News

മണിയുടെ മരണം; കസ്റ്റഡിയിലായിരുന്ന മൂന്നു സഹായികളെ വിട്ടയച്ചു; പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെയാണ് വിട്ടയച്ചത്. ആശയക്കുഴപ്പങ്ങള്‍ മാറ്റാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.....

ആവേശം അവസാനപന്തു വരെ; അവസാന ഓവറിലെ തകർപ്പൻ ഏറിൽ ഇന്ത്യ ബംഗ്ലാദേശിനെ തോൽപിച്ചു; ജയം ഒരു റൺസിന്; സെമിസാധ്യതകൾ സജീവമാക്കി ഇന്ത്യ

ബംഗളൂരു: ട്വന്റി-20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ഇന്ത്യക്ക് ആവേശോജ്വല ജയം. അവസാന ഓവറിലെ അവസാന പന്തുവരെ നീണ്ട ആവേശത്തിൽ ബംഗ്ലാദേശിനെ....

തിരുവനന്തപുരത്ത് ആർഎസ്എസ്-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; 10 പേർക്ക് പരുക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് ആർഎസ്എസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടി. 10 പേർക്ക് പരുക്കേറ്റു. തിരുവനന്തപുരം കുറ്റിച്ചലിലാണ് സംഘർഷമുണ്ടായത്. ആര്യനാട്....

ഇന്ത്യയിൽ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്; ആറു ഭീകരർ ഇന്ത്യയിലേക്ക് കടന്നു; ലക്ഷ്യം ഹോളി ആഘോഷത്തിനിടെ ആക്രമണം നടത്താൻ

ദില്ലി: ഇന്ത്യയിൽ ഭീകരാക്രമണം ഉണ്ടായേക്കുമെന്നും ജാഗ്രതപാലിക്കണമെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പു നൽകി. ആറു ഭീകരർ പഞ്ചാബ് അതിർത്തി വഴി ഇന്ത്യയിലേക്ക്....

ആർഎസ്എസ് മതഭ്രാന്തൻമാരുടെ കൂട്ടം; എന്തുവില കൊടുത്തും ചെറുക്കും; ഉമ്മൻചാണ്ടി ആർഎസ്എസിന് വിടുപണി ചെയ്യുന്നെന്നും പി ജയരാജൻ പീപ്പിളിനോട്

കോഴിക്കോട്: ആർഎസ്എസ് മതഭ്രാന്തൻമാരുടെ കൂട്ടമാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാസെക്രട്ടറി പി ജയരാജൻ. ജയിൽ മോചിതനായി കോഴിക്കോട്ടെ വീട്ടിലെത്തിയ ശേഷം കൈരളി....

അധികാരം ഒഴിയും മുമ്പ് മുഴുവന്‍ തരികിട പരിപാടികള്‍; ലീഗ് എംഎല്‍എയുടെ മരുമകനും അബ്ദുറബ്ബിന്റെ പിഎയ്ക്കും അനധികൃത നിയമനം

സ്‌കോളിന്റെ ചെയര്‍മാന്‍ എന്ന നിലയിലാണ് മന്ത്രി നേരിട്ട് ഉത്തരവിറക്കിയിരിക്കുന്നത്....

വി.എം സുധീരനെതിരെ വിമർശനവുമായി അടൂർ പ്രകാശ്; ആദർശ രാഷ്ട്രീയത്തിന്റെ കുപ്പായം തനിക്കു മാത്രമാണ് ചേരുന്നതെന്ന് ചിലർക്ക് ധാരണ; കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ഇഷ്ടം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ വിമർശനവുമായി മന്ത്രി അടൂർപ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തെരഞ്ഞെടുപ്പു കാലത്ത് വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള....

കല്യാണപന്തലിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടിയെ കോടതി കാമുകനൊപ്പം ജീവിക്കാൻ വിട്ടു; ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തു; സ്വർണം പെൺകുട്ടി വീട്ടുകാർക്ക് തിരിച്ചു നൽകി; വിവാഹചിത്രങ്ങൾ കാണാം

കൊയിലാണ്ടി: വിവാഹപന്തലിൽ നിന്നും സുഹൃത്തുക്കളുടെ പിന്തുണയോടെ ഒളിച്ചോടിയ പെൺകുട്ടിയെ കോടതി കാമുകനൊപ്പം ജീവിക്കാൻ അനുവദിച്ചു. കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ....

