News

പാരീസ് ഭീകരാക്രമണം; മുഖ്യസൂത്രധാരന്‍ ബ്രസല്‍സില്‍ അറസ്റ്റില്‍; അബ്ദ്‌സലാമിനെ പിടികൂടിയത് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍

മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ബ്രസല്‍സില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ഫ്രഞ്ച് പൊലീസ്....

2011ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കെട്ടിവെച്ച കാശ് നഷ്ടമായത് 133 മണ്ഡലങ്ങളില്‍; ഖജനാവിലേക്ക് കിട്ടിയത് 12.2 ലക്ഷം രൂപ; ബിഎസ്പി നല്‍കിയത് 9 ലക്ഷം

138 മണ്ഡലങ്ങളില്‍ മത്സരിച്ച ബിജെപിക്ക് കെട്ടിവെച്ച കാശ് തിരികെ കിട്ടിയത് 5 മണ്ഡലങ്ങളില്‍ മാത്രമാണ്....

രണ്ടാം വിജയവുമായി കിവീസ്; എട്ട് റണ്‍സിന് തോറ്റ് ഓസീസ്

കിവീസ് നിരയില്‍ 3 വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ മക്ലനഘന്‍ ആണ് മാന്‍ ഓഫ് ദ മാച്ച്....

തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്എസ് വാസന് സ്ഥലംമാറ്റം; തിരുവനന്തപുരം വാഹനാപകട തര്‍ക്കപരിഹാര ട്രൈബ്യൂണലിന്റെ ചുമതല

ഹൈക്കോടതി ഭരണാധികാര സമിതിയാണ് എസ്എസ് വാസന് സ്ഥലംമാറ്റം നല്‍കാന്‍ തീരുമാനമെടുത്തത്....

പിതാവ് ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തു ഡിഗ്രി വിദ്യാര്‍ഥിനി പൊലീസില്‍ ഏല്‍പിച്ചു; പരാതി പറഞ്ഞിട്ടും മാതാവ് ഗൗനിച്ചില്ലെന്ന് പെണ്‍കുട്ടി

ലഖ്‌നൗ: പിതാവ് നിരന്തരം ബലാത്സംഗം ചെയ്യുന്നു എന്നു പറഞ്ഞിട്ടും മാതാവ് ഗൗനിക്കാതിരുന്നതിനെത്തുടര്‍ന്നു ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പെണ്‍കുട്ടി....

മുസ്ലിം ലീഗും ആര്‍എസ്എസും തമ്മില്‍ വ്യത്യാസമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മൊഹ്‌സീന കിദ്വായി; ലീഗ് രാജ്യത്തെ വിഭജിച്ചു; ആര്‍എസ്എസ് അതിനു ശ്രമിക്കുന്നു

ദില്ലി: മുസ്ലിം ലീഗിനെ ആര്‍എസ്എസുമായി ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് മൊഹ്‌സീന കിദ്വായിയും. ഗുലാം നബി ആസാദ് ഇതേ അഭിപ്രായം ഉന്നയിച്ചു....

അശ്ലീല സൈറ്റ് കണ്ടതിന് സൗദിയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍; അശ്ലീല സൈറ്റുകള്‍ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചു തുറക്കുന്നവര്‍ നിരീക്ഷണത്തില്‍; നിരോധിച്ച സൈറ്റുകള്‍ കണ്ടാല്‍ പണികിട്ടും

ജിദ്ദ: അശ്ലീല സൈറ്റുകള്‍ നിരന്തരം കണ്ടിരുന്ന ഇന്ത്യക്കാരനായ യുവാവിനെ സൗദി പൊലിസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് വിവിധ....

സൗദിയില്‍ 400 കമ്പനികള്‍ കടുത്ത പ്രതിസന്ധിയില്‍; ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരെ പറഞ്ഞുവിട്ട് പിടിച്ചു നില്‍ക്കാന്‍ ശ്രമം; വിദേശത്തുനിന്ന് 800 കോടി കടമെടുക്കാനും നീക്കം

റിയാദ്: എണ്ണവിലയിടിവുണ്ടാക്കിയ കടുത്ത പ്രതിസന്ധിയെത്തുടര്‍ന്നു ഞെരുക്കത്തിലായത് നൂറോളം സൗദി കമ്പനികള്‍. ഉയര്‍ന്ന ശമ്പളം വാങ്ങൂന്നവരെ പിരിച്ചുവിട്ട് നിലനില്‍പ് ഉറപ്പാക്കാന്‍ കമ്പനികള്‍....

