News

വീണ്ടും തടവു ചാടിയ നസീമയെ കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍നിന്നു പിടിച്ചു; നസീമ രണ്ടാം വട്ടം തടവുചാടിയത് കുതിരവട്ടം ആശുപത്രിയിലെ ഗ്രില്‍ വളച്ചശേഷം

കോഴിക്കോട്: വീണ്ടും തടവുചാടിയ വിവാഹത്തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ നസീമ പിടിയിലായി. കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍നിന്നാണ് നസീമയെ പിടികൂടിയത്.....

ഡിങ്കന്‍ വീണ്ടും വരുന്നു; ബാലമംഗളത്തിന് പകരം ഡിങ്കനെത്തുന്നത് മംഗളം വാരികയിലൂടെ; അണിയറയില്‍ വരയ്ക്കാന്‍ ബേബി ജോണ്‍ തന്നെ

കോട്ടയം: ഒരു കാലത്തു പല തലമുറകളുടെ ആവേശമായിരുന്ന ഡിങ്കന്‍ തിരിച്ചുവരുന്നു. ബാലമംഗളം പ്രസിദ്ധീകരണം നിര്‍ത്തിയതോടെ നിലച്ച ഡിങ്കന്റെ തുടര്‍ക്കഥ മംഗളം....

പി ആര്‍ രാജന്‍ മാധ്യമപുരസ്‌കാരം എന്‍ പി ചന്ദ്രശേഖരന്; പുരസ്‌കാരം ദൃശ്യമാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്ക്

തിരുവനന്തപുരം: പി ആര്‍ രാജന്‍ മാധ്യമപുരസ്‌കാരം കൈരളി ടി വി ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് ഡയറക്ടര്‍ എന്‍ പി....

രാജ്യ തലസ്ഥാനത്ത് ഒറ്റ – ഇരട്ട അക്ക വാഹന നിയന്ത്രണം വീണ്ടും; രണ്ടാം ഘട്ടം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിക്കും

11ലക്ഷത്തില്‍ പരം അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് രണ്ടാം ഘട്ടം നടപ്പാക്കാന്‍ തീരുമാനിച്ചത്....

കൊച്ചി നേവല്‍ ആസ്ഥാനത്തിന് സമീപം തീപിടുത്തം; ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു

വൈകുന്നേരം നാലരയോടെയാണ് തീപിടുത്തമുണ്ടായത്.....

സാഫ് ഗെയിംസില്‍ മയൂഖ ജോണിക്ക് ഇരട്ട സ്വര്‍ണം; നേട്ടം ട്രിപ്പിള്‍ ജംപിലും ലോംഗ് ജംപിലും; വെല്ലുവിളികളില്ലാതെ ഇന്ത്യന്‍ മുന്നേറ്റം

ഗുവാഹത്തി: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മലയാളിതാരം മയൂഖ ജോണിക്ക് ഇരട്ടസ്വര്‍ണം. ട്രിപ്പിള്‍ ജംപിലും ലോംഗ് ജംപിലുമാണ് മയൂഖയുടെ സ്വര്‍ണനേട്ടം. ഇന്നലെ ലോംഗ്....

ബലാല്‍സംഗശ്രമം ചെറുത്ത 17 കാരിയെ യുവാവ് ജീവനോടെ തീകൊളുത്തി

മഥുര: ബലാല്‍സംഗ ശ്രമം ചെറുത്തതിന് 17 കാരിയായ പെണ്‍കുട്ടിയെ യുവാവ് ജീവനോടെ തീകൊളുത്തി. ഉത്തര്‍പ്രദേശിലെ മഥുരയിലെ ഔറംഗബാദ് ഗ്രാമത്തിലാണ് സംഭവം.....

മലയാളം സര്‍വകലാശാലാ യൂണിയന്‍ എസ്എഫ്‌ഐ തിരിച്ചു പിടിച്ചു; എതിരില്ലാതെ ആറു സീറ്റുകളിലും എസ്എഫ്‌ഐ സാരഥികള്‍

തിരൂര്‍: മലയാളം സര്‍വകലാശാല യൂണിയന്‍ എസ്എഫ്‌ഐക്ക്. യൂണിയനിലേക്കുള്ള 6 സീറ്റുകളിലും എസ്എഫ്‌ഐ സാരഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്ററി രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്.....

പി ജയരാജനെ വധക്കേസില്‍ കുടുക്കാനുള്ള ആര്‍എസ്എസ് നീക്കം കൂടുതല്‍ വ്യക്തമാകുന്നു; അറസ്റ്റിന് നടപടി സ്വീകരിക്കാന്‍ അമിത്ഷായ്ക്ക് ആര്‍എസ്എസിന്റെ കത്ത്; കത്ത് പീപ്പിള്‍ ടിവി പുറത്തുവിട്ടു

കോഴിക്കോട്/കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കുടുക്കാനുള്ള ആര്‍എസ്എസ്....

