News

പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങി; ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു; ആര്‍എസ്എസ് ഗൂഢാലോചനയെന്ന് ജയരാജന്‍; മുഖ്യമന്ത്രി ആര്‍എസ്എസ് നീക്കത്തിന് കൂട്ടുനില്‍ക്കുന്നു

പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങി; ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു; ആര്‍എസ്എസ് ഗൂഢാലോചനയെന്ന് ജയരാജന്‍; മുഖ്യമന്ത്രി ആര്‍എസ്എസ് നീക്കത്തിന് കൂട്ടുനില്‍ക്കുന്നു

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം നിരസിക്കപ്പെട്ട സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങുന്നു. ജയരാജന്‍ തലശ്ശേരി സെഷന്‍സ് കോടതിയിലെത്തി. ആര്‍എസ്എസ്....

എണ്ണവിലയ്ക്കു തീപിടിക്കുമ്പോള്‍ രാജ്യത്തേക്ക് യുഎഇ എണ്ണക്കമ്പനിക്കു വാതില്‍ തുറന്നു; ഏഴു കരാറുകള്‍ക്ക് യുഎഇയുമായി ധാരണ

ദില്ലി: രാജ്യത്ത് എണ്ണ വില കുത്തനെ ഉയരുന്നതിനിടിയിലും യുഎഇ എണ്ണകമ്പനിയുമായി പുതിയ ധാരണ്ണ ഉറപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ സൗജന്യമായി എണ്ണ....

അരോരുമില്ലാത്തവര്‍ക്ക് സ്‌നേഹദൂതുമായി വിപ്ലവനായകനെത്തി; പത്തനാപുരം ഗാന്ധിഭവനില്‍ പിണറായി വിജയന് സ്‌നേഹോഷ്മള സ്വീകരണം

പത്തനാപുരം: ആരോരുമില്ലാത്ത അനാഥരും അശരണരുമായവരുടെ ആലയമായ പത്തനാപുരം ഗാന്ധിഭവനില്‍ വീണ്ടും പിണറായി എത്തി നവകേരളയാത്രയ്ക്കിടെ അരമണിക്കൂര്‍ അവര്‍ക്കൊപ്പം ചിലവഴിച്ച പിണറായിക്ക്....

മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം സഹകരിക്കണമെന്നും ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കെ എം മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ ഇന്ന് അവതരിപ്പിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബജറ്റ് അവതരണത്തോട് പ്രതിപക്ഷം സഹകരിക്കണമെന്നും....

നൂറ്റാണ്ടിന് ശേഷം ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന് സ്ഥിരീകരണം; ഭൂഗുരുത്വ തരംഗങ്ങളെ കണ്ടെത്തി; പ്രപഞ്ചോല്‍പത്തിയുടെ രഹസ്യത്തിലേക്കുള്ള വാതില്‍

വാഷിംഗ്ടണ്‍: ശാസ്ത്രലോകത്ത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ശരിവച്ചു. നക്ഷത്ര....

പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു; വാഗ്ദാനങ്ങള്‍ പാലിച്ചെന്നു മുഖ്യമന്ത്രിയുടെ അവകാശവാദം; ബജറ്റ് ചോര്‍ന്നെന്നും പ്രതിപക്ഷം; LIVE BLOG

പ്രതിപക്ഷം സംസ്ഥാന ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു. ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച പ്രതിപക്ഷം ലഭിച്ച വിവരങ്ങള്‍ എല്ലാവര്‍ക്കും വിതരണം ചെയ്തുകൊണ്ടാണ് സഭവിട്ടത്....

മലയോര മേഖലയെ ചുവപ്പിച്ച് ജനനായകന്‍; ആവേശോജ്ജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നവകേരള മാര്‍ച്ച് കൊല്ലത്ത് പ്രയാണം തുടരുന്നു

ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ രാവിലെ കരുനാഗപ്പള്ളി മണ്ഡലത്തില്‍ പ്രവേശിക്കും....

