News

ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഗൂഗിള്‍; ഹൈദരാബാദില്‍ പുതിയ കാമ്പസ്; കൂടുതല്‍ ഇന്ത്യക്കാരെ ജോലിക്കെടുക്കും; സുന്ദര്‍ പിച്ചൈയുടെ ഇന്ത്യന്‍ മിഷന്‍

ഇന്റര്‍നെറ്റ് കണക്ടിവിറ്റി വ്യാപിപ്പിച്ച് ആഗോളതലത്തില്‍ ഗൂഗിളിന്റെ വലിയ വിപണികളിലൊന്നായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യം.....

രണ്ടാം ചാന്ദ്രദൗത്യം അടുത്തവര്‍ഷം; 2019-ല്‍ ഇന്ത്യ സൂര്യനിലേക്കും; സൗര ദൗത്യം ആദിത്യ എല്‍ 1 എന്നറിയപ്പെടും

ദില്ലി: ചാന്ദ്രയാനിന്റെ രണ്ടാം ഘട്ടം അടുത്തവര്‍ഷം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്രസിംഗ് പാര്‍ലമെന്റില്‍. സൗര പര്യവേക്ഷണത്തിനുള്ള ആദിത്യ എല്‍ 1....

ചൈനയ്ക്കു കാനഡ ശുദ്ധവായു വില്‍ക്കുന്നു; അദ്ഭുതപ്പെടേണ്ട, മലിനീകരണത്തില്‍ ശ്വാസം മുട്ടുന്ന ചൈനയ്ക്കു കുപ്പി വായുവാങ്ങാതെ വഴിയില്ല

നമ്മുടെ നാട്ടില്‍ കുപ്പിയില്‍ വെള്ളം വാങ്ങാന്‍ കിട്ടുന്നതു പോലെ കാനഡ ചൈനയ്ക്കു കുപ്പിയില്‍ ശുദ്ധവായു നിറച്ചു നല്‍കും....

പ്രതിമ വിവാദത്തില്‍ മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒത്തുകളിച്ചെന്നു കോടിയേരി; കേരള പഠന കോണ്‍ഗ്രസിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

കേരളത്തില്‍ മുഖ്യമന്ത്രി ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്നില്ല. ഘര്‍വാപസിയില്‍ കേരളം ഒറ്റക്കേസുപോലും എടുത്തിട്ടില്ല....

നിര്‍ഭയ കേസിലെ പ്രതിയെ വിട്ടയക്കുന്നതിനെതിരേ പെണ്‍കുട്ടിയുടെ മാതാവ്; ശിക്ഷ കടലാസില്‍ മാത്രം; മോചനം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും; മാതാവിന്റെ വാക്കുകള്‍ കേള്‍ക്കാം

ദില്ലി കൂട്ടബലാത്സംഗക്കേസില്‍ ബാലനീതി പ്രകാരം ശിക്ഷപ്പെട്ട പ്രതിയെ വിട്ടയയ്ക്കുന്നതിനെതിരെ പെണ്‍കുട്ടിയുടെമാതാവ്....

ശങ്കര്‍ പ്രതിമ അനാച്ഛാദനത്തില്‍നിന്നു മുഖ്യമന്ത്രി മാറിയത് സംഘാടകര്‍ ആവശ്യപ്പെട്ടിട്ടെന്ന് കെ സി ജോസഫ്: പ്രധാനമന്ത്രിയുടെ ഓഫീസിന് ജാഗ്രതക്കുറവുണ്ടായി

തിരുവനന്തപുരം: കൊല്ലത്തു നടന്ന ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദനത്തില്‍നിന്നു മുഖ്യമന്ത്രി വിട്ടുനിന്നത് സംഘാടകരുടെ ആവശ്യപ്രകാരമായിരുന്നെന്നു മന്ത്രി കെ സി ജോസഫ്.....

ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ഇരുമ്പ് കമ്പി കൊണ്ട് മര്‍ദ്ദിച്ചു; സംഭവം കണ്ണൂര്‍ മാട്ടൂല്‍ മന്‍ഷ ഉ ദവാ കോളേജില്‍

തലശേരി മാട്ടൂല്‍ മന്‍ഷ ഉ ദവാ കോളജിലെ പ്ലസ്ടു വിദ്യാര്‍ത്ഥി അമര്‍ ഷെരീഫിനാണ് മര്‍ദ്ദനമേറ്റത്.....

ആ നിലവിളി മായരുത്… കാമക്രൂരതയുടെ ഉണങ്ങാത്ത കണ്ണീരിന് ഇന്ന് മൂന്നാണ്ട്; നിര്‍ഭയയുടെ വാര്‍ഷികത്തിലും രാജ്യത്തെ സ്ത്രീകള്‍ക്കു സുരക്ഷ എവിടെ?

ആരും കേള്‍ക്കാതെ പോയ നിലവിളിക്കും രാജ്യത്തു വീണ് ഇനിയും ഉണങ്ങാത്ത കണ്ണീരിനും ഇന്നു മൂന്നാണ്ട്. ദില്ലി കൂട്ടബലാത്സംഗം എന്നു ചരിത്രം....

ദില്ലിയില്‍ എസ്‌യുവികളുടെ രജിസ്‌ട്രേഷന്‍ താത്ക്കാലികമായി നിറുത്തലാക്കി; 2005ന് മുന്‍പുള്ള വാണിജ്യ വാഹനങ്ങള്‍ക്കും നിരോധനം

രാജ്യതലസ്ഥാനത്ത് ആഡംബര ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ നിറുത്തലാക്കി സുപ്രീംകോടതി ഉത്തരവ്.....

ജേക്കബ് തോമസിനെതിരെ മഞ്ഞളാംകുഴി അലി; താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ജേക്കബ് വീട്ടിലിരിക്കുമായിരുന്നെന്ന് അലി

താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ജേക്കബ് വീട്ടിലിരിക്കുമായിരുന്നെന്ന് അലി....

കൊല്ലത്ത് ഫര്‍ണിച്ചര്‍ കടയില്‍ വന്‍തീപിടുത്തം; കട പൂര്‍ണ്ണമായും കത്തിനശിച്ചു

കൊല്ലത്ത് ഫര്‍ണിച്ചര്‍ കടയില്‍ വന്‍തീപിടുത്തം....

ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്ന് തീരുമാനിച്ചേക്കും; കുമ്മനം രാജശേഖരന് മുന്‍ഗണന; ദേശീയ നേതൃയോഗം ഇന്ന് ദില്ലിയില്‍

ആര്‍എസ്എസ് ആണ് കുമ്മനം രാജശേഖരനോട് പ്രവര്‍ത്തനം ബിജെപിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. ....

Page 6630 of 6729 1 6,627 6,628 6,629 6,630 6,631 6,632 6,633 6,729