News
ദീപ ടീച്ചറേ ഞങ്ങള്‍ കൂടെയുണ്ട്… സോഷ്യല്‍ മീഡിയ പറയുന്നു; കേരളവര്‍മയിലെ ഫാസിസത്തിനെതിരേ സപ്പോര്‍ട്ട് ദീപ നിശാന്ത് കാമ്പയിന്‍
തൃശൂര്‍: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തെ തലയുയര്‍ത്തി നില്‍ക്കുന്ന കലാലയമായ കേരള വര്‍മ കോളജിലെ ബീഫ് ഫെസ്റ്റിവലും തുടരുന്ന വിവാദങ്ങളുമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. ബീഫ് ഫെസ്റ്റിനെ....
ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി മതവിദ്വേഷം വളർത്താൻ ശ്രമിക്കുന്ന പോസ്റ്റുകൾ ഒഴിവാക്കണമെന്ന് ട്വിറ്ററിനോട് യുപി ആഭ്യന്തരവകുപ്പ്.....
ബംഗളൂരുവിൽ കോൾ സെന്റർ ജീവനക്കാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്തു....
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗോവധം നിരോധിക്കുന്നത് സംബന്ധിച്ച് നിലപാടറിയാൻ എഐസിസി ജനറൽ സെക്രട്ടറി ദിഗ് വിജയ് സിംഗിന് കേന്ദ്രകൃഷിവകുപ്പ് സഹമന്ത്രി....
തൃശൂർ വാടാനപ്പള്ളിയിൽ തൃത്തല്ലൂരിൽ ഗ്യാസ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ....
ഷീന ബോറ വധക്കേസ് മുഖ്യപ്രതി ഇന്ദ്രാണി മുഖർജി ആശുപത്രിയിലായ സംഭവത്തിൽ നിർണായക....
തൈക്കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ഒമ്പതു പേരടങ്ങുന്ന ബോട്ട് കാണാതായി. ....
പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിനിടെ വോട്ടർമാരെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ച തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം....
കൊല്ലം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 20 സീറ്റ് ആവശ്യപ്പെട്ട ആർഎസ്പിക്ക് തിരിച്ചടി. ....
പീഡനശ്രമം ചെറുത്ത 13 വയസുകാരിയെ യുവാവ് കുത്തി പരുക്കേൽപ്പിച്ചു....
ബീഹാര്‍ തെരഞ്ഞെടുപ്പ് ബീഫ് അനുകൂലികളുടേയും പ്രതികൂലികളുടേയും പോരാട്ടമായിരിക്കുമെന്നും ബിജെപി നേതാവ്.....
സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്കെതിരായ പ്രതിരോധം സാംസ്‌കാരിക തലസ്ഥാനത്തുനിന്നുതന്നെ ഉയര്‍ന്നുവരണമെന്നും വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.....
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പൂനെ എഫ്‌സിയുടെ ജയം.....
ഒരേസമയം എസ്എന്‍ഡിപി നേതൃത്വത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലും പ്രവര്‍ത്തിക്കുകയും സര്‍ക്കാര്‍ വിലാസം സ്ഥാനങ്ങള്‍ പറ്റുന്നവരും ഏറെയാണ്. ....
മരുന്നുണ്ടാക്കാനുള്ള ഗോമൂത്രവുമായി വിമാനമിറങ്ങിയ ഇന്ത്യക്കാരിയെ ന്യൂസിലന്‍ഡില്‍ വിമാനത്താവളത്തില്‍ തടഞ്ഞു....
അഞ്ഞൂറു രൂപ കൂലി നല്‍കാനാവില്ലെന്ന നിലപാടില്‍നിന്നു തോട്ടമുടമകള്‍ പിന്നാക്കം പോകാത്തതാണ് ചര്‍ച്ച തീരുമാനമാകാതിരിക്കാന്‍ കാരണം.....
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ടു തുറക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....
നരേന്ദ്രമോഡി സർക്കാർ അധികാരത്തിലേറിയപ്പോൾ മുതൽ തുടങ്ങിയതാണ് ജനധിപത്യവിരുദ്ധ, മനുഷ്യാവകാശലംഘനങ്ങളുടെ തുടർച്ച....
കേരളത്തില്‍ കൊച്ചിയിലടക്കം രാജ്യത്തു വിവിധ ഇടങ്ങൡലാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ....
കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. നിരവധി കര്‍ഷകര്‍ കടബാധ്യതമൂലം ജീവന്‍ ഒടുക്കിയിട്ടുള്ള വയനാട്ടിലാണ് ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തത്....
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമോയെന്നതു സംബന്ധിച്ച് ഈമാസം 29ന് കോടതി വിധിപറയും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുക. ....
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പിണറായി വിജയൻ.....