News

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്ക് ബോംബ് ഭീഷണി; പരിശോധനകള്‍ തുടരുന്നു; ആളുകളെ ഒഴിപ്പിച്ചു

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി....

മേയര്‍ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ കടുത്ത അനിശ്ചിതത്വം; കോണ്‍ഗ്രസ് വിമത പികെ ശാന്തകുമാരിയുടെ പിന്തുണ എല്‍ഡിഎഫിന്

കോണ്‍ഗ്രസ് വിമത പി.കെ ശാന്തകുമാരി ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു.....

നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസ്; പ്രമുഖ വ്യവസായി അറസ്റ്റില്‍

കേസിലെ മുഖ്യപ്രതിയായ ഫയാസിന്റെ കൂട്ടാളിയാണ് ഇയാള്‍.....

കൊച്ചുവേളി- ഗുവഹാത്തി എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.....

മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു; ഇനി വൃതശുദ്ധിയുടെ നാളുകള്‍; വൈദ്യ സഹായ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന്

ശബരിമല തീര്‍ത്ഥാടക പാതയില്‍ അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഇന്ന് നടക്കും. ....

ത്രിപുരയില്‍ കൈകോര്‍ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും; ഇടതുപക്ഷത്തിനെതിരെ തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറെന്ന് ബിജെപി

അടുത്ത മാസം നടക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രത്യേകമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നില്ലെങ്കില്‍ ഒരുമിച്ച് മത്സരിക്കാം.....

തോട്ടം മേഖലയില്‍ കൂലി വര്‍ദ്ധന നടപ്പാക്കും; വേതന വര്‍ദ്ധന ഈ മാസം മുതല്‍ തന്നെയെന്ന് സര്‍ക്കാര്‍

തൊഴില്‍ വകുപ്പ മന്ത്രി ഷിബു ബേബിജോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.....

രാജ്യദ്രോഹക്കുറ്റം ചുമത്തി സര്‍ക്കാര്‍ ജയിലിലടച്ച തമിഴ് കലാകാരന്‍ എസ് കോവന് ജാമ്യം; ഉത്തരവ് ചെന്നൈ സെഷന്‍സ് കോടതിയുടേത്

സാധാരണക്കാരെ മദ്യം നല്‍കി നശിപ്പിക്കുകയാണ് സര്‍ക്കാരും ജയലളിതയും ചെയ്യുന്നത് എന്നായിരുന്നു കോവന്റെ വിമര്‍ശനം. ....

വ്യാജന്‍മാര്‍ ദീപടീച്ചറെയും വെറുതെ വിട്ടില്ല; തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളില്‍ കുടുങ്ങല്ലേയെന്ന അഭ്യര്‍ഥനയുമായി ദീപ നിശാന്ത്

തൃശൂര്‍: കേരളവര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനിയുടെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുകള്‍. തനിക്ക് ആ പ്രൊഫൈലുകളുമായി യാതൊരു....

പുരസ്‌കാരങ്ങള്‍ മടക്കിനല്‍കുന്നതിനോട് വിയോജിച്ച് രാഷ്ട്രപതി; ഇങ്ങനെയല്ല പ്രതിഷേധിക്കേണ്ടതെന്നും പ്രണബ് മുഖര്‍ജി

ദില്ലി: ഫാസിസത്തിനെതിരേ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കി പ്രതിഷേധിക്കുന്നതിനോടു വിയോജിച്ചു രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. പുരസ്‌കാരങ്ങള്‍ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്.....

തമിഴ്‌നാട്ടില്‍ വീണ്ടും കനത്ത മഴ; സ്ഥിതി ഗുരുതരം; ചെന്നൈ നഗരം വെള്ളത്തിനടിയില്‍; 13 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; മരണം 72

തമിഴ്‌നാട്ടില്‍ വീണ്ടും കനത്ത മഴ തുടങ്ങിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രളയഭീതിയില്‍....

കരിപ്പൂരില്‍ വന്‍ദുരന്തം ഒഴിവായി; എയര്‍ഇന്ത്യ എക്‌സ്പ്രസ് റണ്‍വേയില്‍ നിന്നു തെന്നിനീങ്ങി; യാത്രക്കാര്‍ സുരക്ഷിതര്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് റണ്‍വേയില്‍ നിന്നു തെന്നിമാറി....

ബാബു കുടുങ്ങുന്നു; ബാര്‍ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ 5 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ബാറുടമകള്‍; ബാബുവിനെ പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ്

ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിമാരായ ആറുപേരുടെയും മൊഴിപ്പകര്‍പ്പുകള്‍ പീപ്പിള്‍ ടി വി പുറത്തുവിട്ടു.....

ഫാറൂഖ് കോളേജിന്റെ ‘ഒന്നിച്ചിരിക്കല്‍ പേടി’യെ വിമര്‍ശിച്ച അധ്യാപകനെ പിരിച്ചുവിട്ടു; ഫാസിസം സാഹോദര്യപ്പെടുന്നത് മതങ്ങളുടെ ആലയങ്ങളില്‍ വച്ചാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: ഫാറൂഖ് കോളേജിലെ ലിംഗവിവേചനത്തിനെതിരെ ഫേസ്ബുക്കില്‍ കമന്റിട്ട അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മലപ്പുറം അരീക്കോട് സുല്ലമുസ്ലാം സയന്‍സ് കോളേജിലെ....

മാണിയുമായി സഹകരിക്കാമെന്ന് ബിജെപി; പഞ്ചായത്ത് ഭരണസമിതികള്‍ ഉണ്ടാക്കാന്‍ അടവുനയവുമായി വി മുരളീധരന്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി സഹകരണത്തിന് തയാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍....

പൊലീസ് നിയമന തട്ടിപ്പുക്കേസ്; ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണങ്ങളുന്നയിച്ച ശരണ്യയുടെ മൊഴി മാറ്റാന്‍ ശ്രമം

കായംകുളം കോടതിയില്‍ വീണ്ടും മൊഴി നല്‍കിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ....

Page 6634 of 6709 1 6,631 6,632 6,633 6,634 6,635 6,636 6,637 6,709