News

പുന്നപ്ര വയലാറിന്റെ രണഭൂമിയില്‍ നവകേരള മാര്‍ച്ച് പര്യടനം പൂര്‍ത്തിയാക്കി; ജനനായകനെ വരവേറ്റ് ആയിരങ്ങള്‍; മാര്‍ച്ച് പത്തനംതിട്ടയിലേക്ക്

ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരത്തിന്റെ രണസ്മരണകള്‍ ഉറങ്ങുന്ന ആലപ്പുഴയുടെ മണ്ണില്‍ നവകേരള മാര്‍ച്ച് പര്യടനം പൂര്‍ത്തിയാക്കി. കേരളത്തെ വിറ്റു തുലയ്ക്കുന്ന ഉമ്മന്‍ചാണ്ടി....

അഴിമതിയോട് സന്ധിയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് രാഹുല്‍ ഗാന്ധി; സ്‌റ്റേജില്‍ കസേരയിട്ട് ഒരുമിച്ച് ഇരുന്നാല്‍ ഐക്യം വരില്ലെന്ന് എകെ ആന്റണി; സുധീരന്റെ കേരള രക്ഷായാത്രയ്ക്ക് സമാപനം

യുഡിഎഫ് സര്‍ക്കാര്‍ അടച്ച ബാറുകള്‍ ഇടതുമുന്നണി തുറക്കുമോയെന്നും ഇടത് മുന്നണിയുടെ മദ്യനയം എന്താണെന്നും രാഹുല്‍ ഗാന്ധി....

പിസി ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാന്‍; ബിജെപി ബാന്ധവത്തിന് ശ്രമിച്ച ടിഎസ് ജോണിനെ നീക്കി

26ന് കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മറ്റി പാര്‍ട്ടിയുടെ നയപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് പിസി ജോര്‍ജ് ....

ആരാധകനെ തല്ലിയ ഗോവിന്ദ മാപ്പു പറഞ്ഞു; നടന്റെ മാപ്പപേക്ഷ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്

മുംബൈ: ആരാധകനെ സിനിമാസെറ്റില്‍വച്ചു തല്ലിയ കേസില്‍ ബോളിവുഡ് നടന്‍ ഗോവിന്ദ മാപ്പു പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവു പാലിച്ചുകൊണ്ടാണ് നടന്റെ....

വലന്റെയിന്‍സ് ദിനത്തില്‍ മാതാപിതാക്കളെ അരാധിക്കാന്‍ ആഹ്വാനം ചെയ്ത് ആശാറാം ബാപ്പുവിന്റെ പരസ്യംദില്ലി മെട്രോയില്‍; കമിതാക്കള്‍ക്കെതിരേ നടപടിയും

ദില്ലി: വാലന്റെയിന്‍സ് ദിനത്തില്‍ മാതാപിതാക്കളെ ആരാധിക്കുകയും പ്രണയദിനാഘോഷങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്യണമെന്ന്് ആശാറാം ബാപ്പുവിന്റെ ആഹ്വാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശാറാം ബാപ്പുവിന്റെ....

മുംബൈ ഭീകരാക്രമണം ഐഎസ്‌ഐ പദ്ധതിപ്രകാരം; ഭീകരര്‍ക്ക് പരിശീലനം നല്‍കിയത് ഐഎസ്‌ഐ; പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്നും ഹെഡ്‌ലിയുടെ മൊഴി

പാക്ക് ബന്ധം വ്യക്തമാക്കി സൂത്രധാരന്‍ തന്നെ നല്‍കിയ മൊഴി ഇന്ത്യ പാക്കിസ്ഥാന് കൈമാറി നടപടി ആവശ്യപ്പെട്ടേക്കും....

ജര്‍മനിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 4 മരണം; 150 പേര്‍ക്ക് പരുക്ക്

ദക്ഷിണ ജര്‍മനിയിലെ ബാവരിയയില്‍ ഇന്നു രാവിലെയാണ് സംഭവം....

കൊതുകിനെ വളര്‍ത്തുന്ന എയര്‍ഇന്ത്യ; കാബിനില്‍ പറന്നുകളിച്ച കൊതുകുകളെ പുകച്ചുചാടിക്കാന്‍ മുംബൈ കൊച്ചി വിമാനം വൈകിയത് ഒരു മണിക്കൂര്‍

കൊച്ചി: എയര്‍ ഇന്ത്യ വിമാനത്തെക്കുറിച്ചു പരാതികള്‍ക്കു പഞ്ഞമൊന്നുമില്ല. എലിയെ വരെ കണ്ടിട്ടുണ്ട് കാബിനില്‍. കഴിഞ്ഞദിവസം മുംബൈയില്‍നിന്നു കൊച്ചിയിലേക്കു പറക്കേണ്ടിയിരുന്ന എയര്‍....

ജയസൂര്യക്കെതിരായ പരാതി ശരിവച്ച് കൊച്ചി കോര്‍പ്പറേഷന്‍; കയ്യേറ്റ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശം

ജയസൂര്യ മൂന്ന് സെന്റിലധികം ഭൂമി കയ്യേറിയെന്ന റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.....

ചായപ്രിയര്‍ക്ക് ഇനി ട്രെയിന്‍ യാത്ര ആനന്ദപ്രദം; 25 ഇനം ചായകള്‍ ട്രെയിനില്‍ ലഭ്യമാക്കാന്‍ ഐആര്‍സിടിസി

ദില്ലി: ചായ കുടിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഇനി ട്രെയിന്‍ യാത്രകള്‍ പുതിയ അനുഭവമാകും. രാജ്യത്തെ ട്രെയിനുകളില്‍ ഇരുപത്തഞ്ച് ഇനംവ്യത്യസ്ത ചായകള്‍ ലഭ്യമാക്കാനുള്ള....

ഉല്‍ക്കവീണ് മനുഷ്യന്‍ മരിക്കുന്നത് 200 വര്‍ഷത്തിനിടെ ആദ്യം; മരിച്ച ഡ്രൈവറുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

വെല്ലൂര്‍: ഉല്‍ക്കവീണ് ഒരാള്‍ മരിക്കുന്നത് 190 വര്‍ഷത്തിനു ശേഷമെന്ന് ഗവേഷകര്‍. 1825ലാണ് ഇതിനുമുമ്പ് ഉല്‍ക്ക വീണു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.....

ലഷ്‌കറെ തയ്ബ ആക്രമണം ആസൂത്രണം ചെയ്തത് ഐഎസ്‌ഐയുടെ പങ്കാളിത്തത്തോടെ; ഹെഡ്‌ലിയുടെ മൊഴിയെടുക്കല്‍ തുടരുന്നു

ചിക്കാഗോ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഹെഡ്‌ലി മൊഴി നല്‍കുന്നത്.....

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള അന്തരിച്ചു; മരണം ശ്വാസകോശ സംബന്ധ രോഗത്തെ തുടര്‍ന്ന്

നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്ന സുശീല്‍....

Page 6603 of 6753 1 6,600 6,601 6,602 6,603 6,604 6,605 6,606 6,753