രണ്ടോ അതോ മൂന്നോ നാലോ… ഈ ചിത്രത്തില്‍ എത്ര പെണ്‍കുട്ടികളുണ്ട്; വെളുപ്പോ സ്വര്‍ണനിറമോ വസ്ത്രത്തിനെന്ന സംശയത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചായി ഈ ചിത്രം

കഴിഞ്ഞവര്‍ഷം സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു വെളുപ്പും കറുപ്പും നിറത്തിലെ വസ്ത്രത്തിന്റെ ചിത്രം. ഇപ്പോള്‍ മറ്റൊരു ചിത്രമാണ് വൈറലാകുന്നത്. സമാനമായ ദൃശ്യ....

കറുത്താൽ എന്താണ് പ്രശ്‌നം; തെക്കനേഷ്യൻ വംശജരോടുള്ള മനോഭാവത്തിന് മാറ്റം വരുത്താൻ അൺഫെയർ ആൻഡ് ലവ്‌ലി ഹാഷ് ടാഗ് പ്രചാരണത്തിന് വമ്പൻ വരവേൽപ്

ന്യൂയോർക്ക്: കറുത്തനിറമായതിൽ എന്താണ് പ്രശ്‌നം. ലോകമാകെയുള്ളവർ സോഷ്യൽമീഡിയകളിൽ ഇപ്പോൾ ചോദിക്കുകയാണ്. വംശീയ വിദ്വേഷത്തിന്റെ മറ്റൊരു പതിപ്പായ വർണവിവേചനത്തിനെതിരേ ടെക്‌സസ് സർവകലാശാലയിലെ....

ഡിങ്കമത വിശ്വാസികള്‍ ഒത്തുചേരുന്നു; മഹാസമ്മേളനം 20ന് കോഴിക്കോട്ട്; പ്രചരണം കൊഴുപ്പിച്ച് വിശ്വാസസമൂഹം

പരിസ്ഥിതിയെ നശിപ്പിക്കാതെ, പൊതുജനത്തെ ദ്രോഹിക്കാതെ എന്നതാണ് ഡിങ്കമത മഹാസമ്മേളനത്തിന്റെ തലവാചകം....

മതം മാറി വിവാഹം ചെയ്തയാള്‍ക്ക് പതിനൊന്നു വര്‍ഷത്തിന് ശേഷം പള്ളിയില്‍നിന്ന് കാരണം കാണിക്കല്‍ നോട്ടീസ്; ഇരിങ്ങാലക്കുടക്കാരന്‍ ബെന്നിയും ലിജയും മതത്തിന്റെ കുരുക്കില്‍

തൃശൂര്‍: പതിനൊന്നു വര്‍ഷം മുമ്പായിരുന്നു ഇരിങ്ങാലക്കുട ഊരകം സെന്റ് ജോസഫ്‌സ് ഇടവകാംഗം ബെന്നി തൊമ്മന ലിജ ജയസുധനെ പ്രത്യേക വിവാഹ....

ഈ ചെയ്ഞ്ച് എത്ര ബ്യൂട്ടിഫുള്‍! ജീവന്റെ ജീവനായ മകളെ വിശ്വസിച്ചേല്‍പിക്കുമ്പോള്‍ അവര്‍ക്ക് അങ്ങോട്ടല്ലേ പണം കൊടുക്കേണ്ടത്; പെണ്‍വീട്ടുകാര്‍ക്ക് 10 ലക്ഷവും കാറും നല്‍കുന്ന വരന്‍; ഈ പരസ്യ വീഡിയോ വൈറല്‍

വിവാഹത്തില്‍ പുരുഷനെ ആരും പെണ്‍കുട്ടിയുടെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നു പറയാറില്ല. പെണ്‍കുട്ടിയെ പുരുഷന്റെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നാണ് ലോകത്താകെ പറയുക. അപ്പോള്‍ പെണ്‍കുട്ടിയുടെ....

Page 6564 of 6752 1 6,561 6,562 6,563 6,564 6,565 6,566 6,567 6,752