News

നെറ്റ് പരീക്ഷയിൽ ആയുർവേദ ബയോളജിയും വിഷയം

നെറ്റ് പരീക്ഷയിൽ ആയുർവേദ ബയോളജിയും വിഷയം

2024 ഡിസംബറിൽ ആരംഭിക്കുന്ന യുജിസി- നാഷണൽ എലിജിബിലിറ്റി ടെസ്റ്റിൽ (നെറ്റ്) യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി) ആയുർവേദ ബയോളജി പുതിയ വിഷയമായി പ്രഖ്യാപിച്ചു. വിദഗ്ധ സമിതിയുടെ ശുപാർശകളെ....

തിരുവനന്തപുരത്ത് വീടിനുള്ളിൽ വെടിയുണ്ട പതിച്ചു

തിരുവനന്തപുരത്ത് വീടിനുള്ളിൽ വെടിയുണ്ട പതിച്ചു. മലയിൻകീഴ് വിളവൂർക്കലിലാണ് വീടിൻറെ ഷീറ്റ് തുളച്ച് വെടിയുണ്ട അകത്ത് പതിക്കുകയായിരുന്നു. നേമം പോലീസ് സ്റ്റേഷൻ പരിധിയിലെ....

വിമാന യാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു, യാത്രികനെ മർദ്ദിച്ച് സഹയാത്രികർ- വീഡിയോ

ബ്രസീലിൽ നിന്നും പനാമയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രികന് സഹയാത്രികരുടെ മർദ്ദനം. വിമാനം ലാൻഡ്....

വാഹനാപകടത്തിൽ പരിക്കേറ്റയാളെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ആൾ പിടിയിൽ

കോഴിക്കോട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ  ആശുപത്രിയിലേക്കാണെന്ന്  പറഞ്ഞ്  ഓട്ടോയിൽ കയറ്റി കൊണ്ടുപോയി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച ആളെ കസബ പൊലീസ്....

കേരളാ യൂണിവേഴ്സിറ്റി ക്യാമ്പസ് ഡിപ്പാർട്മെന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്ഐയ്ക്ക് ഉജ്ജ്വല വിജയം

കെ. എസ്. യു -വലതുപക്ഷ മാധ്യമങ്ങളുടെ നുണ പ്രചാരണങ്ങൾക്കുള്ള മറുപടിയായി കാര്യാവട്ടം ക്യാമ്പസ്‌ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്വല....

കേരള ലോ അക്കാദമി സംഘടിപ്പിക്കുന്ന 24-മത് നാഷണൽ ക്ലയന്‍റ് കൺസൾട്ടിങ്ങ് ഓൺലൈൻ മത്സരം മന്ത്രി ജിആർ അനിൽ ഉദ്ഘാടനം ചെയ്തു

കേരള ലോ അക്കാദമി ലോ കോളേജ് സംഘടിപ്പിക്കുന്ന 24-മത് നാഷണൽ ക്ലയന്‍റ് കൺസൾട്ടിങ്ങ് ഓൺലൈൻ മത്സരത്തിന്‍റെ ഉദ്ഘാടന ചടങ്ങ് ഫുഡ്....

കാമുകിയുടെ അമ്മ ചികിൽസയിലിരിക്കെ മരിച്ചു, ആശുപത്രി ബോംബിട്ട് നശിപ്പിക്കുമെന്ന് കാമുകൻ്റെ വ്യാജ ഭീഷണി- അറസ്റ്റ്

വിവാഹം നിശ്ചയിച്ച കാമുകിയുടെ അമ്മ ചികിൽസയിലിരിക്കെ മരിച്ചു. കാമുകിയെ സന്തോഷിപ്പിക്കാനായി ആശുപത്രിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ യുവാവ്....

കല്ലുവച്ച നുണ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ കഴിവുള്ളവരാണ് കോൺഗ്രസുകാർ എന്ന് മന്ത്രി പി രാജീവ്

കല്ലുവച്ച നുണ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിവുള്ളവരാണ് കോണ്‍ഗ്രസുകാര്‍ എന്ന് മന്ത്രി പി രാജീവ്. ഇതുപോലെ അപചയം സംഭവിച്ച പാര്‍ട്ടി....

