News

കാമുകിയെച്ചൊല്ലി യുവാവിനെ കൊന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനായി അന്വേഷണം ഊര്‍ജിതം; തൃശൂര്‍ അയ്യന്തോളിലെ ഫ്‌ളാറ്റില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നു

തൃശൂര്‍: തൃശൂര്‍ അയ്യന്തോളില്‍ ഫ്‌ളാറ്റില്‍ യൂവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവും കാമുകിയും ഒളിവില്‍. കേസില്‍ ഒരാള്‍....

അനുമതിയില്ലാത്ത എയര്‍ ആംബുലന്‍സ് ഉദ്ഘാടനം ചെയ്ത് ഉമ്മന്‍ചാണ്ടി മലയാളികളെ കബളിപ്പിച്ചെന്ന് പിണറായി; വ്യാജപ്രതിച്ഛായ നിര്‍മിച്ച് മുഖ്യമന്ത്രി സ്വയം അപമാനിതനാകുന്നു

തിരുവനന്തപുരം: വ്യാജ പ്രതിച്ഛായ നിര്‍മിക്കാന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ല ചെയ്തു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വയം അപമാനിതനാവുകയാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം....

ആന്ധ്രയില്‍ 20കാരിയായ അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മന്ത്രിയുടെ മകന്‍ അറസ്റ്റില്‍; ഇടപെടില്ലെന്ന് മന്ത്രി റവേല കിഷോര്‍

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ ആന്ധ്രാപ്രദേശില്‍ മന്ത്രിയുടെ മകന്‍ അറസ്റ്റില്‍.....

കാലാവധി കഴിയും മുന്‍പേ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ഉമ്മന്‍ചാണ്ടിയുടെ നീക്കം; പിന്‍വാതില്‍ വഴി നിയമനം നല്‍കിയ 30,000 പേരെ സ്ഥിരപ്പെടുത്തുന്നു

പിന്‍വാതില്‍ വഴി നിയമനം നല്‍കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം....

മോദിയുടെ പബ്ലിക്ക് റിലേഷന്‍ സംഘത്തിന് ഇന്ത്യയിലെ ജനങ്ങളെ തോല്‍പിക്കാനാവില്ല; ഏറ്റവും കൂടുതല്‍ സ്വാധീനിച്ച പ്രസംഗകനായി കനയ്യകുമാര്‍

ദില്ലി: വമ്പിച്ച പബ്ലിക് റിലേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ ആശയപ്രചാരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിപ്ലവ....

സ്മൃതി ഇറാനിയുടെ വാഹനം അപകടത്തില്‍പ്പെട്ടു; ബൈക്ക് യാത്രികന്‍ മരിച്ചു; ആറു പേര്‍ക്ക് പരുക്ക്; താന്‍ സുരക്ഷിതയാണെന്ന് സ്മൃതി ട്വിറ്ററില്‍

ദില്ലി: കേന്ദ്രമാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. ശനിയാഴ്ച്ച അര്‍ധരാത്രി യമുന അതിവേഗ പാതയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഒരാള്‍....

ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ന്; ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും; ബാറ്റിംഗിലും സ്പിന്‍ മികവിലും ഇന്ത്യക്കു കിരീട പ്രതീക്ഷ

ധാക്ക: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. ധാക്കയിലാണ് മത്സരം. ലീഗിലെ എല്ലാ മത്സരവും വിജയിച്ചാണ് ഇന്ത്യ....

ലീഗിനെതിരെ ആദ്യ വിമതനീക്കം; കൊടുവള്ളിയില്‍ ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കാരാട്ട് റസാഖ് വിമതനായി മത്സരിക്കും

മണ്ഡലം കമ്മിറ്റി അറിയാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് വിമതനീക്കത്തിന് കാരണം....

കനയ്യ കുമാറിനെ അധിക്ഷേപിച്ച് ജൂഡ് ആന്റണി; വിമര്‍ശിച്ചവരെ തന്തയ്ക്ക് വിളിച്ച് കമന്റ് ബോക്‌സ് പൂട്ടി; രാജഭക്തി സിരകളില്‍ ഒളിച്ചൊഴുകുന്നവരാണ് ഇന്നലെ വന്നവന്‍ താരമാകുന്നതിനെ പുച്ഛിക്കുന്നതെന്ന് സനല്‍കുമാര്‍ ശശിധരന്റെ മറുപടി

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച് സംവിധായകന്‍ ജൂഡ് ആന്റണി. ആദ്യം നേതാവാക്കാനും പിന്നെ രക്തസാക്ഷിയാക്കാനും....

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: തിരുവനന്തപുരം നഗരസഭയില്‍ എല്‍ഡിഎഫിന് വിജയം; സിപിഐഎമ്മിലെ റാണി വിക്രമന്റെ വിജയം 689 വോട്ടുകള്‍ക്ക്

മൂന്നാമൂട് വിക്രമന്റെ ഭാര്യയാണ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട റാണി വിക്രമന്‍.....

Page 6580 of 6754 1 6,577 6,578 6,579 6,580 6,581 6,582 6,583 6,754