വീടിന് പുറത്ത് അനധികൃത റാമ്പ് നിര്‍മ്മിച്ച ഷാരൂഖ് ഖാന് പിഴ; ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിഴ ചുമത്തിയത് 1.93 ലക്ഷം രൂപ

നിര്‍മ്മാണം പൊളിച്ചുമാറ്റി. ഇതിനുള്ള ചെലവ് എന്ന നിലയിലാണ് 1,93,784 രൂപ പിഴ ഈടാക്കിയത്.....

ദില്ലിയില്‍ പരിസ്ഥിതി മലിനീകരണം ഒഴിവാക്കാനുള്ള രണ്ടാം ഘട്ട വാഹന നിയന്ത്രണം ഏപ്രില്‍ 15 മുതല്‍; നിയന്ത്രണ ക്രമത്തില്‍ മാറ്റമില്ല

നിയന്ത്രണ സമയത്ത് പൊതുജനങ്ങള്‍ക്ക് പൊതുഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമാകുമെന്നും കെജ്രിവാള്‍ ....

പെപ്‌സിയില്‍ ഫംഗസ് ബാധ; സംസ്ഥാനത്ത് വില്‍പ്പന നിരോധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നടപടി

കൂടുതല്‍ പരിശോധന നടത്തും എന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഡി ശിവകുമാര്‍ ....

മൂന്നു പേരെ കാറിലിട്ട് ചുട്ടുകൊല്ലുന്ന നാലുവയസ്സുകാരന്‍ ഐഎസ് ബാലന്‍; ദൃശ്യങ്ങള്‍ ഐഎസ് പുറത്തുവിട്ടു

സിറിയയ്ക്കു വേണ്ടി ചാരപ്പണി ചെയ്‌തെന്ന് ആരോപിച്ചാണ് മൂന്നു പേരെ കാറിന് തീകൊളുത്തി ചുട്ടുകൊന്നത്....

സിഗരറ്റ് വലിക്കുന്നവരുടെ ശ്വാസകോശത്തിന് മൃതസജ്ഞീവനി നല്‍കാം; ആരോഗ്യ സംരക്ഷണത്തിന് വീട്ടില്‍ ചെയ്യാന്‍ ചില കാര്യങ്ങള്‍

സമാന്തര ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ തേടുന്നതിനേക്കാള്‍ ഉത്തമം സിഗററ്റ് വലി ഉപേക്ഷിക്കുന്നതാണ് ....

ജയിലില്‍ ഉദ്യോഗസ്ഥന്‍ ആടിപ്പാടി; കണ്ടുനിന്ന മറ്റുദ്യോഗസ്ഥര്‍ ഹാപ്പിഡാന്‍സ് മൊബൈലിലാക്കി; പണിവാങ്ങി ഡാന്‍സുകാരന്‍ ജയിലര്‍ക്ക് സ്ഥലംമാറ്റം

സേലം: സേലത്തെ ആത്തൂര്‍ സബ് ജയിലില്‍ കഴിഞ്ഞദിവസം ഡെപ്യുട്ടി ജയിലര്‍ക്ക് ഡാന്‍സ് ചെയ്യാതിരിക്കാന്‍ പറ്റിയില്ല. ഒരു തകര്‍പ്പന്‍ ഡാന്‍സ് തന്നെയാങ്ങ്....

ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്‌സ് 750 പോയിന്റും നിഫ്റ്റി 230 പോയിന്റും ഇടിഞ്ഞു; സെന്‍സെക്‌സ് 23,000നും താഴെ

മുംബൈ: ആഗോളവിപണികളിലെ തകര്‍ച്ചയുടെ ഫലമായി മൂക്കുകുത്തി വീണ് ഇന്ത്യന്‍ വിപണികള്‍. യൂറോപ്യന്‍ വിപണികളും ഏഷ്യന്‍ വിപണികളിലും നേരിട്ട കനത്ത തകര്‍ച്ച....

ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ തീരുമാനം

പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ് എന്ന പേരിലാണ് ഫീസ് ഈടാക്കുക....