ആരോപണങ്ങള്‍ക്കു മറുപടിയുമായി വീണാ ജോര്‍ജ്; നിങ്ങള്‍ക്കെന്നെ തളര്‍ത്താനാവില്ല; എന്ത് അടിസ്ഥാനത്തിലാണ് എന്നെ ചിലര്‍ ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി ചിത്രീകരിക്കുന്നത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി പേരുയര്‍ന്നു വന്നതിനെത്തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്കു മറുപടിയുമായി മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജ്. അടിസ്ഥാന രഹിതവും നിരുത്തവാദവുമായ....

ദില്ലി വിമാനത്താവളത്തിൽ 10 ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി; അതീവജാഗ്രതാ നിർദേശം

ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 10 വിമാനങ്ങൾക്ക് ബോംബ് ഭീഷണി. ഫോൺ സന്ദേശത്തിലാണ് 10 വിമാനങ്ങളിൽ ബോംബ് വച്ചിട്ടുള്ളതായി അറിയിപ്പുണ്ടായത്.....

നിങ്ങള്‍ എന്തിനാണ് കനയ്യയെ ഭയക്കുന്നത്? ഹൈദരാബാദ് സര്‍വകലാശാലയിലേക്ക് കനയ്യയ്ക്ക് അനുമതിയില്ല; എച്ച്‌സിയുവില്‍ ക്ലാസുകള്‍ റദ്ദാക്കി; വിദ്യാര്‍ഥികളുടെ വെള്ളവും ഇന്റര്‍നെറ്റും വിഛേദിച്ചു

ഹൈദരാബാദ്: രാജ്യത്തെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ മുഖവും അക്രമസ്വഭാവവും തുറന്നുകാട്ടിയ കനയ്യകുമാറിനെ കേന്ദ്ര സര്‍ക്കാരിന് ഭയമാണോ? സംശയം വെറുതയല്ല, കേന്ദ്ര....

സന്തോഷ് മാധവന് പാദസേവ ചെയ്യാനുള്ള സര്‍ക്കാരിന്റെ നീക്കം പാളി; ചട്ടങ്ങള്‍ ലംഘിച്ചുള്ള ഉത്തരവ് പിന്‍വലിച്ചു; സര്‍ക്കാര്‍ കൈകഴുകിയത് പ്രതിഷേധത്തെത്തുടര്‍ന്ന്

തിരുവനന്തപുരം: സന്തോഷ് മാധവന് ഐടി പാര്‍ക്ക് തുടങ്ങാനെന്ന പേരില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലായി 118 ഏക്കര്‍ മിച്ചഭൂമി തിരിച്ചു നല്‍കാനുള്ള....

കുടിവെള്ള വിതരണത്തിനുള്ള വിലക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ നീക്കി; കുടിവെള്ള പ്രചാരണോപാധിയാകരുത്; വ്യവസ്ഥകള്‍ക്കു വിധേയമായി വിതരണം ചെയ്യാമെന്നും കമ്മീഷന്‍

കൊച്ചി: സംസ്ഥാനത്തു സൗജന്യ കുടിവെള്ള വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കു നീക്കിയതായി തെരഞ്ഞെടുപ്പു കമ്മീഷന്‍. കുടിവെള്ള വിതരണം ചെയ്യുന്നതു തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള....

വാട്‌സ്ആപ്പുണ്ടെങ്കില്‍ മറ്റെല്ലാം മറന്നേക്കൂ; ചിത്രങ്ങള്‍ മാത്രമല്ല, വേര്‍ഡ്, പിഡിഎഫ്, പിപിടി ഫയലുകളും ഇനി വാട്‌സ് ആപ്പില്‍ ഷെയര്‍ ചെയ്യാം; കൂട്ടിന് 100 പുതിയ ഇമോജികളും

വാട്‌സ് ആപ്പ് പുരോഗമിക്കുകയാണ്. ചാറ്റിംഗുമായെത്തി ഫോട്ടോ ഷെയറിംഗിലൂടെ ചങ്ങാതിക്കൂട്ടങ്ങളെ ഉത്സാഹിപ്പിച്ച് വാട്‌സ് ആപ്പ് ഇപ്പോള്‍ കോര്‍പറേറ്റ് രംഗത്തുള്ളവര്‍ക്കും പ്രിയപ്പെട്ട മെസേജിംഗ്....

Page 6554 of 6749 1 6,551 6,552 6,553 6,554 6,555 6,556 6,557 6,749