ഷണം തള്ളി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനുള്ള ബിജെപിയുടെ ക്ഷണം ഗോത്രമഹാസഭാ നേതാവ് സികെ ജാനുവും ചലച്ചിത്രതാരം കൊല്ലം തുളസിയും തള്ളി. തെരഞ്ഞെടുപ്പിൽ....

മനോരമയും ചില ദൃശ്യമാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമെന്ന് പി കെ സുധാകരന്‍; കുപ്രചരണങ്ങള്‍ പാര്‍ട്ടി ബന്ധുക്കളും അനുഭാവികളും തള്ളും

പാലക്കാട്: മലയാള മനോരമയും ചില ദൃശ്യമാധ്യമങ്ങളും തനിക്കെതിരേ കുപ്രചാരണങ്ങള്‍ നടത്തുകയാണെന്നു സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അഗം പി കെ....

സിയാച്ചിനില്‍ വീണ്ടും ഹിമപാതം; ജവാനെ കാണാതായി; ഒരു സൈനികനെ രക്ഷപെടുത്തി

കാണാതായ സൈനികന് വേണ്ടി തെരച്ചില്‍ തുടരുകയാണ്....

ബൈക്കിടിച്ചത് ചോദ്യം ചെയ്തതിന് ദില്ലിയില്‍ ദന്തഡോക്ടറെ പതിനഞ്ചംഗ സംഘം തല്ലിക്കൊന്നു; അക്രമികളില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

ദില്ലി: വൈകിട്ട് നടക്കാനിറങ്ങിയപ്പോള്‍ ബൈക്കിടിച്ചതു ചോദ്യം ചെയ്തതിന് പ്രതികാരമായി പതിനഞ്ചംഗ സംഘം ദില്ലിയില്‍ ദന്തഡോക്ടറെ തല്ലിക്കൊന്നു. നാല്‍പതുവയസുകാരനായ ഡോ. പങ്കജ്....

കലാഭവൻ മണിയുടെ മരണകാരണം സ്ഥിരീകരിക്കാൻ കൂടുതൽ ശാസ്ത്രീയ പരിശോധന വേണമെന്ന് ഡിജിപി; അന്വേഷണം തൃപ്തികരമെന്നും ഡിജിപി

ചാലക്കുടി: കലാഭവൻ മണിയുടെ മരണകാരണം സ്ഥിരീകരിക്കാൻ കൂടുതൽ ശാസ്ത്രീയ പരിശോധന വേണ്ടിവരുമെന്ന് ഡിജിപി ടി.പി സെൻകുമാർ. മരണകാരണം സംബന്ധിച്ച് പൊലീസ്....

നേരിട്ടുതരാനായി മാറ്റിവച്ച കുന്നോളമുണ്ടല്ലോ ‘ഭൂതകാലക്കുളിരി’ന്റെ കോപ്പി ഇപ്പോഴും ഭദ്രമാണല്ലോ ജിഷ്ണൂ… ആര്‍ക്കാണിനി ഞാനത് നല്‍കുക? ജിഷ്ണുവുമായുള്ള സൗഹൃദമോര്‍ത്ത് ദീപ നിശാന്ത്

നടന്‍ ജിഷ്ണു രാഘവുമായുള്ള സൗഹൃദത്തെക്കുറിച്ച് തൃശൂര്‍ കേരള വര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന്റെ പോസ്റ്റ്‌ രാവിലെ എഴുന്നേൽക്കുമ്പോൾത്തന്നെ....

പെസഹാ ദിനത്തിൽ സ്ത്രീകൾക്കൊപ്പം മുസ്ലിം-ഹിന്ദു അഭയാർത്ഥികളുടെയും കാൽകഴുകി ചുംബിച്ച് ഫ്രാൻസിസ് മാർപ്പാപ്പ; പുതുചരിത്രം കുറിച്ച് ലോകനായകൻ

റോം: പെസഹാദിനത്തിൽ സ്ത്രീകളുടെ കാൽകഴുകണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശമായിരുന്നു ഈ പെസഹാദിനം വരെ ലോകം ചർച്ച ചെയ്തു കൊണ്ടിരുന്നത്. എന്നാൽ,....

‘നാട്ടുകാരെയും ബന്ധുക്കളെയും തൃപ്തിപ്പെടുത്താന്‍ പെണ്‍മക്കളെ വിവാഹം കഴിപ്പിച്ച് ജീവിതകാലം കണ്ണീരിലാക്കരുത്; മാതാപിതാക്കളോടും സഹോരന്‍മാരോടും ഒരു പെണ്‍കുട്ടിയുടെ അപേക്ഷ

നാട്ടുകാരെയും ബന്ധുക്കളെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം പെണ്‍കുട്ടികളെ വിവാഹത്തിന് നിര്‍ബന്ധിച്ച് അവളെ ജീവിതകാലം മുഴുവന്‍ കണ്ണീരിലാക്കരുത്… സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞദിവസങ്ങളില്‍ ചര്‍ച്ചയായി....

ഭക്ഷണവും വെള്ളവും തടഞ്ഞതെന്തിന്? ഹൈദരാബാദ് സര്‍വകലാശാലയിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ വൈസ് ചാന്‍സിലര്‍ക്ക് തെലങ്കാന മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് മേല്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ അടിച്ചേല്‍പിച്ച വൈസ് ചാന്‍സലര്‍ക്കെതിരേ തെലങ്കാന മനുഷ്യാവകാശ കമ്മീഷന്റെ നടപടി.....

പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് സന്ദര്‍ശകരെ അനുവദിക്കരുതെന്നു പറഞ്ഞത് ഡോക്ടര്‍മാര്‍; ചില ചുറ്റുപാടുകളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാവാത്തതാണെന്നു സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നെന്നു കഥാകാരന്‍ സേതു

തിരുവനന്തപുരം: പുനത്തില്‍ കുഞ്ഞബ്ദുള്ള വീട്ടുതടങ്കലിലാണെന്നും പുറം ലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി കഥാകാരന്‍ സേതു. കുഞ്ഞബ്ദുള്ളയെക്കുറിച്ചു സത്യവിരുദ്ധമായ....

ഏപ്രില്‍ ഒന്നു മുതല്‍ ഗള്‍ഫില്‍ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുറയും; റോമിംഗ് നിരക്കില്‍ 40ശതമാനത്തിന്റെ കുറവ്

നിലവില്‍ സൗദിയില്‍ നിന്ന് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിളിക്കുന്നതിനു മിനി....

Page 6548 of 6745 1 6,545 6,546 6,547 6,548 6,549 6,550 6,551 6,745