News

‘ആടിയും പാടിയും ഫ്രീഡം വോക്ക്’ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മനുഷ്യസംഗമം ഇന്ന്

വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ സംഘടിപ്പിക്കുന്ന മനുഷ്യസംഗമം ഇന്ന് കൊച്ചിയില്‍....

മുല്ലപ്പെരിയാറിലെ നാലു ഷട്ടറുകള്‍ തുറന്നു; ജലനിരപ്പ് 141.7 അടി; പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് നാലു ഷട്ടറുകള്‍ തുറന്നു....

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിന് ഇരുപതുകാരിയെ ഐഎസ് ഭീകരര്‍ ജീവനോടെ ചുട്ടുകൊന്നു; തടവില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികളുടെ മനസ്സാക്ഷി മരവിക്കുന്ന വെളിപ്പെടുത്തല്‍ ഐക്യരാഷ്ട്രസഭ മുമ്പാകെ

സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നതും ബന്ദികളുടെ തലവെട്ടലും അടക്കം കൊടുംക്രൂരത ചെയ്യുന്ന ഐഎസ് ഭീകരതയുടെ ക്യാമ്പില്‍ നിന്ന് മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു....

രമേശ് ചെന്നിത്തല ദില്ലിയിലെത്തിയത് വ്യക്തിപരമായ ആവശ്യത്തിനല്ല; ചെന്നിത്തല അഹമ്മദ് പട്ടേലിനെ കണ്ടു; ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക്

കത്തുവിവാദം പുകഞ്ഞു കൊണ്ടിരിക്കെ ദില്ലിയിലെത്തിയ രമേശ് ചെന്നിത്തല സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ കണ്ടു. ....

രാജ്യത്ത് ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കൈരളിയുടെ നിവേദനം; #ReducePetrolPricePM കാമ്പയിന് ആയിരങ്ങളുടെ പിന്തുണ

തിരുവനന്തപുരം: ആഗോളവിപണിക്കനുസൃതമായി രാജ്യത്ത് ഇന്ധന വില കുറയ്ക്കണമെന്ന് പ്രധാനമന്ത്രിക്കു കൈരളി-പീപ്പിളിന്റെയും കൈരളി ന്യൂസ് ഓണ്‍ലൈനിന്റെയും നിവേദനം. റെഡ്യൂസ് പെട്രോള്‍ പ്രൈസ്....

പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരേ കൈരളി ന്യൂസ് ഓണ്‍ലൈനിന്റെ കാമ്പയിന് പിന്തുണയുമായി നിലമ്പൂരില്‍നിന്നു തലശേരിയിലേക്കു ബൈക്ക് റാലി

കോഴിക്കോട്: രാജ്യാന്തര വില പല മടങ്ങു കുറഞ്ഞിട്ടും രാജ്യത്തു പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതിനെതിരേ കൈരളി ന്യൂസ് ഓണ്‍ലൈന്‍ ആരംഭിച്ച കാമ്പയിന്....

കാലിക്കറ്റ് സെനറ്റിന്റെ നടപടി സ്റ്റാറ്റിയൂട്ട് വിരുദ്ധമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍; സെനറ്റ് പിരിച്ചുവിടണം

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സാമൂഹിക വിരുദ്ധരുടെ ഉപദ്രവം നേരിടുന്നതില്‍ നടപടി ആവശ്യപ്പെട്ടു പരാതി നല്‍കിയ പെണ്‍കുട്ടികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള സെനറ്റിന്റെ പ്രമേയം....

പാലക്കാട് സ്വദേശിനി ഓസ്‌ട്രേലിയയില്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത് വിവാഹവാര്‍ഷികം ആഘോഷിച്ചശേഷം

സിഡ്‌നി: പാലക്കാട് സ്വദേശിയായി യുവതി ഓസ്‌ട്രേലിയയില്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത് വിവാഹവാര്‍ഷികം ആഘോഷിച്ചതിനു പിന്നാലെ. ബുധനാഴ്ചയാണ് പാലക്കാട് വൈകക്കര....

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനും ജാമ്യം; ഇരുവര്‍ക്കും കോടതി അനുവദിച്ചത് 50000 രൂപയുടെ സ്വന്തം ജാമ്യം; ഹാജരായത് കപില്‍ സിബല്‍

എഐസിസി ഭാരവാഹികളോടും മറ്റു നേതാക്കളോടും 24 അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്തു കാത്തിരിക്കാന്‍ സോണിയ ആവശ്യപ്പെട്ടിട്ടുണ്ട് ....

