News

വിവാഹമോചിതരായ ദമ്പതികള്‍ എഫ്ബിയിലെ ഫേക്ക് അക്കൗണ്ടില്‍ വീണ്ടും പ്രണയത്തിലായി; ആകാംക്ഷയോടെ കൂടിക്കാഴ്ചയ്ക്കു വന്നപ്പോല്‍ തമ്മില്‍തല്ല്

ബറേലി: വായിച്ചാല്‍ ചിരി തോന്നുമെങ്കിലും സത്യത്തില്‍ ഇങ്ങനെയും നടന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. പരസ്പരം ഒത്തുപോകാനാവാത്തതിനാല്‍ പിരിഞ്ഞ രണ്ടുപേര്‍ പുതിയ....

മാര്‍ച്ച് പതിനഞ്ചിന് അദ്ഭുതം കാട്ടാനൊരുങ്ങി ആപ്പിള്‍; നാലിഞ്ച് ഐഫോണ്‍ വിപണിയിലെത്തുമെന്നു റിപ്പോര്‍ട്ട്

മാര്‍ച്ച് പതിനഞ്ചിനായിരിക്കും പുതിയ മോഡലുകള്‍ വിപണിയിലേക്കെത്തുക....

ഇന്തോനീഷ്യയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ തിമോര്‍ ദ്വീപില്‍ ഭൂചലനം. പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പില്ല. കുപാംഗ്....

ഇന്ത്യയില്‍ സികയെ കൂടുതല്‍ പേടിക്കേണ്ടത് കേരളവും തമിഴ്‌നാടും; ലോകത്തു കൂടുതല്‍ രാജ്യങ്ങളില്‍ രോഗബാധ; ജോര്‍ജിയയിലും സ്ഥിരീകരിച്ചു

തമിഴ്‌നാട്ടില്‍ രോഗബാധയുണ്ടായാല്‍ അതു മറ്റു സംസ്ഥാനങ്ങളിലേക്കു പടരാനുള്ള സാധ്യതയുമേറെയാണ്....

ജസ്റ്റിസ് കെഎസ് പരിപൂര്‍ണ്ണന്‍ അന്തരിച്ചു; അന്ത്യം കൊച്ചിയില്‍

1997ലാണ് ജസ്റ്റിസ് കെഎസ് പരിപൂര്‍ണന്‍ ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്.....

ഇന്ത്യക്കാര്‍ക്കും വംശീയ വെറിയോ? 21 വയസുകാരിയായ ടാന്‍സാനിയന്‍ യുവതിയെ നഗ്നയാക്കി മര്‍ദിച്ചു; കാര്‍ കത്തിച്ചു

ബംഗളുരു: ഇന്ത്യയിലും വംശീയ വെറി പടരുന്നോ എന്നു സംശയമുണര്‍ത്തി ബംഗളുരുവില്‍ ടാന്‍സാനിയന്‍ യുവതിക്കുനേരെ അക്രമം. ഇന്ത്യയില്‍ പഠനാവശ്യം എത്തിയ ഇരുപത്തൊന്നു....

വഴിയില്‍ പരിചയപ്പെട്ട പ്രവാസി യുവാവിന് നഗ്നചിത്രങ്ങള്‍ കീക്കിലൂടെ അയച്ചു പ്രലോഭിപ്പിച്ചു; ദുബായില്‍ യുവതിക്കും യുവാവിനുമെതിരേ കേസ്

ദുബായ്: മക്കളെ സ്‌കൂളിലാക്കാന്‍ പോയപ്പോള്‍ വഴിയില്‍ വച്ചു പരിചയപ്പെട്ട തൊഴില്‍രഹിതനായ പ്രവാസിയുവാവിന് യുവതി നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തു ലൈംഗിക ബന്ധത്തിനു പ്രലോഭിപ്പിച്ചെന്നു....

ദുബായില്‍ യുവാക്കളെ ഭരണനേതൃത്വത്തിലേക്കു കൊണ്ടുവരുന്നു; 25 വയസില്‍ താഴെ പ്രായമുള്ളവരെ മന്ത്രിസ്ഥാനത്തേക്കു ശിപാര്‍ശ ചെയ്യാന്‍ സര്‍വകലാശാലകള്‍ക്കു നിര്‍ദേശം

ദുബായ്: ദുബായ് ഭരണത്തിന് യുവത്വത്തിന്റെ മുഖം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി. കുടുതല്‍ യുവാക്കളെ ഭരണ നേതൃത്വത്തിലേക്കു കൊണ്ടുവരാനാണ് നടപടി. രാജകുടുംബത്തില്‍നിന്നല്ലാതെ....

