News
ഇടുക്കിയില്‍ ഈമാസം 16ന് ഹൈറേഞ്ച് സംരക്ഷണസമിതിയുടെ ഹര്‍ത്താല്‍
ടുക്കി ജില്ലയില്‍ ഈമാസം 16ന് ഹര്‍ത്താല്‍. ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ....
തിരുവനന്തപുരം: ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ശിവഗിരി മഠം. മുൻപ് നടത്തിയ അന്വേഷണത്തിൽ....
കേരളവർമ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പ്രതികരിച്ച അധ്യാപിക ദീപ നിശാന്തിനെതിരെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി....
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്. മനുഷ്യന് ഒരാമുഖം എന്ന നോവലിനാണ് അവാര്‍ഡ്....
'മതേതരത്വ ജനാധിപത്യ സംരക്ഷണം' ഇതായിരിക്കും തെരഞ്ഞെടുപ്പ് അജണ്ട. ....
സ്വാമി ശാശ്വതീകാനന്ദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടതില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ നിലപാടെന്ന് ബിജു രമേശ്. സത്യം പുറത്തുവരാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്.....
കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളോടുള്ള എഴുത്തുകാരുടെ പ്രതിഷേധം കേരളത്തിലും ശക്തമാകുന്നു. വര്‍ഗീയ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് കെ സച്ചിദാനന്ദനും പികെ പാറക്കടവും....
ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഡോ. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തൽ പുതിയതല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.....
മദ്യം വിഷമാണെന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ ചിത്രമടങ്ങിയ പോസ്റ്റർ കള്ളുഷാപ്പിന്റെ ഭിത്തിയിൽ പതിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം....
വളാഞ്ചേരി ഗ്യാസ് ഏജൻസി ഉടമയുടെ കൊലപാതകക്കേസിൽ മുഖ്യപ്രതി കൊച്ചിയിൽ പിടിയിൽ.....
ദാദ്രി ബീഫ് കൊലപാതകത്തിന് പിന്നാലെ ഉത്തർപ്രദേശിലെ മൈൻപുരിയിൽ പശുവിനെ കൊന്നെന്ന് ആരോപിച്ച് യുവാക്കളെ ജനക്കൂട്ടം....
രാഷ്ട്രപതി പ്രണബ് മുഖർജിയുടെ 6 ദിവസത്തെ വിദേശ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ....
മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന അനാഥാലയങ്ങൽ കേന്ദ്ര സർക്കാർ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. ....
ബീഫ് ഫെസ്റ്റ് വിവാദത്തിൽ തനിക്ക് പിന്തുണ നൽകിയവർക്ക് നന്ദി അറിയിച്ച് അധ്യാപിക ദീപാ നിശാന്ത്.....
ബിജു രമേശ് പറഞ്ഞ പ്രിയനെ അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്.....
കേരളത്തില്‍ വനിതാ കുറ്റവാളികള്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍. പെണ്‍ഗുണ്ടകളും പെണ്‍മാഫിയകളും പ്രൊഫഷണലായി തന്നെ കളം പിടിച്ചിരിക്കുന്നു. വിവാഹത്തട്ടിപ്പും ബ്ലാക് മെയിലിങ്ങും....
കുറ്റകൃത്യങ്ങല്‍ കണ്ടുപിടിക്കുന്നതിന് ഗൂഗിള്‍, യൂട്യൂബ്, ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, യാഹൂ തുടങ്ങിയ സേവന ദാതാക്കളുടെ ഓഫീസില്‍ ഉദ്യോഗസ്ഥരെ നിയമിക്കനാകണം.....
കാഴ്ചയ്ക്കുമപ്പുറം സംഗീതത്തിന്റെ മധുരിമ ലോകത്തിനു പകര്‍ന്ന സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ അന്തരിച്ചു....
ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കാണാം ....
ഗോവധ നിരോധനത്തിനെതിരേ രാഷ്ട്രീയമായി പുറത്തു പ്രസംഗിക്കുന്ന സംഗീത് സോം രഹസ്യമായാണ് ബീഫ് വ്യവസായം നടത്തിയിരുന്നത്.....
പദ്മനാഭസ്വാമി ക്ഷേത്രം കേസില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ എന്‍ സതീഷിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം....
അഴിമതി ആരോപണത്തെ തുടര്‍ന്ന് ദില്ലി ആം ആദ്മി സര്‍ക്കാരിലെ ഭക്ഷ്യമന്ത്രിയെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പുറത്താക്കി. ഭക്ഷ്യമന്ത്രി അസിം അഹമ്മദ്....