News
മോഡിയോടൊപ്പം സെല്‍ഫി എടുപ്പിച്ച് ബിജെപി ഒഴുക്കിക്കളഞ്ഞത് ഒരു കോടി രൂപ; തന്ത്രം പിഴച്ച പാര്‍ട്ടി സെല്‍ഫി വിത്ത് മോഡി ഉപേക്ഷിച്ചു
നരേന്ദ്രമോദിയോടൊപ്പം നാട്ടുകാരെക്കൊണ്ട് സെല്‍ഫി എടുപ്പിച്ച് ബിജെപി ഒഴുക്കിക്കളഞ്ഞത് ഒരു കോടിയിലേറെ രൂപ....
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി....
താൻ നയിക്കുന്ന അവിവാഹിതജീവിതത്തെ കുറിച്ച് ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.....
വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി....
വെള്ളിയാഴ്ച മുതലാണ് നിർദ്ദേശം കർശനമായി നടപ്പാക്കി തുടങ്ങിയത്.....
സർദാർജി ഫലിതങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി....
തുടർച്ചയായ സംഭവങ്ങൾ ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക വർധിക്കുന്നുണ്ടെന്നും റിപ്പോർട്ട്....
കൊട്ടിക്കലാശം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. ഇടതുപക്ഷ ജധാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. ബിജെപിയും മിക്കയിടങ്ങളിലും....
അവസാന കടമ്പയും കടന്ന് ബില്‍ നിയമമായതോടെ ആഘോഷത്തിലാണ് അയര്‍ലന്‍ഡിലെ സ്വവര്‍ഗ്ഗാനുരാഗികള്‍.....
മാണിയെ ധനമന്ത്രിമാരുടെ സമിതി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നും കോടിയേരി....
തര്‍ക്കം മൂത്ത് ശിവസേന പിന്തുണ പിന്‍വലിച്ചാല്‍ ബിജെപി ഭരണം താഴെ വീഴും.....
മതനിന്ദയാരോപിച്ച് സൗദി അറേബ്യയില്‍ ബ്ലോഗറെ പൊതു സ്ഥലത്ത് ആയിരം ചാട്ടവാറടിക്കു ശിക്ഷിച്ചു....
നയം നിലവില്‍ വരുന്ന ജനുവരി മുതല്‍ യാത്രാനിരക്ക് കൂടും.....
ജയലളിതയ്ക്കെതിരായ എസ് കോവന്റെ രണ്ട് നാടന്‍ പാട്ടുകള്‍ കാണാം....
ആകാശത്തുവച്ചായിരുന്നു സംഭവമെങ്കില്‍ വന്‍ ദുരന്തമുണ്ടാകുമായിരുന്നു....
മുന്‍ പാക് ക്രിക്കറ്റ് താരവും പാകിസ്താന്‍ തെഹ് രികി ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ പത്തുമാസം മുമ്പു....
ഇന്നലെ നടത്തിയ ചർച്ചയിലാണ് ആഹാരം എന്ന വാക്ക് ഒഴിവാക്കി പരിപാടി നടത്തിയാൽ മതിയെന്ന നിലപാട് വിസി സ്വീകരിച്ചത്....
മുംബൈ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിയറായിരുന്ന എസ്‌തേര്‍ അനൂഹ്യയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു വധശിക്ഷ....
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി നടപടിക്കെതിരേ കേരള കോണ്‍ഗ്രസ് മാണി വിഭാഗം അപ്പീലിന് പോകുന്നു....
വിജിലൻസ് ഡയറക്ടർ വിൻസൻ എം പോളിനെ പൊലീസിലെ ശിഖണ്ഡിയെന്ന് വിശേഷിപ്പിച്ച് കെ.സുരേന്ദ്രൻ.....
ദീര്‍ഘായുസിന് സ്ത്രീകള്‍ക്ക് ഉപദേശം നല്‍കുകയാണ് സ്‌കോട്‌ലന്‍ഡിലെ ഏറ്റവും പ്രായമുള്ള വനിത....
പശു, കാള, പോത്ത്, എരുമ എന്നിവയെല്ലാം ഒരേ ഗണത്തിൽപ്പെട്ടതാണെന്നും ഗോരക്ഷയെന്നത് ....