മാന്യമായും സമാധാനമായും ജീവിച്ചു പഠിക്കാന്‍ പരാതി നല്‍കിയ പെണ്‍കുട്ടികള്‍ക്കെതിരെ നടപടി; എംഎസ്എഫിന്റെ പ്രമേയത്തിന് സെനറ്റില്‍ അംഗീകാരം

പരാതി നല്‍കിയ പെണ്‍കുട്ടികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് കൊണ്ടുവന്ന പ്രമേയം സര്‍വകലാശാലാ സെനറ്റ് അംഗീകരിച്ചു....

സ്ത്രീ സുരക്ഷയ്ക്ക് എല്ലാ മൊബൈലുകളിലും പാനിക് ബട്ടനുകള്‍ നിര്‍ബന്ധമാക്കുമെന്നു മേനകാ ഗാന്ധി; പഴയഫോണുകളില്‍ ബട്ടന്‍ സ്ഥാപിച്ചു നല്‍കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം

ദില്ലി: സ്ത്രീകളുടെ സുരക്ഷയ്ക്കായി മൊബൈല്‍ ഫോണുകളില്‍ പാനിക് ബട്ടനുകള്‍ ആവശ്യമാണെന്നു കേന്ദ്രമന്ത്രി മേനകാ ഗാന്ധി. നിലവിലുള്ളതും ഉപയോഗിക്കുന്നതുമായ ഫോണുകളില്‍ പാനിക്....

ഇന്ത്യക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് മന്ത്രിമാരോട് പാക് പ്രധാനമന്ത്രി; നിര്‍ദ്ദേശം സമാധാന ശ്രമങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന്

ഇന്ത്യക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പാകിസ്ഥാ....

ദില്ലിയിലെത്തിയത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക്; കത്തിനെക്കുറിച്ച് പറയാനുള്ളത് കെപിസിസി യോഗത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് ചെന്നിത്തല

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എകെ ആന്റണി എന്നിവരുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തും.....

പെട്രോള്‍ വില കുറയ്ക്കാന്‍ ആവശ്യപ്പെടുന്ന കൈരളി ന്യൂസ് ഓണ്‍ലൈന്‍ കാമ്പയിനില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം; സെല്‍ഫികളിലൂടെ കാമ്പയിന് പിന്തുണ അറിയിക്കൂ

ഹാഷ് ടാഗ് പ്രചരിപ്പിക്കുന്നതിനൊപ്പം ഈ സെല്‍ഫികളും പ്രധാനമന്ത്രിക്കു കൈമാറും. തെരഞ്ഞെടുക്കുപ്പെടുന്ന സെല്‍ഫികള്‍ പീപ്പിള്‍ ടിവിയില്‍ സംപ്രേഷണം ചെയ്യും....

ദില്ലി കൂട്ടമാനഭംഗക്കേസിലെ കുട്ടിക്കുറ്റവാളിയുടെ ശിക്ഷാ കാലാവധി ഇന്ന് പൂര്‍ത്തിയാവും; നാളെ മോചിതനാകും

രാജ്യത്തെ നടുക്കിയ ദില്ലി കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി നാളെ മോചിതനാകും. ....

റിയാദില്‍ മലയാളിയുടെ കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം; ഗ്ലാസില്‍ രാസപദാര്‍ഥം സ്‌പ്രേ ചെയ്തുള്ള കൊളളയടി ആദ്യമായെന്ന് പൊലീസ്

റിയാദില്‍ മലയാളിയുടെ കാറിന്റെ ചില്ല് തകര്‍ത്ത് പണവും മൊബൈലും ഇഖാമയും കവര്‍ന്നു....

ശ്രീനാരായണ ഗുരുവിനെ ജാതിയുടെ വക്താവാക്കാന്‍ ആരും ശ്രമിക്കരുതെന്ന് വിഎസ്; ബഹ്‌റിനില്‍ വന്‍സ്വീകരണങ്ങളേറ്റ് വാങ്ങി ജനനായകന്‍; ആവേശത്തോടെ പ്രവാസി മലയാളികള്‍

വി.എസിനെ കാണാനും പ്രസംഗം കേള്‍ക്കാനും പതിനായികക്കണക്കിന് പ്രവാസി മലയാളികളാണ് പരിപാടിക്കെത്തിയത്....

മദര്‍ തെരേസയെ വിശുദ്ധരുടെ ഗണത്തിലേക്ക്; പ്രഖ്യാപനം അടുത്ത സെപ്തംബറില്‍; അത്ഭുതപ്രവര്‍ത്തിയ്ക്ക് പോപ്പിന്റെ അംഗീകാരം

മദര്‍ തെരേസയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തും. മദര്‍ തെരേസയുടെ പുണ്യപ്രവര്‍ത്തനങ്ങള്‍ അത്ഭുതമായി പോപ്പ് ഫ്രാന്‍സിസ് അംഗീകരിച്ചു.....

Page 6628 of 6729 1 6,625 6,626 6,627 6,628 6,629 6,630 6,631 6,729