News
സുഡാനില്‍ വിമാനാപകടം: മരണം 36 ആയി
തലസ്ഥാനമായ ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒരു കിലോമീറ്റര്‍ അടുത്താണ് അപകടമുണ്ടായത്. ....
ആര്‍എസ്എസിന്റെ ഏറ്റവും ഉയര്‍ന്ന ഘടകമായ അഖില ഭാരതീയ പ്രതിനിധി സഭയില്‍ യൂണിഫോം പരിഷ്‌കരണം ചര്‍ച്ച ചെയ്യും. ....
എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത കുടുംബത്തെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു.....
ദില്ലിയിലെ എല്ലാ സംഗീതപരിപാടികളും റദ്ദാക്കിയെന്ന് ഗുലാം അലി....
പരിശോധനകൾ ധാർമികമല്ലെന്നും ദില്ലി സർക്കാർ റിപ്പോർട്ടിൽ പറയുന്നു.....
കുനിത്തലയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍നിന്നുള്ള കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനു ലഭിച്ചു.....
ഷാരൂഖ് ഖാനെതിരെയുള്ള പ്രസ്താവനകൾ ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയ പിൻവലിച്ചു....
ഐപിഎസ് ഓഫീസര്‍ ആര് നിശാന്തിനിക്കെതിരേ പൊലീസുകാരന്റെ ഫേസ്ബുക്ക് കമന്റ്.....
സംസ്ഥാനത്തു തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പേ പിടിച്ച നായ്ക്കളെ കൊല്ലാമെന്നു ഹൈക്കോടതി....
ഇന്ത്യയിൽ വിവേചനം അനുഭവിക്കുന്നുണ്ടെങ്കിൽ ഷാരൂഖിന് പാകിസ്ഥാനിലേക്ക് വരാമെന്ന് പാക് ....
മുൻ എംപി രാജയ്യയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. ....
ചാവക്കാട് ഹനീഫാ വധക്കേസിൽ കോൺഗ്രസ് നേതാവ് ഗോപപ്രതാപനെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു....
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാകും....
കൊച്ചി, തൃശൂർ കോർപ്പറേഷനുകളിലും നാളെയാണ് വോട്ടെടുപ്പു നടക്കുക.....
ശ്രീരാമൻ ജനിച്ചത് അയോധ്യയിൽ അല്ല, പാകിസ്ഥാനിലാണെന്ന് വിവാദപരാമർശവുമായി....
എന്നാൽ തന്നെ മുംബൈയിലേക്ക് കൊണ്ടു പോകരുതെന്നാണ് രാജന്റെ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്....
മാണിക്ക് പാർട്ടിയുടെ സ്ഥാപക നേതാവിൽ നിന്ന് നേരിടേണ്ടി വന്ന വിമർശനങ്ങൾ കൂടുതൽ ക്ഷീണമുണ്ടാക്കും.....
നിരന്തരം ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതായി കാട്ടി കേന്ദ്ര ഗവേഷണ സ്ഥാപനത്തിലെ ഗവേഷക വിദ്യാര്‍ഥിനി ശാസ്ത്രജ്ഞനെതിരേ പരാതിയുമായി രംഗത്ത്. ....
പദ്മപുരസ്‌കാരങ്ങളും ദേശീയ പുരസ്‌കാരങ്ങളും മടക്കി നല്‍കാന്‍ താന്‍ ഒരുക്കമല്ലെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍....
ഇരുപത്തഞ്ചുവയസുകാരിയെ യുബര്‍ കാബിനുള്ളില്‍ ബലാത്സംഗം ചെയ്ത കേസില്‍ ഡ്രൈവര്‍ ശിവകുമാറിന് ജീവപര്യന്തം ശിക്ഷ....
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന് അച്ചടക്ക നടപടിയെടുത്ത കോഴിക്കോട് ഫാറൂഖ് കോളജ് മാനേജ്‌മെന്റിനെതിരെ സംവിധായകന്‍ ആഷിഖ് അബു....
വ്യോമയാന രംഗത്തെ ഭീമന്‍മാരായ എയര്‍ബസിനോടും ബോയിംഗിനോടും മുട്ടാന്‍ സ്വന്തം സൂപ്പര്‍ ജെറ്റ് വിമാനവുമായി ചൈന....