News

ബാർ കോഴക്കേസ്; കേരളാ കോൺഗ്രസിൽ ഭിന്നത; മാണി നിയമ വകുപ്പെങ്കിലും ഒഴിയണമെന്ന് ഒരു വിഭാഗം

കെഎം മാണിയുടെ രാജിയെച്ചൊല്ലി കേരളാ കോൺഗ്രസിൽ ഭിന്നത....

ബാർ കോഴക്കേസിൽ തുടർനടപടികൾ; ഉമ്മൻചാണ്ടിയും എജിയും കൂടിക്കാഴ്ച്ച നടത്തി; ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അഡ്വക്കേറ്റ് ജനറൽ കെ.പി ദണ്ഡപാണിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ....

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും ഭൂചലനം; 4.9 തീവ്രത; ആളപായമില്ല

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ലദേശിലും നേരിയ ഭൂചലനം....

‘ഞാൻ എന്താണ് കഴിക്കേണ്ടതെന്ന് ഞാൻ തീരുമാനിക്കും; എന്നെ ചോദ്യം ചെയ്യാൻ നിങ്ങളാരാണ്’; ബീഫ് വിവാദത്തിൽ ബിജെപിക്കെതിരെ സിദ്ധരാമയ്യ

താൻ ബീഫ് കഴിക്കുമെന്നും താൻ എന്താണ് കഴിക്കേണ്ടതെന്ന് താനാണ് തീരുമാനിക്കുന്നതെന്നും സിദ്ധരാമയ്യ ....

യുവാക്കളുടെ എണ്ണം കുറയുന്നതു തടയാന്‍ ചൈന ഒറ്റക്കുട്ടി നയം മാറ്റി; ഇനി ദമ്പതികള്‍ക്കു രണ്ടു കുട്ടികളാകാം

ബീജീംഗില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാലു ദിവസം നീണ്ടു നിന്ന യോഗത്തിലാണ് തീരുമാനം....

സംഘഭീകരത ബാര്‍ബര്‍ഷാപ്പിലേക്കും; ‘ഹിന്ദുക്കള്‍ മുടിവെട്ടാത്ത’ ചൊവ്വാഴ്ച കടതുറന്ന ബാര്‍ബര്‍ക്കു മര്‍ദനം; നെല്ലിയാടിയില്‍ സംഘര്‍ഷവും കൊള്ളിവയ്പും

ഹിന്ദുവിശ്വാസത്തിന് എതിരാണെന്നു കാട്ടി ചൊവ്വാഴ്ച ബാര്‍ബര്‍ഷാപ്പ് തുറന്ന മുസ്ലിം യുവാവിന് മര്‍ദനം....

പ്രായമായ പശുക്കളെ കൊല്ലുന്നത് പുണ്യപ്രവര്‍ത്തിയെന്ന് നടന്‍ മധു; എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നതിനോട് വിയോജിപ്പ്

എന്തു കഴിക്കണം എന്നുള്ളതൊക്കെ വ്യക്തിയുടെ സ്വകാര്യ താത്പര്യമാണ്, അതില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് ശരിയല്ലെന്നും മധു പറഞ്ഞു.....

അന്ധര്‍ക്കായുള്ള ആദ്യ ലൈംഗിക വിജ്ഞാനപുസ്തകം ഇനി സ്വീഡിഷ് ദേശീയ ലൈബ്രറിയ്ക്ക് സ്വന്തം

ഗേ, ലെസ്ബിയന്‍ ഉള്‍പ്പടെ എല്ലാവിഭാഗത്തിനും വേണ്ടിയുള്ളതാണ് പുസ്തകം. ....

കുട്ടിയുടുപ്പിട്ടു വന്ന യാത്രക്കാരിക്ക് വിമാനയാത്ര നിഷേധിച്ചു; സൗജന്യ ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ ഡ്രസ് കോഡ് പാലിക്കണമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ജീവനക്കാരോ ബന്ധുക്കളോ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രസ് കോഡ് പാലിക്കണമെന്നു കാട്ടിയാണ് നടപടി.....

കെഎം മാണി കോടതിയെ പരിഹസിക്കുന്നുവെന്ന് പിണറായി വിജയന്‍; മാണി രാജിവെച്ച് ഒഴിയണമെന്നും പിണറായി

ഇത് കോടതിയുടെ അഭിപ്രായമാണെന്ന മാണിയുടെ വാദം കോടതിയെയും കോടതി വിധിയേയും പരിഹസിക്കുന്നതാണ്.....

കോടതിവിധി സ്വാഗതം ചെയ്ത് എല്‍ഡിഎഫ്; മാണിയും ഉമ്മന്‍ചാണ്ടിയും രാജിവെയ്ക്കണമെന്നും വൈക്കം വിശ്വന്‍

കോടതിയുടെ മേല്‍നോട്ടത്തില്‍ ബാര്‍ കേസ് തുരടന്വേഷണം നടത്തണം....

മന്ത്രി കെഎം മാണി പ്രതിയായ ബാര്‍ കോഴക്കേസിന്റെ നാള്‍വഴികളിലൂടെ

ഒക്ടോബര്‍ 31: മന്ത്രി കെഎം മാണി കോഴ വാങ്ങിയതായി കൈരളി പീപ്പിളിലൂടെ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍....

ബാര്‍ കോഴക്കേസ് മുങ്ങിപ്പോകാതിരുന്നത് സുകേശന്റെ സത്യസന്ധതയുടെ ഫലം; സമ്മര്‍ദങ്ങളില്‍ ആത്മഹത്യയെക്കുറിച്ചു വരെ സുകേശന് ഇത് അഭിമാനനിമിഷം

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കു മേല്‍ കോടതിയുടെ കുരുക്കു മുറുകിയപ്പോള്‍ ശ്രദ്ധേയമാകുന്നത് വിജിലന്‍സ് എസ് പി ....

Page 6642 of 6703 1 6,639 6,640 6,641 6,642 6,643 6,644 6,645 6,703