News
വടകര എസ് എന്‍ കോളജില്‍ ബീഫ് ഫെസ്റ്റിനു നേരെ എബിവിപി അക്രമം; സംഘര്‍ഷം
തൃശൂര്‍ കേരള വര്‍മ കോളജിനു പിന്നാലെ വടകരയിലും ബീഫ് ഫെസ്റ്റില്‍ എബിവിപി അക്രമം.....
വായ്പ ദുർവിനിയോഗം ചെയ്‌തെന്ന റിപ്പോർട്ട് ലഭിച്ചിട്ടും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അനങ്ങിയിട്ടില്ല....
വയനാട്ടില്‍ കായികതാരം ജീവനൊടുക്കിയത് മൊബൈല്‍ ഫോണ്‍ വാങ്ങിയതിനെത്തുടര്‍ന്നുള്ള ശകാരത്തില്‍ മനംനൊന്തെന്നു സൂചന....
മഹാൻമാർ നേതൃത്വം നൽകിയ സംഘടനയാണ് എസ്എൻഡിപി യോഗം....
നിയമനങ്ങൾക്ക് പണം വാങ്ങിയോ ഇല്ലെയോ എന്ന് ....
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു....
സംഘപരിവാര്‍ ബാന്ധവത്തില്‍ മലക്കം മറിഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....
കേരള വർമ്മ കോളേജിലെ വിദ്യാർത്ഥികൾ എന്ത് ആഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് വർഗീയവാദികളല്ല....
ദുബായ് മെട്രോ പാത നീട്ടുന്ന പ്രവർത്തനങ്ങൾ 2016 ഏപ്രിലിൽ ആരംഭിക്കുമെന്ന് ആർ.ടി.എ....
മാനമായ രോഗാവസ്ഥ തനിക്ക് 13-ാം വയസിൽ വന്നിരുന്നെന്നും ഇന്ദ്രാണി മൊഴി നൽകി.....
നവ്‌ജ്യോത് സിംഗ് സിദ്ധുവിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ....
കേരളവർമ ക്യാമ്പസിൽ മാംസാഹാരങ്ങൾ കയറ്റാറില്ലെന്ന കോളേജ് അധികൃതരുടെ വാദം വാസ്തവ വിരുദ്ധമെന്ന് പൂർവ്വ വിദ്യാർത്ഥികൾ....
ഇന്ന് നടക്കുന്ന നാലാമത് പിഎൽസി യോഗത്തിലെങ്കിലും ആശ്വാസകരമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മൂന്നാറിലെ സമരക്കാർ. മൂന്നാം ഘട്ട ചർച്ചയിൽ തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക്....
കേന്ദ്രകൃഷി സഹമന്ത്രി സഞ്ജീവ് ബലിയാന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.....
ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു ദീപ നിശാന്തിനെ പിന്തുണച്ച് ചെയ്ത ഫേസ്ബുക്ക് പോസ്റ്റാണ് ഏറ്റവും ഒടുവിലത്തേത്.....
ദില്ലി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം പ്രമുഖ എഴുത്തുകാരി നയന്‍താര സെഹ്ഗാള്‍ തിരിച്ചു നല്‍കും. രാജ്യത്ത് വര്‍ദ്ധിക്കുന്ന ഹിന്ദുത്വ ഭീകരതയില്‍....
ആഫ്രിക്കയുടെ ഉള്‍പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് ഉപഗ്രഹ വിക്ഷേപണത്തിനൊരുങ്ങുന്നു. ....
ടെന്നീസി വൈറ്റ്‌പൈന്‍ എലമെന്ററി സ്‌കൂളിലെ മൂന്നാം ക്ലാസുകാരി മെയ്കയ്‌ല ഡയര്‍ ആണ് കൊല്ലപ്പെട്ടത്. ....
കേരളം ഉള്‍പ്പടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബീഫ് നിരോധനം നടപ്പാക്കുന്നതിനായി നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ടാണ് കേന്ദ്രം കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചത്. ....
ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. തകാകി കജിത, ആര്‍തര്‍ ബി മക്‌ഡൊണാള്‍ഡ് എന്നിവര്‍ക്കാണ് പുരസ്‌കാരം....
കേരള വർമ്മ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനൂകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട അസിസ്റ്റന്റ് പ്രൊഫസർ ദീപ നിശാന്തിനെതിരെ അന്വേഷണം....
എബിവിപി പ്രവര്‍ത്തകരുടെ എതിര്‍പ്പ് ഭയന്നാണ് സര്‍വകലാശാലാ നടപടി....