News

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബാര്‍ കോഴ പുറത്തുവിട്ടത് പീപ്പിള്‍ ടിവി; കേസിന്റെ നാള്‍വഴി

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബാര്‍ കോഴ പുറത്തുവിട്ടത് പീപ്പിള്‍ ടിവി; കേസിന്റെ നാള്‍വഴി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെ കുരുക്കിലാക്കിയ സോളാര്‍ അഴിമതിക്കുശേഷം കെ എം മാണിയെയും സര്‍ക്കാരിനെയും ഒരു പോലെ കുരുക്കിയ ബാര്‍ കോഴക്കേസും പുറത്തുവിട്ടത് പീപ്പിള്‍ ടിവി. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍....

ബിഹാര്‍ ഫലം തന്റെ പിതാവിനുള്ള പ്രണാമം: ദാദ്രിയില്‍ ബീഫിന്റെ പേരില്‍ കൊലചെയ്യപ്പെട്ട അഖ്‌ലാഖിന്റെ മകന്‍

ബിസാദ (ദാദ്രി): ബിഹാറില്‍ എന്‍ഡിഎക്കേറ്റ തിരിച്ചടി തന്റെ പിതാവിനുള്ള പ്രണാമമാണെന്നു ബീഫിന്റെ പേരില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ മകന്‍. കിലോമീറ്ററുകള്‍ക്ക്....

ലീഗിനെതിരേ മത്സരിച്ചു തോറ്റ വനിതാ സ്ഥാനാര്‍ഥിയെ പ്രതീകാത്മകമായി അവഹേളിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍; കേസെടുക്കണമെന്നും ശക്തമായ നടപടിവേണമെന്നും സോഷ്യല്‍മീഡിയ

മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരേ മത്സരിച്ചു പരാജയപ്പെട്ട വനിതയെ പ്രതീകാത്മക ബലാത്സംഗത്തിന് ഇരയാക്കി ഒരു സംഘം ലീഗ് പ്രവര്‍ത്തകരുടെ ആഭാസം....

എക്‌സിറ്റ് പോളുകള്‍ ബിഹാറിന്റെ മനസറിഞ്ഞില്ല; ആക്‌സിസ് – സിഎന്‍എന്‍ ഐബിഎന്‍ ഒഴികെ എല്ലാം പാളി; ക്ഷമാപണവുമായി ചാണക്യ

മനസില്‍ കാണാന്‍ കഴിയാത്ത ഫലം ബിഹാര്‍ ജനത നല്‍കിയപ്പോള്‍ എന്‍ഡിഎയ്ക്കു മഹാവിജയം പ്രവചിച്ച ചാണക്യ ഖേദം പ്രകടിപ്പിച്ചു....

വര്‍ക്കലയ്ക്കും ഇടവയ്ക്കും ഇടയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു....

ഇനി മേലില്‍ അരുവിക്കര എന്നു മിണ്ടരുത്; അരുവിക്കരയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടും സീറ്റും കുറഞ്ഞെന്ന് കണക്കുകള്‍ സഹിതം തോമസ് ഐസക്

എല്‍ഡിഎഫിനെതിരെ ഏറെ കൊട്ടിഘോഷിക്കപ്പെട്ടതായിരുന്നു അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം. എന്നാല്‍, ഭരണത്തുടര്‍ച്ച ഉറപ്പായെന്ന് ഉമ്മന്‍ചാണ്ടിയും യുഡിഎഫും കൊട്ടിഘോഷിച്ച അരുവിക്കരയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍....

പീപ്പിള്‍ ടിവി തന്റെ ചങ്കും ചോരയുമെടുത്തെന്നു വെള്ളാപ്പള്ളി; എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍ കേള്‍ക്കാം

തിരുവനന്തപുരം: പീപ്പിള്‍ ടിവി തന്റെ ചങ്കും ചോരയുമെടുത്തെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി ബിജെപി സഖ്യം....

പൂജാ വേളയില്‍ ശബ്ദം ശല്യമായി; അയല്‍ക്കാരുടെ പരാതിയില്‍ കുവൈത്തില്‍ 11 ഇന്ത്യക്കാര്‍ അറസ്റ്റില്‍

പൂജ നടത്തിയതിന് 11 ഇന്ത്യക്കാരെ കുവൈത്തില്‍ പൊലീസ് അറസ്റ്റു ചെയ്തു. കുവൈത്തിലെ ഒരു ഹാളില്‍ സത്യനാരായണ പൂജ നടത്തിയ നവചേതന....

മോദിഭാവം മാഞ്ഞു; ബിഹാറില്‍ മഹാസഖ്യത്തിന് മൂന്നില്‍ രണ്ടു ഭൂരിപക്ഷം; നിതീഷ് കുമാര്‍ മുഖ്യമന്ത്രി

ബിഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ലാലു പ്രസാദ് യാദവ് ആണെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും. നിതീഷുമൊത്തുള്ള വാര്‍ത്താസമ്മേളനത്തില്‍....

ഗാന്ധിജിക്കെതിരെ കമല്‍ഹാസന്‍; ബ്രിട്ടീഷ് രാജിനെതിരായി പ്രതിഷേധിക്കാന്‍ ഗാന്ധിജി ബ്രിട്ടീഷ് ബിരുദം മടക്കി നല്‍കിയിട്ടില്ലെന്ന് ഉലകനായകന്‍

ബ്രിട്ടീഷ് രാജിനെതിരേ ഇന്ത്യയില്‍ സമരം നയിച്ച മഹാത്മാഗാന്ധി ബ്രിട്ടനില്‍നിന്നു ലഭിച്ച നിയമബിരുദം പ്രതിഷേധമായി മടക്കിനല്‍കിയിട്ടില്ലെന്നാണ് കമല്‍ഹാസന്റെ ആക്ഷേപം.....