പൂസായ കമിതാക്കള്‍ സഞ്ചരിച്ച ബെന്‍സ് കാര്‍ ബൈക്കിലിടിച്ചു; ചോദിക്കാന്‍ ചെന്നപ്പോള്‍ യുവതി കൈയേറ്റം ചെയ്തു; ദില്ലിയില്‍നിന്നുള്ള വീഡിയോ കാണാം

ദില്ലി: മദ്യലഹരിയിലായ കമിതാക്കള്‍ സഞ്ചരിച്ച ബെന്‍സ് കാര്‍ ബൈക്കിലിടിച്ചു. ദില്ലിയിലെ കൊണാട്ട് പ്ലേസിലാണ് സംഭവം. സംഭവം ചോദിക്കാന്‍ ചെന്നപ്പോള്‍ കാറില്‍നിന്ന്....

മലയാളത്തിലെ ഒരു എഴുത്തുകാരന്‍ സാഹിത്യോത്സവത്തില്‍ തന്നെ അപമാനിച്ചെന്ന് ഇന്ദുമേനോന്‍; ‘ ‘ചളി’പ്പടങ്ങള്‍ക്ക് തിരക്കഥയൊരുക്കിയയാളെന്നും കഥാകാരി

കോഴിക്കോട്: മലയാളത്തിലെ ഒരു കഥാകാരന്‍ തന്നോട് അപമര്യാദയും സ്ത്രീവിരുദ്ധവുമായി പെരുമാറിയെന്ന് പ്രശസ്ത കഥാകാരി ഇന്ദു മേനോന്‍. കോഴിക്കോട് നടന്ന കേരള....

ഇസ്ലാമോഫോബിയ; സന്നദ്ധ പ്രവര്‍ത്തകനെയും ഗര്‍ഭിണിയായ ഭാര്യയെയും വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു; താന്‍ സോഷ്യല്‍ മീഡിയ കാംപയിന്റെ ഇരയെന്ന് അഹ്മദ് അലി

ഡെര്‍ബിയിലെ കിര്‍ക് ലാംഗ്ലിയില്‍ നിന്നുള്ള ഹ്മദ് അലി എന്ന സന്നദ്ധപ്രവര്‍ത്തകനാണ് ആരോപണവുമായി രംഗത്തെത്തിയത്....

റാഞ്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ പതിനാറുകാരന്‍ കൊന്നത് അത്താഴത്തിന് വിളിച്ചുവരുത്തി; അനിയത്തിയെ പ്രേമിച്ചതിലെ പ്രതികാരം; മാതാവും പിതാവും ചേര്‍ന്നു തെളിവു നശിപ്പിച്ചു

റാഞ്ചി: റാഞ്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് അധ്യാപികയല്ലെന്നും അവരുടെ മൂത്തമകനാണെന്നും പൊലീസ്. പന്ത്രണ്ടുകാരിയായ അനിയത്തിയെ പ്രേമിച്ചതിലെ പ്രതികാരം തീര്‍ത്താണ് ഏഴാം....

സിയാച്ചിനില്‍ നിന്ന് രക്ഷപ്പെട്ട ലാന്‍സ്നായിക് ഹനുമന്തപ്പ അന്തരിച്ചു; അന്ത്യം ദില്ലിയിലെ സൈനിക ആശുപത്രിയില്‍

ദില്ലിയിലെ സൈനിക ആശുപത്രിയില്‍ അല്പസമയം മുന്പായിരുന്നു അന്ത്യം. ഇന്നലെ മുതല് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ഹനുമന്തപ്പയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ....

ബാര്‍ കോഴ സിഡിയില്‍ 3 മന്ത്രിമാരെ കുറിച്ചും എജിയെകുറിച്ചും വെളിപ്പെടുത്തല്‍; ശങ്കര്‍റെഡ്ഡി സമര്‍പ്പിച്ച ശബ്ദരേഖയുടെ മറച്ചുവച്ച ഭാഗം പീപ്പിള്‍ ടിവി പുറത്തുവിട്ടു

തിരുവനന്തപുരം: ബിജു രമേശും എസ്പി സുകേശനും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി എന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡി....

Page 6601 of 6753 1 6,598 6,599 6,600 6,601 6,602 6,603 6,604 6,753