News

അവസാനനിമിഷവും മാണി കടിച്ചുതൂങ്ങാന്‍ ശ്രമിച്ചു; പാര്‍ട്ടി പിളര്‍ത്താന്‍ നീക്കം നടത്തി; പൊളിച്ചത് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും

തിരുവനന്തപുരം: രാജി ആസന്നമായ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ത്താന്‍ മാണി ശ്രമിച്ചു. അഞ്ച് എംഎല്‍എമാരെ കൂടെക്കൂട്ടി പാര്‍ട്ടി പിളര്‍ത്തി....

ബിഹാറില്‍ ബിജെപിയെ തോല്‍പിച്ചത് നരേന്ദ്ര മോദി; ബിഹാറിലേത് പാര്‍ട്ടിയുടെ ആത്മഹത്യയെന്നും എംപി ഭോലാ സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്ററി വിരുദ്ധമായ ഭാഷയാണ് ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമായതെന്ന് ബിജെപി എം പി ഭോലാ....

ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നതിനെതിരെ ഹിന്ദുസംഘടനകളുടെ റാലിയില്‍ സംഘര്‍ഷം; വിഎച്ച്പി നേതാവ് കൊല്ലപ്പെട്ടു; മടിക്കേരിയില്‍ കനത്ത സംഘര്‍ഷം

ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷങ്ങള്‍ക്കെതിരായി വിശ്വ ഹിന്ദു പരിഷത്ത് മടിക്കേരിയില്‍ നടത്തിയ പ്രതിഷേധസമരം അക്രമത്തില്‍ കലാശിച്ചു. വിഎച്ച്പി പ്രവര്‍ത്തകന്‍....

മാണിയെ പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ഭയമെന്ന് വി.എസ്; മാണിയും ഉമ്മന്‍ചാണ്ടിയും ബ്ലാക്ക്‌മെയിലിംഗ് അവസാനിപ്പിച്ച് ഉടന്‍ രാജിവയ്ക്കണം

അഴിമതിക്കേസില്‍ കോടതി നേരിട്ട് പരാമര്‍ശിച്ചിട്ടും മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.....

ഹൈക്കോടതി ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ടും മാണി നരേന്ദ്രമോദിക്ക് പ്രിയങ്കരന്‍; ധനകാര്യമന്ത്രിമാരുടെ സമിതി അധ്യക്ഷന്‍ മാണി തന്നെ; കോടതി പരാമര്‍ശങ്ങള്‍ കേട്ടില്ലെന്ന നടിക്കുന്ന ബിജെപി നിലപാട് ദുരൂഹം

ദില്ലി: ബാര്‍ കോഴക്കേസില്‍ നിരവധി കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും രാജിവയ്ക്കണമെന്നു ഹൈക്കോടതി പരോക്ഷമായി പറഞ്ഞിട്ടും കെ എം മാണി പ്രധാനമന്ത്രി....

പി സി ജോര്‍ജ് രാജി പ്രഖ്യാപിച്ചു; തന്റെ രാജി മാണിക്കു മാതൃക; അഴിമതിക്കെതിരായ പോരാട്ടം തന്റെ ധര്‍മം; മാണിക്കു പണത്തോട് ആര്‍ത്തി

എംഎല്‍എ സ്ഥാനത്തുനിന്ന് പി സി ജോര്‍ജ് രാജി പ്രഖ്യപിച്ചു. രാജിക്കത്ത് തിരുവനന്തപുരത്തെത്തി മറ്റന്നാള്‍ സ്പീക്കര്‍ക്കു കൈമാറും. ....

സുപ്രീംകോടതിയില്‍ അപ്പീലിനുള്ള മാണിയുടെ ശ്രമം പരാജയം; ഹൈക്കോടതി വിധിപ്പകര്‍പ്പ് പീപ്പിളിന്; സീസര്‍ പരാമര്‍ശം വിധിയുടെ ഭാഗം

ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ കെ.എം മാണി സുപ്രീംകോടതിയില്‍ അപ്പീലിന് ശ്രമിച്ചു. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയ മാണി പിന്നീട്....

മാണിയെ ബലികൊടുക്കില്ലെന്ന് തോമസ് ഉണ്ണിയാടന്‍; മാണിക്കൊപ്പം താനും രാജിക്ക് തയ്യാര്‍

ബാര്‍ കോഴക്കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മാണി രാജിവയ്ക്കില്ലെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം. മാണിയെ ബലികൊടുക്കാന്‍ തയ്യാറല്ലെന്ന്....

യുഡിഎഫ് യോഗം ചേര്‍ന്നിട്ടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി; നടന്നത് അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രം

കെ.എം മാണിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ചേര്‍ന്നിട്ടില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ നടന്നത് അനൗദ്യോഗിക ചര്‍ച്ചകള്‍....

