News
ദില്ലി-കാഠ്മണ്ഡു വിമാനത്തിന് ബോംബ് ഭീഷണി; ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ പിടിച്ചിട്ടിരിക്കുന്നു; ദില്ലി വിമാനത്താവളത്തില്‍ കനത്ത ജാഗ്രത
ദില്ലി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ദില്ലിയില്‍ നിന്ന് കാഠ്മണ്ഡു വിമാനം പിടിച്ചിട്ടിരിക്കുന്നു. ഒന്നരമണിക്കൂറായി വിമാനം റണ്‍വേയില്‍ പിടിച്ചിട്ടിരിക്കുകയാണ്. 104 യാത്രക്കാരും 7 വിമാന ജീവനക്കാരും വിമാനത്തിലുണ്ട്. ജെറ്റ്....
കമ്മിഷന് മുന്‍പാകെ മുഖ്യമന്ത്രി സത്യവാങ്മൂലം സമര്‍പ്പിച്ചു....
കോഴിക്കോട്: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റോണാള്‍ഡീഞ്ഞോ വന്‍ അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കോഴിക്കോട് നടക്കാവിനു സമീപമായിരുന്നു സംഭവം. രാവിലെ നടക്കാവ്....
ഒരുപാട് നടുക്കത്തോടെയാണ് നടി കല്‍പനയുടെ വിയോഗവാര്‍ത്ത ടിവിയില്‍ കണ്ടതെന്നു മഞ്ജുവാര്യര്‍. ഏറെ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിക്കാനായിട്ടില്ലെങ്കിലും സിനിമയ്ക്കു പുറത്തുവച്ച് അടുക്കാനായെന്നും....
വളാഞ്ചേരി (മലപ്പുറം): കോണ്‍ഗ്രസിലെ എല്ലാവരും അഴിമതിയുടെ ഭാഗമായെന്നും അഴിമതിക്കാരുടെ സംരക്ഷകനായി കെപിസി അധ്യക്ഷന്‍ വി എം സുധീരന്‍ മാറിയെന്നും സിപിഐഎം....
നടപടികള്‍ പതിയെയാണ് നീങ്ങുന്നതെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ഷെരീഫിന്റെ പ്രസ്താവന....
അനുഭാവം പുലര്‍ത്തുന്നവരെ പിന്തിരിപ്പിക്കാന് വെബ്സൈറ്റ് ആരംഭിക്കുമെന്ന് എടിഎസ്....
ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തും....
സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ്....
മൂന്നു യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം....
ഫെബ്രുവരി അഞ്ച് മുതല്‍ ഇരുപത്തിയൊന്ന് വരെ കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ടൂര്‍ണ്ണമെന്റ്.....
ഹൃദയത്തോടു ചേര്‍ത്താണ് ജനനായകനെ മലപ്പുറത്തുകാര്‍ സ്വീകരിച്ചത്....
ത്രിപുര സംസ്ഥാന ടൂറിസം മന്ത്രി രത്തന്‍ ഭൗമിക് ആണ് ഇക്കാര്യം അറിയിച്ചത്. ....
ഹിന്ദു വിവാഹനിയമം 12 (1) എ വകുപ്പ് അനുസരിച്ച് വിവാഹം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്....
ദില്ലിയിലെ ലോധി ഗാര്ഡന് ഏരിയയില്‍ നിന്നാണ് കാര്‍ മോഷണം പോയത്. ....
ഹൈദരാബാദ്: ഗവേഷക വിദ്യാര്‍ഥി രോഹിത് വിമുലയുടെ ആത്മഹത്യയെത്തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കും വിദ്യാര്‍ഥി പ്രക്ഷോഭത്തിനുമിടെ വൈസ് ചാന്‍സിലര്‍ ഡോ. അപ്പാറാവു അനിശ്ചിതകാല അവധിയില്‍....
മുംബൈ: മാനസിക രോഗിയായ യുവാവ് വീട്ടില്‍നിന്നു ജയിലിലേക്കു താമസം മാറ്റാന്‍ നിര്‍ത്തിയിട്ട ലോക്കല്‍ ട്രെയിനിനു തീയിട്ടു. മുംബൈയില്‍ ചര്‍ച്ച് ഗേറ്റ്,....
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. ....
ദില്ലി: അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭായോഗം ശിപാര്‍ശ ചെയ്തു. സംസ്ഥാനത്തു രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം.....
പിടിഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ബരാക് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്.....
കോണ്‍ഗ്രസ് നേതാവായ അസഫ് അലിയും ആര്‍എസ്എസും തമ്മില്‍ ഒത്തുകളിച്ചാണ് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം നിഷേധിക്കുന്നത്. ....
ഈ കേസില്‍ പ്രതികളായവരെ നിലവിലെ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തി അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവുണ്ട്. ....