കര്‍മങ്ങളും പൂജകളും മാത്രം പോരാ പിതാവിന്റെ ഓര്‍മകള്‍ സൂക്ഷിക്കാന്‍; പിതൃസ്മരണയ്ക്ക് മരം നട്ടുവളര്‍ത്തുന്ന ഒരു മകനുണ്ടിവിടെ, നാട്ടുകാരും

മാള സ്വദേശിയും പ്രശസ്ത ബാലസാഹിത്യകാരനുമായ ഐ ആര്‍ കൃഷ്ണന്‍ മാസ്റ്റര്‍ ഞായറാഴ്ചയാണ് അന്തരിച്ചത്....

ബാര്‍ കോഴക്കേസ്: പ്രതിപക്ഷ പ്രതിഷേധത്തെ പരസ്യമായി അഭിനന്ദിച്ച് കെഎം മാണി; ഇരട്ട നീതിയെന്ന ആരോപണം ശരിയെന്ന് പ്രതിപക്ഷത്തോട് മാണി

കോണ്‍ഗ്രസുമായുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഭിന്നത അനുനിമിഷം വളരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കെഎം മാണിയുടെ പരസ്യ നിലപാടുകള്‍.....

സിപിഐഎം നിയന്ത്രണത്തിലെ സാന്ത്വന പരിചരണ കേന്ദ്രത്തിന് കോടികള്‍ വിലമതിക്കുന്ന വീടും പുരയിടവും ദാനംചെയ്ത് എലിസബത്ത് വര്‍ഗീസ്; സമ്മതപത്രം പിണറായി വിജയനു കൈമാറി

ചെങ്ങന്നൂര്‍: കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവും പുരയിടവും നവകേരളമാര്‍ച്ചിനിടെ സാന്ത്വന പരിചരണ പദ്ധതിക്കു ദാനം ചെയ്തു റിട്ടയേര്‍ഡ് അധ്യാപിക. ചെങ്ങന്നൂരില്‍ സിപിഐഎമ്മിന്റെ....

മകളെ പ്രേമിച്ച ഏഴാം ക്ലാസുകാരനെ അധ്യാപിക കൊലപ്പെടുത്തി; മുപ്പത്തേഴുകാരിയായ അധ്യാപികയും ഭര്‍ത്താവും അറസ്റ്റില്‍

റാഞ്ചി: പതിനൊന്നു വയസുകാരിയായ മകളെ പ്രേമിച്ച ശിഷ്യനെ മുപ്പത്തേഴു വയസുകാരിയായ അധ്യാപിക വകവരുത്തി. അധ്യാപികയെയും ഭര്‍ത്താവിനെയും രണ്ടു മക്കളെയും പൊലീസ്....

ദുബായിലെ 70% പദ്ധതികള്‍ അവതാളത്തില്‍; സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷമാകുന്നതായി സൂചന; പ്രവാസികളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്ക്

ദുബായ്: എണ്ണവില ഇടിഞ്ഞതിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി ദുബായിലെ സ്ഥിതി വഷളാക്കുന്നു. ഈവര്‍ഷം പൂര്‍ത്തിയാക്കേണ്ട പദ്ധതികളില്‍ എഴുപതു ശതമാനവും അവതാളത്തിലാണെന്നു ഗള്‍ഫ്....

മുഖ്യമന്ത്രി 14 മണിക്കൂര്‍ കമ്മീഷനില്‍ ഇരുന്നത് ക്രെഡിറ്റായി കാണരുതെന്ന് സോളാര്‍ കമ്മീഷന്‍; ക്രോസ് വിസ്താരം അതിരുകടക്കുന്നെന്ന് കമ്മീഷന്‍

കൊച്ചി: സോളാര്‍ കമ്മീഷനില്‍ സരിതയെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെ മുഖ്യമന്ത്രിയുടെ അഭിഭാഷകന് കമ്മീഷന്റെ രൂക്ഷവിമര്‍ശനം. സരിതയുടെ പഴയ കേസുകളെ കുറിച്ച്....

പന്തളത്തു പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥിനികളെ കാറിടിച്ചു; മൂന്നു പേര്‍ക്ക് പരുക്ക്; വിദ്യാര്‍ഥിനികളെ ഇടിച്ചത് അധ്യാപകന്റെ കാര്‍

പന്തളം: പത്തനംതിട്ട പന്തളം പെരുമ്പുളിക്കല്‍ എന്‍എസ്എസ് പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥിനികളെ കാറിടിച്ചു. അധ്യാപകന്റെ കാറാണ് ഇവരെ ഇടിച്ചത്. പരുക്കേറ്റ ശ്രുതി മോഹന്‍,....

സിക ചൈനയിലെത്തി; തെക്കേ അമേരിക്കയില്‍ യാത്രകഴിഞ്ഞുവന്നയാള്‍ രോഗബാധിതനെന്നു സ്ഥിരീകരണം

ജിയാംഗ്ഷിയിലെ ഗാന്‍ഷിയാന്‍ കൗണ്ടിയിലുള്ളയാളാണ് 34 വയസുകാരനായ വൈറസ് ബാധിതന്‍....

Page 6602 of 6753 1 6,599 6,600 6,601 6,602 6,603 6,604 6,605 6,753