വിപണിയിലെ തളര്‍ച്ച മാറിയില്ല; സെന്‍സെക്‌സ് 100 പോയിന്റില്‍ അധികം ഇടിഞ്ഞു

ഓഹരി വിപണിയില്‍ നഷ്ടക്കഥ തുടരുന്നു. ആഭ്യന്തര വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യന്‍ വിപണിയിലെ തകര്‍ച്ചയാണ് ഇന്ത്യന്‍ വിപണികളിലും പ്രകടമാകുന്നത്.....

രാജിവയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് മാണി; നിലപാട് കോണ്‍ഗ്രസിനെ അറിയിച്ചു; കേരള കോണ്‍ഗ്രസില്‍ ഭിന്നത; യുഡിഎഫില്‍ പൊട്ടിത്തെറി

രാജിവയ്ക്കില്ലെന്ന നിലപാട് മാണി കോണ്‍ഗ്രസിനെ അറിയിച്ചു. താന്‍ രാജിവയ്ക്കണമെങ്കില്‍ സര്‍ക്കാരും രാജിവയ്ക്കണമെന്നാണ് മാണിയുടെ നിലപാട്. ....

വനിതാ സ്ഥാനാര്‍ത്ഥിയെ ലീഗ് പ്രവര്‍ത്തകര്‍ അപമാനിച്ച സംഭവം: പ്രതീകാത്മക ബലാത്സംഗം തന്നെ; കേസെടുക്കണമെന്നും ടിഎന്‍ സീമ എംപി

തിരുവനന്തപുരം: കണ്ണൂര്‍ മാട്ടുലില്‍ തെരഞ്ഞെടുപ്പില്‍ തോറ്റ വനിതാ സ്ഥാനാര്‍ത്ഥിയെ അപമാനിച്ച ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്ന് ടിഎന്‍ സീമ എംപി. വനിതയുടെ....

മാണിക്ക് നാണംകെട്ട് പുറത്തു പോകേണ്ട അവസ്ഥയുണ്ടാക്കിയത് ഉമ്മന്‍ചാണ്ടി; ഉമ്മന്‍ചാണ്ടിക്കും തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടെന്ന് പിണറായി വിജയന്‍

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിക്ക് നാണംകെട്ട് പുറത്തു പോകേണ്ട ഗതിയുണ്ടാക്കിയത് ഉമ്മന്‍ചാണ്ടിയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി....

വനിതാ സ്ഥാനാര്‍ത്ഥിയെ അവഹേളിച്ച് ലീഗ് പ്രവര്‍ത്തകര്‍ ലൈംഗികവൈകൃതം കാട്ടിയ സംഭവം: വനിതാ കമ്മിഷന്‍ കേസെടുത്തു; ഉടന്‍ അന്വേഷിച്ചു നടപടിയെടുക്കാന്‍ ഡിജിപിക്ക് അധ്യക്ഷയുടെ നിര്‍ദ്ദേശം; കൈരളി ന്യൂസ് ഓണ്‍ലൈന്‍ ഇംപാക്ട്

ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും കെസി റോസക്കുട്ടി....

രാജാവായ മാണി കോടതിയുടെ മുന്നില്‍ കൈകൂപ്പുന്നു; രാജി ആവശ്യപ്പെട്ടാല്‍ തന്നോടും രാജിവയ്ക്കാന്‍ പറയുമെന്ന് ഉമ്മന്‍ചാണ്ടി; മാണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നെഞ്ചത്ത് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ബാര്‍ കോഴക്കേസില്‍ കോടതി വിധി കെ.എം മാണിക്കെതിരായതോടെ മാണിയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പരക്കുന്നു. പാലാക്കാര്‍ക്ക് മുന്നില്‍ രാജാവിനെ....

മാണിയെക്കൊണ്ട് രാജിവയ്പ്പിക്കണമെന്നു നാലു മാസം മുമ്പു പറഞ്ഞിരുന്നെന്നു വി ഡി സതീശന്‍; മുഖ്യമന്ത്രി മാണിയെ പ്രതിരോധിച്ചതു കടന്നുപോയി

തിരുവനന്തപുരം: കെ എം മാണിയെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. നാലു മാസം മുമ്പു താന്‍....

ചില വ്യക്തികളല്ല, ജനാഭിലാഷമാണ് പ്രധാനമെന്ന് വി ടി ബല്‍റാം; മാണി രാജിവച്ചില്ലെങ്കില്‍ മുന്നണി ജനങ്ങള്‍ ആഗ്രഹിക്കുന്ന തീരുമാനമെടുക്കണം

ചില വ്യക്തികളല്ല, രാഷ്ട്രീയത്തിലെ നൈതികതയും ജനാഭിലാഷവുമാണ് പ്രധാനം എന്നു തിരിച്ചറിയണമെന്നും ബല്‍റാം ....

Page 6636 of 6706 1 6,633 6,634 6,635 6,636 6,637 6,638 6,639 6,706