കോൺഗ്രസ്സിന്റെ മതനിരപേക്ഷ മുഖം മൂടി അ‍ഴിഞ്ഞു വീ‍ഴുന്നു; പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് ജമാഅത്തെ ഇസ്ലാമി പിന്തുണയോടെയെന്ന് മുഖ്യമന്ത്രി

കോൺഗ്രസ്സിന്റെ മതനിരപേക്ഷ മുഖംമൂടി പൂർണ്ണമായും അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് വയനാട് ഉപതെരഞ്ഞെടുപ്പിലേതെന്നും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയായിട്ടാണ് വയനാട്ടിൽ പ്രിയങ്ക....

പണ്ടേ ഞങ്ങൾ പറഞ്ഞതാ, ഇത് പാരയാകുമെന്ന്- വിവാദങ്ങൾക്കിടെ കോഴിക്കോട് അസ്മാ ടവറിനു മുമ്പിൽ സ്ഥാപിച്ച എഐ ക്യാമറ പണ്ട് മുസ്ലീംലീഗ് നേതാവ് പി കെ ഫിറോസ് മറയ്ക്കുന്ന ദൃശ്യം ട്രോളാക്കി വി കെ സനോജ്

പാലക്കാട് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയും വിവാദങ്ങളും കേരള രാഷ്ട്രീയത്തിൽ കൊടുമ്പിരി കൊണ്ടിരിക്കെ എഐ ക്യാമറ സ്ഥാപിച്ചതിനെതിരെ പണ്ട്....

സ്കൂൾ കായികമേളയിൽ തിരുവനന്തപുരത്തിൻ്റെ മേധാവിത്വം തുടരുന്നു; അത്‌ലറ്റിക്സിൽ ആദ്യ ദിനം മലപ്പുറവും പാലക്കാടും ഇഞ്ചോടിഞ്ച്

സംസ്ഥാന സ്കൂൾ കായികമേളയിൽ 1,579 പോയിൻ്റുമായി തിരുവനന്തപുരം മേധാവിത്വം തുടരുന്നു. 539 പോയിന്റ്റുമായി കണ്ണൂർ രണ്ടാമതും 529 പോയിന്റുമായി തൃശ്ശൂർ....

ഫെമ ലംഘനം: രാജ്യത്തെ ആമസോൺ, ഫ്ലിപ്കാർട്ട് ഓഫീസുക‍ളിൽ ഇഡി റെയ്ഡ്

ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം നടന്നതായി ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഇ–കൊമേഴ്സ് സ്ഥാപനങ്ങളിൽ ഇഡിയുടെ പരിശോധന. ആമസോൺ,....

ഫ്ലാറ്റിൻ്റെ വായ്പ അടക്കാൻ പണമില്ല, ഉത്തർപ്രദേശിൽ റിട്ട അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകളെ ബിൽഡിങിൻ്റെ 10-ാം നിലയിൽ നിന്നും മരുമകൻ തള്ളിയിട്ട് കൊന്നെന്ന് പരാതി-കേസ്

ഫ്ലാറ്റിൻ്റെ വായ്പ അടക്കാൻ പണമില്ല, ഉത്തർപ്രദേശിലെ ലക്നൌവിൽ റിട്ട അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകളെ ബിൽഡിങിൻ്റെ 10-ാം നിലയിൽ നിന്നും....

‘കള്ളപ്പണത്തിന് എസ്കോർട്ട് പോകുകയായിരുന്നു യുഡിഎഫ് സ്ഥാനാർഥി’; ഇഎൻ സുരേഷ് ബാബു

യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കള്ളപ്പണത്തിന് എസ്കോർട്ട് പോകുകയായിരുന്നുവെന്ന് സി പി ഐ എം പാലക്കാട് ജില്ലാ....