ജയിച്ച സ്ഥാനാര്‍ത്ഥി മരിച്ചു; ചേലക്കര തല്‍കാലം യുഡിഎഫിന് ഭരിക്കാനാവില്ല

വിജയിച്ച സ്ഥാനാര്‍ത്ഥി അവിചാരിതമായി കുഴഞ്ഞു വീണ് മരിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ ചേലക്കര പഞ്ചായത്തില്‍ യുഡിഎഫിന് താല്‍ക്കാലികമായി അധികാരം നഷ്ടമായി....

ബിജെപി കേരളത്തില്‍ വളര്‍ന്നില്ല; വാര്‍ഡുകളുടെ എണ്ണം കൂടിയപ്പോള്‍ കിട്ടിയത് അഞ്ചുവര്‍ഷത്തിനുള്ളിലെ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ വോട്ട് ശതമാനം

വെള്ളാപ്പള്ളി നടേശനെ കൂട്ടുപിടിച്ചു സംസ്ഥാനഭരണം പിടിക്കാന്‍ പുറപ്പെട്ട ബിജെപിക്ക് പ്രതക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല....

തദ്ദേശവിധി: യുഡിഎഫ് നിയസഭയിലും തോറ്റു; യുഡിഎഫിന്റെ ആധിപത്യം നഷ്ടമാകുന്നത് 30 മണ്ഡലങ്ങളില്‍; എല്‍ഡിഎഫിന് 81 മണ്ഡലങ്ങള്‍ സ്വന്തമാകും

മണ്ഡലാടിസ്ഥാനത്തിലെ വോട്ടിംഗ് നില പരിശോധിച്ചാല്‍ 82 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനുള്ള ആധിപത്യം വ്യക്തം. ....

 ഗോമാതാ പാലു തരും വോട്ട് തരില്ലെന്ന് ബിജെപിയെ ഓര്‍മിപ്പിച്ചും പരിഹസിച്ചും ട്രോളുകളും പോസ്റ്റുകളും; ചെന്നൈയില്‍ മഴപെയ്യുന്നതിനേക്കാള്‍ കുളിരെന്ന് ലീന മണിമേഖല

ബിഹാറില്‍ ബിജെപിയുടെ കുതിപ്പും കിതപ്പും പെട്ടെന്നു കണ്ടപ്പോള്‍ സോഷ്യല്‍മീഡിയക്ക് അടങ്ങിയിരിക്കാനായില്ല. ഗോമാതാവ് പാലു തരും പക്ഷേ വോട്ടുതരില്ലെന്നായിരുന്നു പ്രതികരണങ്ങളേറെയും. വിഷണ്ണരായ....

വിജയമാഘോഷിക്കാന്‍ 100 കിലോ മധുരംവാങ്ങി ബിജെപി; തോറ്റപ്പോള്‍ ഒക്കെയും അദ്വാനിയുടെ ‘തലയില്‍ വച്ചുകെട്ടി’

പട്‌ന: ബിഹാറില്‍ ജയിക്കുമെന്ന മോഹത്തില്‍ ബിജെപി ആഘോഷത്തിനായി വാങ്ങിവച്ചത് നൂറു കിലോ മധുരപലഹാരങ്ങള്‍. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് ഇക്കാര്യം റിപ്പോര്‍ട്ട്....

പശുവിനെക്കാട്ടി തെരഞ്ഞെടുപ്പു ജയിക്കാനാവില്ലെന്ന് സംഘപരിവാര്‍ തിരിച്ചറിയണം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായ് പീപ്പിള്‍ടിവിയോട്

ദില്ലി: പശുവിനെ കാണിച്ച് ഒരു തെരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയില്ലെന്ന് സംഘപരിവാര്‍ തിരിച്ചറിയണമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായി.....

കോണ്‍ഗ്രസ് വിമതന്‍ മത്സരിച്ച വാര്‍ഡില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തൂങ്ങിമരിച്ചു; മരിച്ചത് ഡിസിസി സെക്രട്ടറി പി വി ജോണ്‍

കല്‍പറ്റ: തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥി ജീവനൊടുക്കി. വയനാട് ഡിസിസി അംഗം പി വി ജോണാണ് മരിച്ചത്. മാനന്തവാടി കോണ്‍ഗ്രസ് ബ്ലോക്ക്....

കറുത്തവര്‍ഗക്കാരനായതുകൊണ്ട് തനിക്കു നൊബേല്‍ സമ്മാനം നിഷേധിക്കപ്പെട്ടെന്ന് ബാബാ രാംദേവ്

കറുത്ത വര്‍ഗക്കാരനായതുകൊണ്ടു തനിക്കു നൊബേല്‍ സമ്മാനം നിഷേധിക്കപ്പെട്ടെന്ന് ബാബാ രാംദേവ്....

മഹാവിജയവുമായി ആര്‍ജെഡി-ജെഡിയു സഖ്യം; പ്രവചനങ്ങളെയും മറികടന്ന് മഹാസഖ്യത്തിന്റെ ബിഹാര്‍ വിജയം; മോദിഭാവം മങ്ങി

ഒന്നര വര്‍ഷം പിന്നിടുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെയും ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും വിലയിരുത്തലാകുന്ന ബിഹാര്‍ തെരഞ്ഞെടുപ്പു ജനവിധി ഇന്ന്....

Page 6637 of 6706 1 6,634 6,635 6,636 6,637 6,638 6,639 6,640 6,706