സ്‌കൂട്ടറിന്റെ ചക്രങ്ങളില്‍ ഹോണ്ടയുടെ ബജറ്റ് ബൈക്ക് വരുന്നു; കാഴ്ചയില്‍ ഒരാള്‍ക്കെന്നു തോന്നും; രണ്ടുപേര്‍ക്ക് പോകാം; വില 39500 രൂപ

സ്‌കൂട്ടറില്‍ ഉപയോഗിക്കുന്ന ചക്രങ്ങളിലാണ് നവി എന്നു പേരിട്ടിരിക്കുന്ന ബജറ്റ് ബൈക്ക് നിരത്തിലെത്തുക....

ഉമ്മന്‍ചാണ്ടിയെ പൊളിച്ചടുക്കി ചെറിയാന്‍ ഫിലിപ്പ്; ഐഎസ്ആര്‍ഒ കേസില്‍ ചാരമുഖ്യന്‍ കരുണാകരന്‍ രാജിവയ്ക്കണമെന്നു പറഞ്ഞതു ഉമ്മന്‍ചാണ്ടിതന്നെ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ രാജിവയ്ക്കണമെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് പൊളിച്ചടുക്കി ചെറിയാന്‍....

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം; ചെടിച്ചട്ടിയെറിഞ്ഞ സ്ത്രീ കസ്റ്റഡിയില്‍; ആക്രമണം പാര്‍ലമെന്റിന് സമീപം വച്ച്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ അതിനു നേര്‍ക്ക്് ഒരു സ്ത്രീ ചെടിച്ചട്ടി എറിയുകയായിരുന്നു.....

ചാരക്കേസില്‍ കരുണാകരനെതിരേ പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ പച്ചക്കള്ളം; കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് കരുണാകരന്‍ മാറണമെന്നു തന്നെയാണ് ഉമ്മന്‍ചാണ്ടി അന്നു പറഞ്ഞത്

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയനായ കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറണമെന്നു താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പച്ചക്കള്ളം.....

സാധ്വി പ്രജ്ഞാ ഠാക്കൂര്‍ പ്രതിയായ മലേഗാവ് സ്‌ഫോടനക്കേസില്‍ മക്കോക്ക ബാധകമാവില്ലെന്ന് എന്‍ഐഎ; രാജ്യത്തെ നടുക്കിയ ആക്രമണക്കേസിനു പിന്നിലുള്ളവരെ രക്ഷിക്കാന്‍ കേന്ദ്രനീക്കം

മുംബൈ: സാധ്വി പ്രജ്ഞാ ഠാക്കൂറും ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത്തും പ്രതികളായ മലേഗാവ് സ്‌ഫോടനക്കേസില്‍ ഗുരുതര വകുപ്പായ മക്കോക്ക ചുമത്താനാവില്ലെന്ന്....

ജോസ് തെറ്റയിലിനെതിരായ സിഡിക്കു പിന്നില്‍ ഉമ്മന്‍ചാണ്ടി; ഇടനിലക്കാരനായി നിന്ന ബെന്നി ബഹന്നാന്‍ പണം നല്‍കാതെ പറ്റിച്ചെന്ന് യുവതി; സംഭാഷണങ്ങളുടെ ശബ്ദരേഖ പീപ്പിള്‍ ടിവി പുറത്തുവിട്ടു

തിരുവനന്തപുരം: ജോസ് തെറ്റയില്‍ എംഎല്‍എയ്‌ക്കെതിരായ അശ്ലീല വീഡിയോയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്നു വീഡിയോയില്‍ ഉള്‍പ്പെട്ട യുവതിയുടെ വെളിപ്പെടുത്തല്‍. പീപ്പിള്‍....

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങളുടെ പിന്തുണയുണ്ടാകില്ലെന്നു മുഖ്യമന്ത്രി; സരിതയുടെ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കും

തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങളുടെ പിന്തുണയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിത എസ് നായര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നിലെ ഗൂഢാലോചന....

Page 6607 of 6751 1 6,604 6,605 6,606 6,607 6,608 6,609 6,610 6,751