‘കോൺഗ്രസിന്റെ വാദമെല്ലാം പൊളിഞ്ഞു,വിശദീകരിക്കും തോറും അവർ വെട്ടിലാകുന്നു’; മന്ത്രി വി എൻ വാസവൻ

പാലക്കാട് കുഴൽപണ വിവാദത്തിൽ കോൺഗ്രസിന്റെ വാദമെല്ലാം പൊളിഞ്ഞുവെന്ന് മന്ത്രി വി എൻ വാസവൻ. സംഭവം വിശദീകരിക്കും തോറും കോൺഗ്രസ് വെട്ടിലാകുന്നുവെന്നും....

കേന്ദ്രത്തിന്റെ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ മോഹന്‍ദാസ് പൈ; പ്രതികരിച്ചത് ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കത്ത് പ്രതിഷേധ പോസ്റ്റിനോട്

കേന്ദ്ര സര്‍ക്കാരിന്റെ ആശയവിനിമയങ്ങളിലെ അമിത ഹിന്ദി ഉപയോഗത്തിനെതിരെ ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ മോഹന്‍ദാസ് പൈ. ഇത് തെറ്റും അസ്വസ്ഥമാക്കുന്നതുമാണെന്ന് അദ്ദേഹം....

പൈപ്പ്ലൈൻ ചോർച്ച പരിഹരിക്കൽ; തിരുവനന്തപുരം നഗരഭാഗങ്ങളിൽ ജലവിതരണം മുടങ്ങും

ശാസ്തമംഗലം ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപെടുത്തുന്നതിനാൽ....

ഒരു ചെറ്യേ അഡ്ജസ്റ്റുമെൻ്റ്, ആശുപത്രിയുടെ ക്യൂആർ കോഡിന് പകരം യുവതി സ്വന്തം ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ പ്രദർശിപ്പിച്ച് 52 ലക്ഷം രൂപ തട്ടി, ഒടുവിൽ പൊലീസ് പിടിയിൽ

ക്യൂആർ കോഡിൽ കൃത്രിമം കാണിച്ച് ജോലി ചെയ്യുന്ന ആശുപത്രിയിലെ പണം തട്ടിയ സംഭവത്തിൽ കാഷ്യറായ യുവതി പൊലീസ് പിടിയിൽ. തമിഴ്നാട്....

തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി

തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി പൂകൈത സ്വദേശി ചാലിബ് പിബിയെയാണ് ബുധനാഴ്ച വൈകിട്ട് മുതൽ കാണാതായത്.വൈകിട്ട്....

ഇ-വിറ്റാര: ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിച്ച് മാരുതി

ഇന്ത്യയിൽ ആദ്യമായി കൊണ്ടുവരുന്ന ഇലക്ട്രിക് വാഹനമായ ‘ഇ വിറ്റാര’ അവതരിപ്പിച്ച് ഇന്ത്യക്കാരുടെ പ്രിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ഇറ്റലിയിലെ....

കാനഡ പഴയ കാനഡയല്ല, മദ്യപാനികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ഫുട്പാത്തുകൾ കീഴടക്കി കഴിഞ്ഞു.. തെരുവോരങ്ങളിൽ മനുഷ്യർ ഉറങ്ങുകയാണ്, ഇതാ കാഴ്ചകൾ.!

നയതന്ത്ര പ്രശ്നം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം നിലവിൽ വഷളായിരിക്കുകയാണെങ്കിലും കാനഡയെന്ന് കേൾക്കുമ്പോൾ ഒന്നു പോകാനും അവിടെ....

സമൂസ വരുത്തിയ വിന; ഹിമാചല്‍ മുഖ്യമന്ത്രിക്കുള്ള പലഹാരം സെക്യൂരിറ്റി സ്റ്റാഫിന് വിളമ്പിയതിൽ സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തനത്തിന് അന്വേഷണം

സർക്കാർ വിരുദ്ധ പ്രവർത്തനത്തിന് സിഐഡി അന്വേഷണം നേരിട്ട് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിന്റെ സുരക്ഷാ ജീവനക്കാരൻ. പഞ്ചനക്ഷത്ര....

Page 66 of 6578 1 63 64 65 66 67 68 69 6,578