News
കസ്തൂരിരംഗനിൽ അന്തിമ വിജ്ഞാപനം ഉടൻ ഇല്ല; കേരളത്തിന്റെ നിലപാടുകൾ കേന്ദ്രം അംഗീകരിച്ചെന്ന് മുഖ്യമന്ത്രി
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഉടനുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി....
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരസ്യഭീഷണിയുമായി ബിജെപി നേതാവ് വിവി രാജേഷ്. ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്താൽ പലിശയടക്കം പ്രതികാരം ചെയ്യുമെന്നും....
ഇസ്ലാമിക് സ്റ്റേറ്റിനെ പരസ്യമായി പിന്തുണച്ച 11 ഇന്ത്യക്കാരെ യുഎഇ പൊലീസ് കസ്റ്റഡിയിലെടുത്തു. ....
ചെന്നൈ എഗ്‌മോർ മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റി 34 പേർക്ക് പരുക്ക്. പുലർച്ചെ രണ്ടു മണിക്ക് സേലം വൃദ്ധാചലത്തിനടുത്ത് പൂവന്നൂരിലാണ്....
തെറി വിളിക്കരുതെന്ന് പറഞ്ഞ പൊലീസ് കോൺസ്റ്റബിളിനെ എസ്‌ഐ മർദ്ദിച്ചു....
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ മോഡി സർക്കാരിനെ ഉപയോഗിച്ച് ആർഎസ്എസ് റിമോട്ട് ഭരണം നടത്തുകയാണെനന്ന് യെച്ചൂരി. ....
ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജി കുറ്റസമ്മതം നടത്തിയതായി പൊലീസ്. ....
പൂര്‍ണമായും ഇന്തോനേഷ്യയില്‍ ലപന്‍ എ ടു/ഒരാരി എന്ന ഉപഗ്രഹമാണ് ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കുക.....
വിദേശത്തെ ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ച്‌കൊണ്ടുവരുന്ന കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ....
യെമന്‍ തലസ്ഥാനമായ സനായ്ക്ക് സമീപം ഷിയാ പള്ളിയില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു.....
മുസ്ലീം ദമ്പതികൾ രണ്ടിൽ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകിയാൽ അവർക്ക് ശിക്ഷ നൽകണമെന്ന് വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ....
ഇസ്താംബൂള്‍: യൂറോപ്പിലെ അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ ഇരയായി മരിച്ച അയ്‌ലന്‍ ഖുര്‍ദിയെന്ന മൂന്നുവയസുകാരനെ തിരിച്ചറിഞ്ഞ പിതാവ് അബ്ദുളള കുര്‍ദി നെഞ്ചുപൊട്ടി കരഞ്ഞു.....
കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നആര്‍ക്കും വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല ഈ ചിത്രം. കടല്‍ത്തീരത്ത് മുഖം പൂഴ്ത്തിക്കിടക്കുന്ന പിഞ്ചു കുഞ്ഞിന്റെ ചേതനയറ്റ ശരീരം പറയുന്നുണ്ട്....
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് തിയ്യതി തീരുമാനിക്കേണ്ടത് ഹൈക്കോടതിയല്ലെന്ന് ചീഫ്ജസ്റ്റിസ് അശോക്....
കൊച്ചി പനങ്ങാട് പ്രൈം മെറിഡിയന്റെ ബ്ലൂ വാട്ടേഴ്‌സ് പ്രീമിയം ലക്ഷ്വറി വില്ലയാണ് സച്ചിന്‍ സ്വന്തമാക്കുന്നത്. ശനിയാഴ്ച സച്ചിന്‍ കൊച്ചിയിലെ വീട്....
ബീഹാറിലെ മഹാസഖ്യത്തിൽ നിന്നും മുലായംസിങ്ങ് പിൻമാറി. നിയമസഭ തെരഞ്ഞെടുപ്പിലെ....
ആപ്പിള്‍ ഈ ഷവോമിയെക്കൊണ്ടു തോല്‍ക്കും. ഐ ഫോണിനു സമാനമായ സൗകര്യങ്ങളുമായി നിരവധി ശ്രേണികളില്‍ ഫോണ്‍ ഇറക്കിയതിനു പിന്നാലെ ലാപ്‌ടോപ്പ് വിപണിയിലേക്കും....
മുസ്ലിം സ്ത്രീകളുടെ അഭിപ്രായത്തിന് വില കല്‍പിക്കാതെ തലാഖ് രീതിയില്‍ യാതൊരു മാറ്റവും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നു അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്.....
ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ആംബുലൻസിൽ പ്രസവിച്ച ആദിവാസി യുവതിയുടെ മൂന്നാമത്തെ കുഞ്ഞും മരിച്ചു....
തിരുവനന്തപുരം പ്രസ്‌ക്ലബിലിരിക്കേ മസ്തിഷ്‌കാഘാതമുണ്ടായ കേരള കൗമുദി ഫാട്ടോ എഡിറ്റര്‍ എസ്.എസ് റാം(48) അന്തരിച്ചു. ....
കസ്റ്റഡിയിലായിരുന്ന സമയത്ത് പൊലീസുകാർ മോശമായാണ് പെരുമാറിയതെന്നും മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്നും മാവോയിസ്റ്റ് നേതാവ് ഷൈന.....
കൺസ്യൂമർഫെഡ് എംഡി സ്ഥാനത്തുനിന്ന് ടോമിൻ ജെ തച്ചങ്കരിയെ മാറ്റിയതിൽ സർക്കാരിൽ ആശയക്കുഴപ്പം. കൺസ്യൂമർഫെഡ് എംഡി സ്ഥാനത്തു നിന്ന് ടോമിൻ തച്ചങ്കരിയെ....